രാജ്യാന്തര മത്സരങ്ങളില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂഷന്‍ പരീക്ഷണവുമായി ഐസിസി
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

രാജ്യാന്തര മത്സരങ്ങളില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂഷന്‍ പരീക്ഷണവുമായി ഐസിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2019, 02:56 pm IST
Facebook
Twitter
WhatsAppTelegram

രാജ്യാന്തര മത്സരങ്ങളില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂഷന്‍ പരീക്ഷണവുമായി ഐസിസി

ലണ്ടന്‍: ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷ രാജ്യാന്തര മത്സരങ്ങളിലും ഉറപ്പാക്കാന്‍ പുതിയ പരീക്ഷണവുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). ബൗളര്‍മാരുടെ ഏറുകൊണ്ട് പരുക്കേറ്റു പുറത്താക്കുന്ന ബാറ്റ്‌സ്മാന്‍മാര്‍ക്കു പകരക്കാരെ ഇറക്കുന്ന കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് ഐസിസി തീരുമാനിച്ചിരിക്കുന്നത്.

ഓഗസ്റ്റില്‍ നടക്കുന്ന ആഷസ് പരമ്പരയില്‍ പരീക്ഷിച്ചതിനു ശേഷം മറ്റു ഫോര്‍മാറ്റിലേക്കും കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍ വ്യാപിപ്പിച്ചേക്കും. ലോക ടെസ്റ്റ് സീരിസിലെ എല്ലാ മത്സരങ്ങളിലും പുതിയ പരിഷ്‌കാരം ഉണ്ടാകും. ഈ വര്‍ഷം നടന്ന ശ്രീലങ്കയുടെ ഓസീസ് പര്യാടനത്തിനിടെ കുശാല്‍ മെന്‍ഡിസ്, ദിമുത് കരുണരത്‌നെ എന്നിവര്‍ക്ക് പന്തേറു കൊണ്ട് തലയില്‍ പരിക്കേറ്റിരുന്നു. ലോകക്കപ്പിനിടയിലും താരങ്ങള്‍ക്ക് ഏറുകൊണ്ട് പരിക്കേറ്റിരുന്നു.

നവംബറില്‍ ആഭ്യന്തര മത്സരത്തില്‍ ബാറ്റിങ്ങിനിടെ തലയില്‍ പന്ത് കൊണ്ട് ഓസീസ് താരം ഫില്‍ ഹ്യൂസ് മരിച്ചിരുന്നു. ഇതിനു ശേഷമാണ് പരിക്കേല്‍ക്കുന്ന ബാറ്റ്‌സ്മാന്‍മാര്‍ക്കു പകരക്കാരെ ടീമില്‍ ഉള്‍പ്പെടുത്താനുളള തീരുമാനം ഐസിസി ഗൗരവമായി എടുത്തത്. ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ 2016 മുതല്‍ നിയമം പ്രബല്യത്തിലുണ്ട്.

പകരക്കാരനായി കളിക്കുന്ന താരത്തിനു ബാറ്റിങ്ങും ബോളിങും ചെയ്യാന്‍ തടസ്സമില്ല.

Share126
Tweet
SendShare

More News from this section

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

Latest News

വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്‌, കറുത്ത ഷൂസ്, തലയില്‍ കറുത്തതൊപ്പി, മുഖത്ത് മാസ്ക്! അഭിമന്യു വധക്കേസ് പ്രതികൾക്ക് കോടതിയുടെ താക്കീത്; മാസ്‌ക് അഴിപ്പിച്ചു, രൂപമാറ്റവുമായി എത്തിയാൽ കർശന നടപടി

ഭർത്താവ് അയച്ച 40 ലക്ഷം രൂപ എവിടെ? കണ്ണൂരിൽ 32കാരിയുടെ മരണം; വിശദ അന്വേഷണവുമായി പൊലീസ്

മഴ ശക്തമാകും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies