പാകിസ്ഥാന്‍ ടീം ലോകത്തെ മികച്ച ക്രിക്കറ്റ് ടീമുകളിലൊന്നാകും, എന്റെ വാക്കുകള്‍ ഓര്‍ത്തുവെച്ചോളു; ടീമിനെ അടിമുടി മാറ്റിയെടുക്കുമെന്ന് ഇമ്രാന്‍ഖാന്‍
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പാകിസ്ഥാന്‍ ടീം ലോകത്തെ മികച്ച ക്രിക്കറ്റ് ടീമുകളിലൊന്നാകും, എന്റെ വാക്കുകള്‍ ഓര്‍ത്തുവെച്ചോളു; ടീമിനെ അടിമുടി മാറ്റിയെടുക്കുമെന്ന് ഇമ്രാന്‍ഖാന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2019, 09:17 pm IST
Facebook
Twitter
WhatsAppTelegram

വാഷിംങ്ടണ്‍; പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ അടിമുടി മാറ്റിയെടുക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രിയും മുന്‍ ലോകകപ്പ് ക്യാപ്റ്റനുമായിരുന്ന ഇമ്രാന്‍ ഖാന്‍.

കഴിഞ്ഞ ലോകകപ്പില്‍ സെമിയിലെത്താതെ പാകിസ്ഥാന്‍ ടീം പുറത്തായതിന് തുടര്‍ന്നാണ് ഇമ്രാന്‍ ഖാന്റെ പ്രതികരണം.

ലോകകപ്പിന് ശേഷം ടീമിനെ ഉടച്ചുവാര്‍ക്കാനാണ് തന്റെ തീരുമാനം. അടുത്ത ലോകകപ്പില്‍ പാകിസ്ഥാന്‍ ടീം പ്രഫഷണല്‍ മികവിലായിരിക്കും കളത്തില്‍ ഇറങ്ങുക. എന്റെ വാക്കുകള്‍ ഓര്‍ത്തുവച്ചോളു. ടീമിനെ സ്ഥിരപ്പെടുത്തുമെന്നും ലോകത്തെ മികച്ച ടീമുകളിലൊന്നായി പാകിസ്ഥാന്‍ ടീമിനെ ഉയര്‍ത്തുമെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.

എന്നാല്‍ ഇതിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു ഇമ്രന്‍ഖാന്റെ പുതിയ പ്രഖ്യാപനം.

കഴിഞ്ഞ 7 ലോകകപ്പിലും പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. 2019 ലോകകപ്പിലും ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ പാകിസ്ഥാന് ദയനീയ പരാജയമായിരുന്നു. ഇതു പാകിസ്ഥാന്‍ ടീമിന് കൂടുതല്‍ രൂക്ഷവിമര്‍ശനം നേരിടാന്‍ കാരണമായി.

ലോകകപ്പില്‍ സെമിയില്‍ കടക്കാന്‍ കഴിയാതെ 11 പോയിന്റോടെ ടീം അഞ്ചാം സ്ഥാനത്താണ് എത്തിയത്. ന്യൂസലന്‍ഡിനൊപ്പം എത്തിയെങ്കിലും റണ്‍റേറ്റ് കുറഞ്ഞതിനെ തുടര്‍ന്ന് പുറത്താവുകയായിരുന്നു.

ലോകകപ്പ് തോല്‍വിക്ക് ശേഷം മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് ക്രിക്കറ്റ് ടീം മുഖ്യ സെലക്ടര്‍ പദവി ഒഴിഞ്ഞിരുന്നു. ലോകകപ്പില്‍ പാകിസ്ഥാന്‍ സെമിയിലെത്താതെ പുറത്തായതില്‍ ഇന്‍സമാമിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

1992ല്‍ പാകിസ്ഥാന്‍ ലോകകപ്പ് നേടുമ്പോള്‍ ടീം ക്യാപ്റ്റനായിരുന്നു ഇമ്രാന്‍ ഖാന്‍.

Share352
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies