പകരം വീട്ടി ഇംഗ്ലണ്ട്; 85 ന് പുറത്താക്കിയ അയർലൻഡിനെ 38 ന് പുറത്താക്കി; ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 143 റൺസ് ജയം
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പകരം വീട്ടി ഇംഗ്ലണ്ട്; 85 ന് പുറത്താക്കിയ അയർലൻഡിനെ 38 ന് പുറത്താക്കി; ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 143 റൺസ് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2019, 11:23 pm IST
Facebook
Twitter
WhatsAppTelegram

ലോർഡ്സ് : അയർലൻഡിനെതിരായ ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ പകരം വീട്ടി ഇംഗ്ലണ്ട്. ആദ്യ ഇന്നിംഗ്സിൽ 85 റൺസിന് പുറത്തായ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ അയർലൻഡിനെ 38 റൺസിന് പുറത്താക്കി 143 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സിൽ നൈറ്റ് വാച്ച്മാനായി ഇറങ്ങി 92 റൺസെടുത്ത് ഇംഗ്ലണ്ടിനെ രക്ഷിച്ച ജാക്കി ലീച്ചാണ് കളിയിലെ താരം.

നേരത്തെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ആദ്യ ദിനം ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുൻപേ പുറത്തായിരുന്നു. 23.4 ഓവറിൽ 85 റൺസുമായായിരുന്നു ലോക ചാമ്പ്യൻമാർ കൂടാരം കയറിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ അയർലൻഡ് 207 റൺസ് അടിച്ചുകൂട്ടി.

രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് നേടിയത് 303 റൺസ്. ജാക്കി ലീച്ചിന് പുറമെ ജേസൺ റോയിയുടെ അർദ്ധ സെഞ്ച്വറിയുടെയും അർദ്ധ സെഞ്ച്വറി മികവിലായിരുന്നു ഇംഗ്ലീഷ് നിര ഭേതപ്പെട്ട സ്കോർ നേടിയത്. ജയം സ്വന്താമാക്കാൻ അയർലൻഡിന് വേണ്ടിയിരുന്നത് 182 റൺസ്.  എന്നാൽ ഐറിഷ് ബാറ്റിംഗ് നിരയുടെ കണക്കുകൂട്ടലുകൾ ഇംഗ്ലീഷ് ബൗളർമാർ തെറ്റിച്ചു. രണ്ടക്കം കടന്നത് ഒരാൾ മാത്രം. ആറ് വിക്കറ്റെടുത്ത ക്രിസ് വോഗ്സും നാലി വിക്കറ്റെടുത്ത സ്റ്റുവർട്ട് ബ്രോഡുമാണ് ഐറിഷ് നിരയെ തകർത്തത്.

Share
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies