ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഐ.സി.സി; ആവേശകരമെന്ന് കോഹ്‌ലി
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഐ.സി.സി; ആവേശകരമെന്ന് കോഹ്‌ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2019, 07:06 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ഐ.സി.സിയുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യ ഒന്‍പത് സ്ഥാനക്കാരെ പങ്കെടുപ്പിച്ചുക്കൊണ്ട് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനൊരുങ്ങുകയാണ് ഐ.സി.സി. രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പ് ആഷസ് പരമ്പരയോടെ ആരംഭിക്കും.

അതേ സമയം ഇന്ത്യ വലിയ ആവേശത്തോടെയാണ് ചാമ്പ്യന്‍ഷിപ്പിനെ കാണുന്നതെന്നു ക്യാപ്റ്റന്‍ വീരാട് കോഹ്‌ലി വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റ് വളരെ വെല്ലുവിളി നിറഞ്ഞതാണെന്നും പരമ്പരാഗത രൂപത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നത് എല്ലായ്‌പ്പോഴും വളരെ സംതൃപ്തിയുള്ള കാര്യമാണെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ , ശ്രീലങ്ക ടീമുകളാണ് ആദ്യ ഒന്‍പത് റാങ്കിലുള്ളത്.

എന്നാല്‍ എല്ലാ ടെസ്റ്റുകളും പ്രാധാന്യമര്‍ഹിക്കുന്നുവെന്നും അതനുസരിച്ച് ഐസിസി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കായിക രംഗത്തെ മറ്റൊരു മികച്ച സംരഭമാണെന്നും ഇംഗ്ലണ്ടിലെ പ്രമുഖ ടെസ്റ്റ് വിക്കറ്റ് ജേതാവ് ജെയിംസ് ആന്‍ഡേര്‍സണ്‍ അഭിപ്രായപ്പെട്ടു.

ടെസ്റ്റ് പരമ്പരകളായാണ് ലോക ചാമ്പ്യന്‍ഷിപ്പിലെ മല്‍സരങ്ങള്‍ നടക്കുക. ഇതില്‍ ആദ്യ പരമ്പര ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയാണ്. ഓഗസ്റ്റ് ഒന്നിന് എഡ്ജ്ബാസ്റ്റണിലാണ് ആഷസിലെ ആദ്യ ടെസ്റ്റ്. ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മല്‍സരം 2021ല്‍ ലോര്‍ഡ്‌സില്‍ നടക്കും.

ഓരോ പരമ്പരയിലും രണ്ടു മുതല്‍ അഞ്ചു വരെ മല്‍സരങ്ങളുണ്ടാകും. മല്‍സരങ്ങളുടെ എണ്ണം ഓരോ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും തീരുമാനിക്കാം. ഒരു ടീമിന് മൂന്നു വീതം ഹോം പരമ്പരയുമുണ്ടാകും. ഇങ്ങനെ ആറു പരമ്പരയാണ് ഒരു ടീം ആകെ കളിക്കേണ്ടത്. ഇത്തരത്തില്‍ 27 പരമ്പരകളിലായി 72 ടെസ്റ്റ് മല്‍സരങ്ങളാണ് ആകെ നടക്കുക.

ഇംഗ്ലണ്ടിന് ആറു പരമ്പരകളിലായി 22 മല്‍സരങ്ങളാണ് കളിക്കാനുള്ളത്. അതേ സമയം ഇന്ത്യക്ക് 18 മല്‍സരങ്ങളാണ് മാത്രമാണുള്ളത്. ദക്ഷിണാഫ്രിക്ക-16, ഒസ്‌ട്രേലിയ-19, വെസ്റ്റിന്‍ഡീസ് -15, ന്യൂസീലാന്‍ഡ്-14, ബംഗ്ലാദേശ്-14, പാകിസ്ഥാന്‍-13, ശ്രീലങ്ക-13 എന്നിങ്ങനെയാണ് ഓരോ ടീമും കളിക്കാനുള്ള മല്‍സരങ്ങളുടെ എണ്ണം.

ShareTweetSendShare

More News from this section

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

വിംബിള്‍ഡണില്‍ ചരിത്രം; കിരീടത്തിനായി നേര്‍ക്കുനേര്‍ ചെക്ക് താരങ്ങള്‍, 17 വര്‍ഷത്തിനിടെ ആദ്യം; കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും പോരാടും

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

Latest News

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

ദിവ്യ എസ്. അയ്യർ വിവാദം;’സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരും മാറും; ആവിലും ഇല്ല, ദുനിയാവിലും ഇല്ല എന്ന മട്ടിൽ സംസാരിക്കരുത് ; കെ.കെ. രാഗേഷിനോട് പി.കെ. ശ്രീമതി

‘ദിവ്യ എസ്. അയ്യരെ മാറ്റിയത് സ്വാഭാവികം’; ‘സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റും’; രാഗേഷിന്റെ വിമർശനത്തിൽ വിശദീകരണവുമായി കെ.കെ. ശൈലജ

അട്ടപ്പാടിയിലെ കുട്ടികളുടെ സ്വപ്നങ്ങൾക്ക് കരുത്തേകാൻ നാവികസേന മുൻ മേധാവി; മല്ലീശ്വര വിദ്യാനികേതൻ സന്ദർശിച്ചു; അദ്ദേഹം എത്തിയത് പഠനോപകരണങ്ങളുമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies