ഉത്തേജക മരുന്നിന്റെ ഉപയോഗം; പൃഥ്യി ഷായ്ക്ക് വിലക്ക്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഉത്തേജക മരുന്നിന്റെ ഉപയോഗം; പൃഥ്യി ഷായ്‌ക്ക് വിലക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2019, 08:55 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ:മുംബൈ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണര്‍ പൃഥ്യി ഷായെ 2018-2019 ആഭ്യന്തര സീസണില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എട്ട് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. സിറപ്പുകളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു നിരോധിത പദാര്‍ത്ഥം ഷാ കഴിച്ചിരുന്നതായി ബിസിസിഐ പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പറയുന്നു.

2019 നവംബര്‍ 15 വരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. എന്നാല്‍ സെപ്തംബര്‍ 15 മുതല്‍ പരിശീലനം ആരംഭിക്കാമെന്നും അധികൃതര്‍ പറഞ്ഞു. 2019 ഫെബ്രുവരി 22ന് ഇന്‍ഡോറില്‍ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി മല്‍സരത്തിനിടെയാണ് ബിസിസിഐയുടെ ആന്റി ഡോപ്പിംഗ് വിഭാഗം സാമ്പിളുകള്‍ ശേഖരിച്ചിരുന്നത്. ഇതിന്റെ പരിശോധനാഫലം പുറത്തുവന്നപ്പോഴാണ് നിരോധിത ലഹരി വസ്തുവായ ടെര്‍ബുട്ടാലിന്റെ സാന്നിധ്യം കണ്ടെത്തിയത്.

എന്നാല്‍ തനിക്ക് ശ്വാസകോശ സംബന്ധമായ അസുഖം ഉണ്ടായിരുന്നെന്നും ചുമയ്‌ക്കുള്ള സിറപ്പ് അമിതമായി കഴിച്ചതാണ് പ്രശ്‌നമായതെന്നും പൃഥ്യി പ്രതികരിച്ചു. അതോടൊപ്പം തെളിവുകള്‍ വ്യക്തമായി പരിശോധിച്ച ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി.
ഇന്‍ഡോറിന്റെ ല്‍

നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി മല്‍സരത്തിനിടെയാണ് ബിസിസിഐയുടെ ആന്റി ഡോപ്പിംഗ് വിഭാഗം സാമ്പിളുകള്‍ ശേഖരിച്ചിരുന്നത്. ഇതിന്റെ പരിശോധനാഫലം പുറത്തുവന്നപ്പോഴാണ് നിരോധിത ലഹരി വസ്തുവായ ടെര്‍ബുട്ടാലിന്റെ സാന്നിധ്യം കണ്ടെത്തിയത്.

എന്നാല്‍ തനിക്ക് ശ്വാസകോശ സംബന്ധമായ അസുഖം ഉണ്ടായിരുന്നെന്നും ചുമയ്‌ക്കുള്ള സിറപ്പ് അമിതമായി കഴിച്ചതാണ് പ്രശ്‌നമായതെന്നും പൃഥ്യി പ്രതികരിച്ചു. അതോടൊപ്പം തെളിവുകള്‍ വ്യക്തമായി പരിശോധിച്ച ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി.

Share
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിൽ വൻ മാറ്റം; കുടുംബങ്ങൾക്കുള്ള തുക 25% കൂട്ടും, കൃഷിനാശത്തിന് ഇരട്ടി നഷ്ടപരിഹാരം

കൊച്ചിയിലെ ജൂതപ്പള്ളിക്ക് നേരെയുണ്ടായ ആക്രമണം; കേരളത്തോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സുരക്ഷാവീഴ്ചയിൽ നടപടിക്ക് സാധ്യത

വാഗമൺ സിമി ക്യാമ്പ് കേസ്: കുറ്റം സമ്മതിച്ച് കൊടുംഭീകരൻ അബ്ദുൾ സുബ്ഹാൻ ഖുറേഷി; ഇന്ത്യൻ മുജാഹിദീൻ സ്ഥാപക നേതാവിന് 25 വർഷം തടവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies