പ്രീമിയര്‍ ലീഗ്: ഗോള്‍ നിറച്ച് ലിവര്‍പൂള്‍
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പ്രീമിയര്‍ ലീഗ്: ഗോള്‍ നിറച്ച് ലിവര്‍പൂള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2019, 09:58 am IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ജയത്തോടെ തുടങ്ങി. നോര്‍വിച്ച് സിറ്റിയെ തോല്‍പ്പിച്ചത് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക്. ആദ്യപകുതിയില്‍ തന്നെ വലനിറയെ ഗോളടിച്ച ലിവര്‍പൂള്‍ കളിയിലുടനീളം ആധിപത്യം നിലനിര്‍ത്തി. നോര്‍വിച്ചിന്റെ ക്യാപ്റ്റന്‍ ഗ്രാന്റ് ഹാന്‍ലെയുടെ സെല്‍ഫ് ഗോളിലൂടെ തുടങ്ങിയ കളിയില്‍ ലിവര്‍പ്പൂള്‍ 3 ഗോളുകളും കൂടി അടിച്ചുകൂട്ടി. മറുപടിയായി നോര്‍വിച്ചിനുവേണ്ടി പുക്കുവാണ് ആശ്വാസ ഗോള്‍ നേടിയത്. ലിവര്‍പൂളിന് വേണ്ടി സല(19) വാന്‍ഡിക്(28) ഓറിഗി(42) എന്നിവര്‍ ഗോള്‍ നേടി. ഒരു കളി മാത്രം നടന്ന ആദ്യദിനത്തില്‍ ലിവര്‍പൂള്‍ ജയത്തോടെ 3 പോയിന്റ് നേടി.

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രീമിയര്‍ ലീഗില്‍ എത്തുന്ന നോര്‍വിച്ചിന് ആദ്യമത്സരം തന്നെ പൊള്ളുന്ന അനുഭവമായി. ലിവര്‍പൂളിന്റെ ഡിവോക് ഒറിഗിയുടെ ഏഴാം മിനിറ്റിലെ മനോഹരമായ ഒരു അതിവേഗക്രോസ്സ് നായകന്‍ ഹാന്‍ലെ ഗതിമാറ്റിവിട്ടത് സ്വന്തം വലയിലേയ്‌ക്കായിരുന്നു(1-0).തുടര്‍ന്ന് 19-ാം മിനിറ്റില്‍ സ്റ്റാര്‍ സട്രൈക്കര്‍ മുഹമ്മദ് സലാ റോബര്‍ട്ടോ ഫെര്‍മിനോയുടെ പാസ്സ് കാലില്‍കുരുക്കി വലയിലെത്തിച്ച്    രണ്ടാം ഗോള്‍ നേടി(2-0).

ഇതിനിടെ ജര്‍മ്മന്‍ മിഡ്ഫീല്‍ഡര്‍ സ്റ്റിപ്പര്‍മാന്റെ മികച്ച ഷൂട്ട് ലിവര്‍പൂള്‍ ഗോളി അലിസ്സണ്‍ വിദഗ്ധമായി തട്ടിയകറ്റി ഒരു ഗോള്‍ രക്ഷപെടുത്തി. എന്നാല്‍ സലായുടെ മികച്ച കോര്‍ണര്‍ ശ്രദ്ധിക്കപ്പെടാതെ നിന്ന വിര്‍ജില്‍ വാന്‍ ഡിക് ഹെഡറിലൂടെ 28-ാം മിനിറ്റില്‍ മൂന്നാം ഗോളാക്കിമാറ്റി(3-0). ട്രെന്റ് അലക്‌സാണ്ടറുടെ കിടിലന്‍ പാസ്സ് ഒറിഗി കണ്ണടച്ചു തുറക്കുംമുന്നേ നെറ്റിലേയ്‌ക്ക് അടിച്ചുകയറ്റി ടീമിന്റെ നാലാം ഗോളും നേടി(4-0).

ചെങ്കുപ്പായക്കാരുടെ മികച്ച പ്രതിരോധനിരയെ മറികടക്കാനാകാതെ വിഷമിച്ച നോര്‍വിച്ച് പക്ഷെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ തീമു പുക്കുവിലൂടെ ആഘാതം കുറച്ചു(1-4). ലിവര്‍പൂള്‍ ഗോളി അലിസ്സണ്‍ തെന്നിവീണ് പരിക്കേറ്റ ശേഷം വലകാത്തത് അഡ്രീയാനായിരുന്നു.

Share33
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിൽ വൻ മാറ്റം; കുടുംബങ്ങൾക്കുള്ള തുക 25% കൂട്ടും, കൃഷിനാശത്തിന് ഇരട്ടി നഷ്ടപരിഹാരം

കൊച്ചിയിലെ ജൂതപ്പള്ളിക്ക് നേരെയുണ്ടായ ആക്രമണം; കേരളത്തോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സുരക്ഷാവീഴ്ചയിൽ നടപടിക്ക് സാധ്യത

വാഗമൺ സിമി ക്യാമ്പ് കേസ്: കുറ്റം സമ്മതിച്ച് കൊടുംഭീകരൻ അബ്ദുൾ സുബ്ഹാൻ ഖുറേഷി; ഇന്ത്യൻ മുജാഹിദീൻ സ്ഥാപക നേതാവിന് 25 വർഷം തടവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies