ക്രിക്കറ്റില്‍ വിപ്ലവം തീര്‍ക്കാന്‍ മൈക്രോ ചിപ് ഘടിപ്പിച്ച പന്തുകള്‍; പേസിനും ബൗണ്‍സിനുമൊപ്പം ഡിആര്‍എസും ഇനി കിറുകൃത്യമായി അറിയാം
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ക്രിക്കറ്റില്‍ വിപ്ലവം തീര്‍ക്കാന്‍ മൈക്രോ ചിപ് ഘടിപ്പിച്ച പന്തുകള്‍; പേസിനും ബൗണ്‍സിനുമൊപ്പം ഡിആര്‍എസും ഇനി കിറുകൃത്യമായി അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2019, 11:11 am IST
Facebook
Twitter
WhatsAppTelegram

വെല്ലിംഗ്ടണ്‍: ക്രിക്കറ്റ് എന്നും മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന കായിക വിനോദമാണ്. ഓരോ കാലഘട്ടത്തിലും ക്രിക്കറ്റില്‍ നിരവധി പരിഷ്‌കരണങ്ങള്‍ വരുത്താറുണ്ട്. സാങ്കേതിക വിദ്യകളെ ഇത്രകണ്ട് ആശ്രയിക്കുന്ന മറ്റൊരു കായിക വിനോദവുമുണ്ടാകില്ല. എന്നാല്‍ വളരെ വ്യത്യസ്തമായ ഒരു മാറ്റത്തിനാണ് ക്രിക്കറ്റ് ഇത്തവണ വേദിയാകാന്‍ പോകുന്നത്. ക്രിക്കറ്റില്‍ മൈക്രോ ചിപ് ഘടിപ്പിച്ച പന്തുകള്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് കമ്പനിയായ കൂക്കാബുറ. കൂക്കാബുറ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തു വിട്ടത്.

പന്തിന്റെ സ്പീഡ്, പ്രീ ബൗണ്‍സ്, പോസ്റ്റ് ബൗണ്‍സ് എന്നിവ കണക്കാക്കുന്നതിനു പുറമേ ഡിസിഷന്‍ റിവ്യൂ സിസ്റ്റ(ഡിആര്‍എസ്)ത്തിലും സ്മാര്‍ട്ട് പന്തുകളുടെ ഉപയോഗം നിര്‍ണ്ണായകമാകും. ഓസ്‌ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷിലാകും സ്മാര്‍ട്ട് പന്തുകള്‍ ആദ്യം പരീക്ഷിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇത് വിജയകരമായാല്‍ ടെസ്റ്റ് മത്സരങ്ങളിലും സ്മാര്‍ട്ട് പന്തുകള്‍ പരീക്ഷിക്കാനാണ് സാധ്യത.

പരിശീലകര്‍ക്കും കളിക്കാര്‍ക്കും ഒരുപോലെ ഗുണകരമാകുന്നതാണ് കൂക്കാബുറയുടെ പുതിയ കണ്ടുപിടുത്തമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം കളിക്കാരെ ബാധിക്കരുതെന്നും സാധാരണ ക്രിക്കറ്റ് പന്തുകളില്‍ നിന്ന് കളിക്കാര്‍ക്ക് മാറ്റങ്ങളൊന്നും അനുഭവപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഉദ്യോഗസ്ഥന്‍ പീറ്റര്‍ റോച്ച് അഭിപ്രായപ്പെട്ടു.

മുന്‍ ഓസ്‌ട്രേലിയന്‍ പേസ് ബോളര്‍ മൈക്കല്‍ കാസ്‌പ്രോവിച്ചിന്റെ ഉടമസ്ഥതയിലുള്ള സ്‌പോര്‍ട്ട്‌കോറും കൂക്കാബുറയും സംയുക്തമായാണ് സ്മാര്‍ട്ട് പന്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായിരിക്കുന്നത്.

Share43
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിൽ വൻ മാറ്റം; കുടുംബങ്ങൾക്കുള്ള തുക 25% കൂട്ടും, കൃഷിനാശത്തിന് ഇരട്ടി നഷ്ടപരിഹാരം

കൊച്ചിയിലെ ജൂതപ്പള്ളിക്ക് നേരെയുണ്ടായ ആക്രമണം; കേരളത്തോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സുരക്ഷാവീഴ്ചയിൽ നടപടിക്ക് സാധ്യത

വാഗമൺ സിമി ക്യാമ്പ് കേസ്: കുറ്റം സമ്മതിച്ച് കൊടുംഭീകരൻ അബ്ദുൾ സുബ്ഹാൻ ഖുറേഷി; ഇന്ത്യൻ മുജാഹിദീൻ സ്ഥാപക നേതാവിന് 25 വർഷം തടവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies