ഫെയ്‌സ്ബുക്ക് മോഡറേഷന്‍ ; അമേരിക്കയില്‍ ഒരു ദിവസം 1400 രൂപ, ഇന്ത്യയില്‍ മാസം 8000
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഫെയ്‌സ്ബുക്ക് മോഡറേഷന്‍ ; അമേരിക്കയില്‍ ഒരു ദിവസം 1400 രൂപ, ഇന്ത്യയില്‍ മാസം 8000

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2019, 06:31 pm IST
FacebookTwitterWhatsAppTelegram

ലോകത്തിലെ ഏറ്റവും സമ്പന്നമായ കമ്പനികളില്‍ ഒന്നായ ഫെയ്‌സ്ബുക്കിന്റെ മോഡറേഷന്‍ വിഭാഗത്തിലും മറ്റുമായി പ്രവര്‍ത്തിക്കുന്ന ജന്‍പാക്ട് ജീവനക്കാര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ ശമ്പളമെന്ന് പരാതി. നേരത്തെ, മാസം 8000 രൂപയായിരുന്നു ലഭിച്ചിരുന്നത്. അടുത്തിടെ ഇത് 20,000 രൂപയായി ഉയര്‍ത്തി.

ദിവസേന ആയിരത്തോളം വരുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ 1600 പേരടങ്ങുന്ന ജീവനക്കാരാണ് കൈകാര്യം ചെയ്യുന്നത്. കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ദിവസവും പല തരത്തിലുളള പോസ്റ്റുകളാണ് കൈകാര്യം ചെയ്യേണ്ടി വരുന്നത്.

പല പോസ്റ്റുകളും ഫെയ്‌സ്ബുക്കിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്തവയാണ്. നഗ്നദൃശ്യങ്ങള്‍, പല തരത്തിലുള്ള വീഡിയോ, പ്രകോപനപരമായ വീഡിയോയകള്‍, രാഷ്‌ട്രീയ പ്രശ്‌നങ്ങള്‍ തുടങ്ങിയ തരത്തിലുള്ളവയാണ് ഇവയില്‍ ചിലത്. അസുഖകരമായ പല പോസ്റ്റുകളും വീഡിയോകളും ജീവനക്കാരെ മാനസീകമായി കഷ്ടപ്പെടുത്തുന്നുണ്ടെന്ന് ഒരു ദേശീയ മാധ്യമം പുറത്ത് വിട്ടിരുന്നു.

വേതനം വര്‍ധിച്ചിട്ടുണ്ടെങ്കിലും അമേരിക്കയിലെ ജീവനക്കാര്‍ക്ക് കിട്ടുന്നതിന്റെ പകുതി പോലും ഇന്ത്യയിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ മണിക്കൂറിന് 1400 രൂപയാണ് വേതനം നല്‍കുന്നത്.

എന്നാല്‍, പുതുതായി കമ്പിനിയില്‍ വന്നവര്‍ക്ക് മാത്രമാണ് വേതനത്തില്‍ വര്‍ധനവെന്നും നേരത്തെ ഉള്ളവര്‍ക്ക് വേതനത്തില്‍ വര്‍ധനവില്ലെന്നുമാണ് ജീവനക്കാര്‍ പറയുന്നത്. അതേസമയം, ശമ്പള വര്‍ധനവിനെ കുറിച്ച് ഫെയ്‌സ്ബുക്കോ ജന്‍പാക്ടോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies