രാഷ്ട്രീയം പറയരുത്; ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഗൂഗിള്‍
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

രാഷ്‌ട്രീയം പറയരുത്; ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഗൂഗിള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2019, 03:25 pm IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: തൊഴിലാളികളോടൊപ്പം നിന്ന സ്ഥാപനമാണ് ഗൂഗിള്‍. മനസ് തുറന്ന് സംസാരിക്കാനും, ചിന്തകള്‍ പങ്കുവെക്കാനും, കാഴ്ചപാടുകളെ പ്രകടിപ്പിക്കാനുമുള്ള അവസരം ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഗൂഗിള്‍ ഇപ്പോള്‍ ജീവനക്കാര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ്.

രാഷ്‌ട്രീയ തര്‍ക്കങ്ങള്‍, ചര്‍ച്ചകള്‍ തൊഴില്‍ സ്ഥലത്ത് ഒഴിവാക്കാണമെന്ന് ഗൂഗിള്‍ ആവശ്യപ്പെട്ടു. സ്ഥാപനത്തില്‍ ജോലിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ മാത്രം പ്രാധാന്യം നല്‍കണമെന്നും കമ്പനി അറിയിച്ചു. സ്ഥാപനത്തെ ചുറ്റിപ്പറ്റി ഉയരുന്ന വിവാദങ്ങളാണ് പുതിയ നിയന്ത്രണങ്ങള്‍ക്ക് പ്രധാന കാരണം.

ജോലിസ്ഥലത്ത് പാലിക്കേണ്ട പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ കഴിഞ്ഞ ദിവസമാണ് ഗൂഗിള്‍ നല്‍കിയത്. ഏകദേശം ഒരു ലക്ഷത്തോളം വരുന്ന ജീവനക്കാര്‍ക്കാണ് സര്‍ക്കുലര്‍ നല്‍കിയത്.

ഓരോരുത്തരുടേയും പ്രാഥമിക ഉത്തരവാദിത്തം ജോലി ചെയ്യുക എന്നതു മാത്രമാണ്. പരസ്പരം അപമാനിക്കുക, കമ്പനിയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് സ്ഥാപനം നിര്‍ദ്ദേശം നല്‍കി. രാഷ്‌ട്രീയ ചര്‍ച്ച, വാര്‍ത്താ ചര്‍ച്ചകള്‍ തുടങ്ങിയവ പ്രവൃത്തി ദിനത്തെ തടസ്സപ്പെടുത്തരുതെന്നും ഗൂഗിളിലെ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

കമ്പനിയെ ചോദ്യം ചെയ്യാനും, ആശങ്കകള്‍ ഉന്നയിക്കാനും സ്വാതന്ത്ര്യമുണ്ട്. യഥാര്‍ഥ വിവരങ്ങള്‍ അറിഞ്ഞതിനു ശേഷം മാത്രം സംസാരിക്കുക. അതോടൊപ്പം നമ്മുടെ ഉത്പന്നങ്ങളോ, സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതുമായ പ്രസ്താവനകള്‍ നടത്തരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.

Share178TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies