ചെമ്പൻകുഞ്ഞിന് ജീവൻ നൽകിയ മലയാളത്തിന്റെ മഹാനടൻ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ചെമ്പൻകുഞ്ഞിന് ജീവൻ നൽകിയ മലയാളത്തിന്റെ മഹാനടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2019, 11:35 am IST
FacebookTwitterWhatsAppTelegram

സിനിമയിലും,നാടകത്തിലുമായി നിരവധി കഥാപാത്രങ്ങൾക്ക് ജീവന്‍ നൽകിയ മലയാളത്തിന്റെ മഹാനടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ പോയ് മറഞ്ഞിട്ട് 33 വർഷം. 1986 ഒക്‌ടോബര്‍ 19 നാണ് ചമയങ്ങളില്ലാത്ത ലോകത്തേക്ക് ശ്രീധരന്‍ നായര്‍ യാത്രയാകുന്നത്.

ഓർമയായി 30 വർഷം പിന്നിടുമ്പോഴും ശ്രീധരന്‍ നായര്‍ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ജനഹൃദയങ്ങളില്‍ നിറഞ്ഞ് നില്ക്കുന്നു. ചെമ്മീന്‍ സിനിമയില്‍ കൊട്ടാരക്കര തകർത്ത് അഭിനയിച്ച ചെമ്പൻ കുഞ്ഞ് എന്ന കഥാപാത്രം വലിയ ജനശ്രദ്ധ നേടിയിരിന്നു. ചെമ്മീനിലെ അഭിനയത്തിന് കൊട്ടാരക്കരക്ക് ദേശീയ അവാർഡ് ലഭിച്ചിരുന്നു. അരനാഴിക നേരത്തിലെ അഭിനയത്തിന് കേരള സർക്കാരിന്റെ മികച്ച നടനുള്ള അവാർഡും, 1969 ൽ രണ്ടാമത്തെ നടനുള്ള പുരസ്‌ക്കാരവും ശ്രീധരന്‍ നയരെ തേടിയെത്തി.

പഴശ്ശിരാജ, വേലുത്തമ്പി ദളവ, കുഞ്ഞാലിമരക്കാര്‍ തുടങ്ങിയ ധീര ദേശാഭിമാനികള്‍ ശ്രീധരന്‍ നായരിലൂടെ പുനർജനിച്ചു. രാജ്യത്തെ ആദ്യ ത്രി.ഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തനിലെ മന്ത്രവാദിയെ മലയാള നാട് ഒരിക്കലും മറക്കില്ല. മുന്നൂറിലധികം ചിത്രങ്ങളില്‍ ശ്രീധരന്‍ നായര്‍ വേഷമിട്ടിടുണ്ട്. അദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് നിരവധി പേര്‍ സിനിമാ രംഗത്തേയ്‌ക്ക് കടന്നു വന്നു എന്നതും മറ്റൊരു സവിശേഷതയാണ്. മക്കളായ സായികുമാറും ശോഭാമോഹനും, കൊച്ചു മക്കളായ വിനു മോഹനും ഒടുവിൽ നാലാം തലമുറയിലെ മാസ്റ്റർ കൈലാസ് അടക്കമുള്ളവർ സിനിമയില്‍ എത്തി കഴിഞ്ഞു.

അഭ്രപാളികളിൽ അനശ്വര കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ മഹാനടന് പ്രണാ‍മങ്ങൾ…

Share116TweetSendShare

More News from this section

‘തളിരോമലേ…’ ഹൃദയം തൊട്ട് ചിത്രയുടെ ശബ്ദം; ‘തുടക്കം’ സിനിമയിലെ വീഡിയോ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

25 വര്‍ഷത്തെ പരിചയം പ്രണയമായി; ഗൗരിയെ വിവാഹം ചെയ്ത് ആമിര്‍ ഖാന്‍

38 വർഷത്തിന് ശേഷം പ്രിയദർശന്റെ സംവിധാനത്തിൽ ലിസി വീണ്ടും; പരസ്യത്തിലൂടെ ക്യാമറയ്‌ക്ക് മുന്നിലേക്ക് ഗംഭീര തിരിച്ചുവരവ്; ഒപ്പം കല്യാണിയും

നന്ദനത്തിലെ ഉണ്ണിയേട്ടന് 50ൽ മാംഗല്യം; അരവിന്ദ് ആകാശ് വിവാഹിതനായി; ജീവിതസഖിയായി മലേഷ്യൻ തമിഴ് യുവതി

വർഗീയ അധിക്ഷേപം നടത്തിയെന്ന അൻസിബ ഹസന്റെ പരാതി: നടൻ ടിനി ടോമിനെതിരെ കേസെടുത്ത് കടവന്ത്ര പോലീസ്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies