ഒരു രംഗോലി തരുമോ....? തരംഗമായി ഗൂഗിൾ പേയുടെ ദീപാവലി ഓഫർ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഒരു രംഗോലി തരുമോ….? തരംഗമായി ഗൂഗിൾ പേയുടെ ദീപാവലി ഓഫർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2019, 10:13 pm IST
FacebookTwitterWhatsAppTelegram

ഒരു രംഗോലി തരുമോ…? കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നവമാദ്ധ്യമങ്ങളിൽ കറങ്ങി നടക്കുന്ന ഒരു ചോദ്യമാണിത്. ഗൂഗിൾ പേയുടെ ദീപാവലി ഓഫറാണ് ഈ ചോദ്യത്തിന് ആധാരം. അഞ്ച് ദീപാവലി സ്റ്റാമ്പ് കരസ്തമാക്കിയാൽ 251 രൂപ ലഭിക്കുമെന്നതായിരുന്നു ഓഫർ.

ദീപം, ഫ്ലവർ, ജുംക, ലാന്റേൺ, രംഗോലി എന്നീ സ്റ്റാമ്പുകൾ കരസ്ഥമാക്കിയാലാണ് 251 രൂപ സമ്മാനമായി ലഭിക്കുക. ഗൂഗിൾ പേ വഴി ട്രാൻസാക്ഷൻ ചെയ്യുകയോ, ബില്ലടയ്‌ക്കുകയോ, റീചാർജ് ചെയ്യുകയോ ചെയ്താൽ മാത്രമേ ഈ സ്റ്റാമ്പുകൾ ലഭ്യമാവുകയുള്ളു. സ്റ്റാമ്പുകൾ കയ്യിലുള്ളവർക്ക് അത് സുഹൃത്തുക്കളുമായി പങ്കുവക്കുവാനും സുഹൃത്തുക്കളോട് സ്റ്റാമ്പിനായി റിക്വസ്റ്റ് ചെയ്യുകയും ചെയ്യാം.

എന്നാൽ ഇതിൽ നാലെണ്ണം ലഭിച്ചാലും രംഗോലി എന്ന സ്റ്റാമ്പ് ലഭിക്കാനാണ് ബുദ്ധിമുട്ടെന്ന് ഉപഭോക്താക്കൾ പറയുന്നു. റിക്വസ്റ്റ് ചെയ്യാനുള്ള ഫീച്ചർ ഗൂഗിൾ നൽകിയിട്ടുള്ളതിനാൽ രംഗോലി കയ്യിലില്ലാത്തവർ സുഹൃത്തുക്കളോട് രംഗോലിക്കായി അഭ്യർത്ഥിക്കുകയാണിപ്പോൾ.

അഞ്ച് സ്റ്റാമ്പും ലഭിക്കുന്നവരെ കാത്ത് വേറെയും ഓഫറുകൾ ഗുഗിൾ നൽകുന്നുണ്ട്. ഇവരിൽ നിന്നും തെരഞ്ഞെടുക്കുന്ന ലക്കി വിന്നറിന് ഒരു ലക്ഷത്തോളം രൂപ വിലപിടിപ്പുള്ള സമ്മാനങ്ങളും ലഭിക്കും. ഒക്ടോബർ 21ന് ആരംഭിച്ച ഈ ഓഫർ ഒക്ടോബർ 31 ന് അവസാനിക്കും.

Share76TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies