മക്കള്‍ക്ക് നോക്കാന്‍ നേരമില്ല; പരാതിക്കാരായ വൃദ്ധരുടെ എണ്ണം കൂടുന്നു
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മക്കള്‍ക്ക് നോക്കാന്‍ നേരമില്ല; പരാതിക്കാരായ വൃദ്ധരുടെ എണ്ണം കൂടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2019, 09:08 am IST
FacebookTwitterWhatsAppTelegram

മലപ്പുറം: മക്കള്‍ നോക്കാത്തതിന്റെ പേരില്‍ കടുത്ത വിഷമങ്ങളനുഭവിക്കുന്ന മാതാപിതാക്കളുടെ എണ്ണം കൂടുന്നതായി കേരള സര്‍ക്കാര്‍ റിപ്പോര്‍ട്ട്. 2018-19 കാലയളവില്‍ മാത്രം 4339 പരാതികളാണ് ട്രൈബ്യൂണലില്‍ വന്നത്. 27 മെയിന്റനന്‍സ് വകുപ്പുകളിലായിട്ടാണ് ഇത്രയധികം പരാതികള്‍ വന്നത്. 60നും90നും ഇടയിലുള്ളവരാണ് പരാതിക്കാരില്‍ ഭൂരിപക്ഷവും.

പരാതികളില്‍ വീടുകളിലെ സാമ്പത്തിക അവസ്ഥ കാരണമല്ലെന്നാണ് സാമൂഹ്യക്ഷേമ വകുപ്പിന്റെ കണ്ടെത്തല്‍. നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലും സ്വയം പെന്‍ഷനുള്‍പ്പടെ വരുമാനമുള്ള വൃദ്ധരുടെ കാര്യത്തിലും പരാതികളുണ്ട്. പ്രായാധിക്യം മൂലം അവശരാകുന്നവരില്‍ നിന്നാണ് പരാതി ഉയരുന്നത്. പകല്‍വീട് പോലുള്ള സംവിധാനങ്ങള്‍ പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും നടപ്പാകുന്നുണ്ടെങ്കിലും വീടുകള്‍ക്കുള്ളിലെ പ്രശനങ്ങള്‍ക്ക് അത് പരിഹാരമാകുന്നില്ലെന്ന കണ്ടെത്തലാണുള്ളത്.

തിരുവനന്തപുരം ഭാഗത്താണ് രണ്ടുകൊല്ലമായി പരാതികള്‍ ഏറുന്നത്. കഴിഞ്ഞ വര്‍ഷം 461 ആയിരുന്ന പരാതികള്‍ ഇത്തവണ ഏതാണ്ട് ഇരട്ടിയോടടുത്ത് 745 ആയിക്കഴിഞ്ഞു.കുറവ് പരാതി കാസര്‍ഗോഡ് ഭാഗത്തുമാണ്. ആകെ 10 പരാതികള്‍ മാത്രമാണ് ട്രൈബ്യൂണലിന് ലഭിച്ചിട്ടുള്ളത്. 3433 പരാതികള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നു എന്നു കണ്ടെത്തിയിരുന്നു.

ട്രൈബ്യൂണല്‍ സംവിധാനം നിലവില്‍ വന്ന ശേഷം 3744 കേസ്സുകളില്‍ വിധി പറഞ്ഞു. കോടതിക്ക് പുറത്തുവച്ചുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ 405 കേസ്സുകള്‍ തീര്‍പ്പാക്കി.വാദം കേള്‍ക്കല്‍ പൂര്‍ത്തിയാകാത്തവയാണ് 3433 എണ്ണമുള്ളത്. 2007ലെ നിയമപ്രകാരം രൂപീകരിച്ച മെയിന്റനന്‍സ് ട്രിബ്യൂണലിലാണ് പരാതി നല്‍കേണ്ടത്.റവന്യൂ ഡിവിഷണല്‍ ഓഫീസിന് കീഴിലാണ് ഈ വകുപ്പ പ്രവര്‍ത്തിക്കുന്നത്.

Share61TweetSendShare

More News from this section

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

Latest News

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies