കടിച്ചതുമില്ല, പിടിച്ചതുമില്ല; പെരുവഴിയിലായി ശിവസേന
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കടിച്ചതുമില്ല, പിടിച്ചതുമില്ല; പെരുവഴിയിലായി ശിവസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2019, 11:59 am IST
FacebookTwitterWhatsAppTelegram

മഹാരാഷ്‌ട്രയിൽ എൻസിപി പിന്തുണയോടെ ബിജെപി സർക്കാർ രൂപീകരിച്ചതോടെ പെരുവഴിയിലായത് ശിവസേനയാണ്. ബാൽ താക്കറെ ഉയർത്തിയ ആദർശത്തിൽ നിന്ന് വ്യതിചലിച്ച് എൻഡിഎയിൽ നിന്ന് വിട്ട് പുതിയ സഖ്യം രൂപീകരിക്കാനിറങ്ങിയ ഉദ്ധവിന്റെ കണക്കു കൂട്ടലുകൾ മുഴുവൻ തെറ്റി.

ബിജെപിയുമായുള്ള ബന്ധം പൂർണ്ണമായി ഒഴിവാക്കുന്നതിനായി കേന്ദ്രമന്ത്രി  സ്ഥാനം വരെ രാജിവച്ചായിരുന്നു മഹാരാഷ്‌ട്രയിൽ സർക്കാരുണ്ടാക്കാൻ ശിവസേന ഇറങ്ങിപ്പുറപ്പെട്ടത്. തെരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിച്ച ബിജെപിയെ ഒഴിവാക്കി എതിർ ചേരിയിലുണ്ടായിരുന്ന കോൺഗ്രസിനെയും എൻസിപിയെയും കൂട്ടുപിടിച്ച് വിശാല സഖ്യമുണ്ടാക്കി സർക്കാരുണ്ടാക്കാൻ ശ്രമിച്ചതിന് ലഭിച്ച തിരിച്ചടി കൂടിയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ.

ഇന്നലെ രാത്രി മുഖ്യമന്ത്രി പദവി സ്വപ്നം കണ്ട് ഉറങ്ങിയ ഉദ്ധവ് താക്കറെ ഇന്ന് നേരം പുലർന്ന് ഉറക്കമുണർന്നപ്പോൾ കാര്യങ്ങളെല്ലാം കൈവിട്ടു. എൻസിപി പിന്തുണയോടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻസിപിയുടെ അജിത് പവാർ ഉപമുഖ്യമന്ത്രിയുമായി. ഇപ്പോൾ നടക്കുന്നത് എന്താണെന്ന് മനസ്സിലാക്കാനാവാത്ത അവസ്ഥയിലാണ് ശിവസേന, കോൺഗ്രസ് നേതാക്കൾ. അവർ ഇപ്പോഴും ഞെട്ടലിൽ നിന്ന് വിട്ടുമാറിയിട്ടുണ്ടാവില്ല.

ബിജെപി ബന്ധം വിട്ടു വന്ന ശിവസേനയ്‌ക്ക് സർക്കാരുണ്ടാക്കാനുമായില്ല, കയ്യിലുണ്ടായിരുന്ന കേന്ദ്ര മന്ത്രി സ്ഥാനം പോവുകയും ചെയ്തു. ചുരുക്കം പറഞ്ഞാൽ കടിച്ചതുമില്ല, പിടിച്ചതുമില്ലാത്ത അവസ്ഥ. മുന്നണിയുടെ ഭാഗമല്ലാതെ പെരുവഴിയിലായ അവസ്ഥ. ബിജെപിയെ പിണക്കി സർക്കാർ ഉണ്ടാക്കാൻ ഇറങ്ങി പുറപ്പെട്ട ഉദ്ധവ് താക്കറെയും മകനും ഒരു കാര്യം മറന്നു. തങ്ങൾ പിണക്കിയത്, രാഷ്‌ട്രീയ ചാണക്യൻമാരായ സാക്ഷാൽ അമിത് അനിൽ ചന്ദ്ര ഷായെയും നരേന്ദ്ര ദാമോദർ ദാസ് മോദിയെയുമാണെന്ന്.

Share6019TweetSendShare

More News from this section

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

“യുവാക്കളുടെ ക്ഷേമവും ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം: ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമിത് ഷാ.

ചോദ്യപേപ്പർ ചോർച്ച; യുവതലമുറയുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല ; ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് മോദി

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

Latest News

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies