നിശ്ചലമായി ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും; ഉടൻ ശരിയാകുമെന്ന് കമ്പനി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

നിശ്ചലമായി ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും; ഉടൻ ശരിയാകുമെന്ന് കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2019, 11:22 pm IST
FacebookTwitterWhatsAppTelegram

മുംബൈ: സാമൂഹിക മാദ്ധ്യമങ്ങളായ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി. രാത്രി 10 മണിയോടെയാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സാമൂഹിക മാദ്ധ്യമങ്ങൾ നിശ്ചലമായത്. ഇവ നിശ്ചലമായതോടെ ഉപഭോക്താക്കൾ ട്വിറ്ററിൽ പ്രതിഷേധവുമായി രംഗത്തെത്തി. ഫേസ്ബുക് ഡൗൺ, ഇൻസ്റ്റഗ്രാം ഡൗൺ എന്നീ ഹാഷ്ടാഗുകൾ ഇപ്പോൾ ട്വിറ്ററിൽ ട്രെന്റിംഗിലാണ്.

ഫേസ്ബുക്കിന്റെ മെയിൻ ഹോം പേജിൽ സൈഡ് ബാറിലുള്ളവ മാത്രമേ ലോഡ് ആയി വന്നിരുന്നുള്ളൂ. പ്രശ്നമുണ്ടായിരുന്നില്ലെങ്കിലും പേജുകൾ കൈകാര്യം ചെയ്യുന്നവരെ ഇത് സാരമായി ബാധിച്ചു. പേജുകളുടെ ഹോം പേജിൽ കവർ ഫോട്ടോയും സൈഡ് ബാറിലുള്ള മെനുവും മാത്രമേ ലഭ്യമായിരുന്നുള്ളൂ. അതിന് താഴെയുള്ള പോസ്റ്റുകൾ ഒന്നും ദൃശ്യമായിരുന്നില്ല.

പുതിയ പോസ്റ്റുകൾ പബ്ലിഷ് ചെയ്യാനും സാധിച്ചിരുന്നില്ല. ഒപ്പം പബ്ലിഷിംഗ് ടൂൾസ് ഓപ്പൺ ചെയ്യുമ്പോൾ Sorry, something went wrong എന്ന മെസേജാണ് കാണിച്ചിരുന്നത്. ക്രിയേറ്റർ സ്റ്റുഡിയോ ഓപ്പൺ ചെയ്യുമ്പോൾ ഒന്നും തന്നെ ലോഡ് ആയിരുന്നുമില്ല. എന്നാൽ മൊബൈൽ ഉപഭോക്താക്കളെ പ്രശ്നം കാര്യമായി ബാധിച്ചില്ല.

അതേസമയം, പ്രശ്നങ്ങൾ ഉടൻ പരിഗണിക്കുമെന്ന് ഫേസ്ബുക് അറിയിച്ചിട്ടുണ്ട്. തങ്ങളുടെ ഉടമസ്ഥതയിലുള്ള സാമൂഹിക മാദ്ധ്യമങ്ങളിൽ ചില സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും അത് ഉടൻ പരിഹരിക്കുമെന്നും ഇൻസ്റ്റഗ്രാം തങ്ങളുടെ ട്വിറ്റർ ഹാന്റിലിലൂടെ അറിയിച്ചിട്ടുണ്ട്.

Share99TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies