ഇന്ത്യ-ന്യൂസിലൻഡ് പരമ്പര; രണ്ടാം ട്വൻ്റി20 ഇന്ന്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യ-ന്യൂസിലൻഡ് പരമ്പര; രണ്ടാം ട്വൻ്റി20 ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2020, 08:48 am IST
Facebook
Twitter
WhatsAppTelegram

ഓക്‌ലാന്‍ഡ്: രാജ്യത്തിന് റിപ്പബ്ലിക് ദിന സമ്മാനം നല്‍കാന്‍ ടീം ഇന്ത്യ ഇന്നിറങ്ങും. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ രണ്ടാം ട്വന്റി20 ഇന്ന് ഓക്‌ലന്‍ഡില്‍ നടക്കും. ആദ്യ മത്സരത്തിലേറ്റ പരാജയത്തിന് കണക്കു പറയാന്‍ കീവീസും വിജയത്തുടര്‍ച്ച തേടി ഇന്ത്യയും ഇറങ്ങുമ്പോള്‍ ആവേശകരമായ മത്സരത്തിനാകും ഓക്‌ലന്‍ഡ് ഒരിക്കല്‍ക്കൂടി വേദിയാകുക. ഇന്ത്യന്‍ സമയം ഉച്ചക്ക് 12.20നാണ് മത്സരം.

ആദ്യ മത്സരത്തിലെ വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. റണ്ണൊഴുകുന്ന പിച്ചില്‍ കരുത്തുറ്റ ബാറ്റിംഗ് നിരയുടെ മികവിലാണ് ഇന്ത്യ ആദ്യ മത്സരം സ്വന്തമാക്കിയത്. ഓപ്പണര്‍ കെ.എല്‍ രാഹുലിന്റേയും യുവതാരം ശ്രേയസ് അയ്യരുടേയും വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യക്ക് തുണയായത്. മറുഭാഗത്ത് റോസ് ടെയ്‌ലറും കെയ്ന്‍ വില്യംസണും കോളിന്‍മന്റോയും മികച്ച ഫോമിലായത് കീവീസിനും ആത്മവിശ്വാസം നല്‍കുന്നു.

ബാറ്റിംഗിന് അനുകൂലമായ പിച്ചായതിനാല്‍ തന്നെ ടോസ് നേടുന്ന ടീം ബൗളിംഗ് തെരഞ്ഞെടുക്കാനാകും സാധ്യത. ആദ്യ മത്സരത്തില്‍ കീവീസ് 200ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടും ഒരോവര്‍ ബാക്കി നിര്‍ത്തി ഇന്ത്യ വിജയലക്ഷ്യം മറികടന്നതിനാല്‍ രണ്ടാം മത്സരത്തിലും ടോസ് നിര്‍ണായകമാകും. ആദ്യ മത്സരത്തില്‍ നന്നായി റണ്‍സ് വിട്ടുകൊടുത്ത ശര്‍ദൂല്‍ താക്കുറിനു പകരം പേസര്‍ നവ്ദീപ് സെയ്‌നി ടീമില്‍ ഇടം പിടിച്ചേക്കും.

Share104
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

പാറ്റകൾ ജയിലിലേക്ക്; സൗരവ് ദാസിനെയും അശുതോഷ് രംഗയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies