എന്തുകൊണ്ട് ബൂമ്രക്കെതിരെ റണ്‍സ് എടുക്കാന്‍ സാധിക്കുന്നില്ല?! കാരണം വെളിപ്പെടുത്തി കീവീസ് ബാറ്റ്‌സ്മാന്‍
Wednesday, July 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എന്തുകൊണ്ട് ബൂമ്രക്കെതിരെ റണ്‍സ് എടുക്കാന്‍ സാധിക്കുന്നില്ല?! കാരണം വെളിപ്പെടുത്തി കീവീസ് ബാറ്റ്‌സ്മാന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2020, 05:00 pm IST
FacebookTwitterWhatsAppTelegram

ഓക്‌ലന്‍ഡ്: ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂമ്രക്കെതിരെ റണ്‍സ് നേടാന്‍ ബാറ്റ്‌സ്മാന്‍മാര്‍ ബുദ്ധിമുട്ടുന്നത് എന്തുകൊണ്ടാണെന്ന് തുറന്നു പറഞ്ഞ് ന്യൂസിലന്‍ഡ് താരം ടിം സെയ്‌ഫെര്‍ട്ട്. ബൗളിംഗില്‍ നിരവധി വൈവിധ്യങ്ങള്‍ കൈവശമുള്ള താരമാണ് ബൂമ്രയെന്നും ഇത് മനസിലാക്കുകയെന്നത് ബാറ്റ്‌സ്മാനെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമാണെന്നും സെയ്‌ഫെര്‍ട്ട് പറഞ്ഞു.

ആദ്യ കളിയില്‍ ബൂമ്ര നിരവധി സ്‌ളോ ബോളുകള്‍ എറിഞ്ഞിരുന്നു. സാധാരണയായി ഡെത്ത് ബൗളര്‍മാര്‍ സ്‌ട്രെയ്റ്റ് ലൈനിലും അതോടൊപ്പം യോര്‍ക്കറുകളുമാണ് കൂടുതല്‍ എറിയാറുള്ളതെന്നും എന്നാല്‍ ബൂമ്ര അവരില്‍ നിന്നു വ്യത്യസ്‌നാണെന്നും താരം പറഞ്ഞു. സാഹചര്യങ്ങളുമായി വേഗത്തില്‍ പൊരുത്തപ്പെടുന്നത് എങ്ങനെയെന്നു ന്യൂസിലന്‍ഡ് ഇന്ത്യയെ കണ്ടു പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസിലന്‍ഡില്‍ നടക്കുന്ന ട്വന്റി20 പരമ്പരയില്‍ മികച്ച പ്രകടനമാണ് ബൂമ്ര കാഴ്ചവെക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും രണ്ട് വിക്കറ്റുകള്‍ മാത്രമേ സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ എങ്കിലും കീവീസ് ബാറ്റ്‌സ്മാന്‍മാരെ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ അനുവദിക്കാതെ ബൂമ്ര പിടിച്ചുകെട്ടിയിരുന്നു. ആദ്യ മത്സരത്തില്‍ കീവീസ് 200നു മുകളില്‍ സ്‌കോര്‍ ചെയ്തപ്പോഴും ബൂമ്ര വഴങ്ങിയത് 4 ഓവറില്‍ 31 റണ്‍സ് മാത്രമായിരുന്നു. രണ്ടാം മത്സരത്തില്‍ അദ്ദേഹം 4 ഓവറില്‍ വിട്ടുകൊടുത്തത് 21 റണ്‍സ് മാത്രമാണ്.

Share87TweetSendShare

More News from this section

ചരിത്ര നേട്ടവുമായി മാനവ്-മനുഷ്; ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തി ഇന്ത്യന്‍ പുരുഷ ഡബിള്‍സ് സഖ്യം

‘സ്യൂ’ ഇനി ലോകകപ്പില്‍ മുഴങ്ങില്ല… കണ്ണീരോടെ പടിയിറങ്ങി കാല്‍പ്പന്തുകളുടെ രാജാവ്; ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് യാത്രയ്‌ക്ക് വിരാമം

ഹാളണ്ടിന്റെ ഗോളുകള്‍ക്കപ്പുറം ലോകകപ്പില്‍ വൈറലായി നോര്‍വേ ആരാധകരുടെ ‘വൈക്കിങ് റോ’; 28 വര്‍ഷത്തിന് ശേഷം തിരിച്ചുവരവിന് ആഘോഷച്ചിഹ്നമായി പുതിയ ആചാരം

കെറ്റലെയര്‍ ഇരട്ടഗോള്‍; അമേരിക്കയെ 4-1ന് തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍, ഇനി സ്‌പെയിനിനെതിരെ പോര്

ബലോഗന്റെ വിലക്ക് പുനഃപരിശോധിക്കാന്‍ ഫിഫയോട് ആവശ്യപ്പെട്ടിരുന്നു; അന്തിമ തീരുമാനത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ട്രംപ്

പോര്‍ച്ചുഗലിനെ വീഴ്‌ത്തിയ സ്‌പെയിന്‍ ലോക റെക്കോഡില്‍; ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ക്ലീന്‍ ഷീറ്റ് പരമ്പര സ്വന്തമാക്കി ടീം

Latest News

പ്രണയസാഫല്യത്തിന് മൈസൂർ: നവദമ്പതികൾക്കായി 8 മനോഹരമായ ഹണിമൂൺ ഇടങ്ങൾ

യുവജന ശാക്തീകരണത്തിന് ഡിജിറ്റൽ ചുവടുവെപ്പ്; കരിയർ, നൈപുണ്യം, മെന്ററിംഗ് ഒരൊറ്റ പ്ലാറ്റ്ഫോമിൽ; ‘യുവപരിപാലൻ ആപ്പ്’ മന്ത്രി ബിന്ദു കൃഷ്ണ തിരുവനന്തപുരത്ത് ലോഞ്ച് ചെയ്യും

‘ഇടതുകാലിലെ മന്ത് വലതുകാലിലായി’; കേരള സർവകലാശാലയിലെ ഭരണമാറ്റത്തിനെതിരെ സിൻഡിക്കേറ്റ് അംഗങ്ങളുടെ വിമർശനം

കനത്ത മഴ: കോഴിക്കോട് ജില്ലയിൽ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

138 ടിക്കറ്റുകൾ, നിറഞ്ഞ യാത്രക്കാർ; സൗജന്യയാത്രാ ബസിൽ വൻ തിരക്ക്; പിൻവാതിലിൽ നിന്ന് ടിക്കറ്റ് നൽകുന്നതിനിടെ കണ്ടക്ടർ റോഡിലേക്ക് തെറിച്ചുവീണു

‘കളക്ടറുടെ നിർദേശം പാലിക്കാതിരുന്നത് ഗൗരവകരം ; പാഠം ഉൾക്കൊള്ളണം, കേന്ദ്രം ഒപ്പമുണ്ട്; പ്രധാനമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് കൈമാറി’; മേപ്പാടി ദുരന്തത്തിൽ സഹായം ഉറപ്പാക്കി സുരേഷ് ഗോപി

കള്ളാടി മണ്ണിടിച്ചിൽ: 18 പേർ അപകടത്തിൽപ്പെട്ടു ; മൂന്ന് മരണം സ്ഥിരീകരിച്ച് അധികൃതർ

മേപ്പാടി ദുരന്തം: മുൻ അനുഭവങ്ങളിൽ നിന്ന് സർക്കാർ പാഠം പഠിച്ചില്ല; ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല: രാജീവ് ചന്ദ്രശേഖർ എം എൽ എ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies