ജര്‍മ്മന്‍ കപ്പ് ഫുട്‌ബോള്‍: ബയേണ്‍ ക്വാര്‍ട്ടറില്‍
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ജര്‍മ്മന്‍ കപ്പ് ഫുട്‌ബോള്‍: ബയേണ്‍ ക്വാര്‍ട്ടറില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2020, 09:17 am IST
Facebook
Twitter
WhatsAppTelegram

ബര്‍ലിന്‍: തോമസ് മുള്ളറുടെ കരുത്തില്‍ ബയേണ്‍ മ്യൂണിച്ച് ജര്‍മ്മന്‍ കപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറിലെത്തി. ഹോഫെന്‍ഹീമിനെ 4-3ന് തോല്‍പ്പിച്ചാണ് ബയേണ്‍ മുന്നേറിയത്. അലിയന്‍സ് അറീനാ സ്റ്റേഡിയത്തില്‍ തോമസ് മുള്ളര്‍ ശക്തമായ സാന്നിധ്യമായി. ഒരു ഗോളടിക്കുകയും മറ്റൊന്നിന് കളമൊ രുക്കുകയും ചെയ്തതോടെയാണ് ബയേണിന് മുന്‍തൂക്കം കിട്ടിയത്. മുള്ളര്‍ ക്കൊപ്പം മുന്നേറ്റനിരയില്‍ റോബര്‍ട്ട് ലെവാന്‍ഡോവ്‌സികിയുടെ ഇരട്ട ഗോളുകളും ബയേണിന് കരുത്തായി.

കളിയുടെ 8-ാം മിനിറ്റില്‍ ബോതേംഗിന്റെ സെല്‍ഫ് ഗോളില്‍ ഹോഫെന്‍ഹെം മുന്നിലെത്തി. എന്നാല്‍ 13-ാം മിനിറ്റില്‍ ഹൂബനറുടെ സെല്‍ഫ് ഗോളിലൂടെ ബയേണ്‍ സമനില പിടിച്ചു. 20-ാം മിനിറ്റില്‍ മുള്ളര്‍ ടീമിന് 2-1ന്റെ ലീഡ് നേടിക്കൊടുത്തു.36-ാം മിനിറ്റില്‍ ലെവാന്‍ഡോവ്‌സികി തന്‍രെ ആദ്യ ഗോളിലൂടെ ബയേണിന് 3-1ന് വീണ്ടും മുന്‍തൂക്കം നല്‍കി. കളിപരുക്ക നായതോടെ ഇരുടീമുകളിയേയും മൂന്ന് പേര്‍ക്ക് മഞ്ഞ കാര്‍ഡ് കാണേണ്ടിവന്നു. ബയേണിന്റെ തോലിസ്സോയും പവാര്‍ഡും മുന്നറിയിപ്പില്‍ കുടുങ്ങിയപ്പോള്‍ നോര്‍ഡ്വീറ്റ് ഹോഫെന്‍ഹെം നിരയില്‍ റഫറിയുടെ ചൂടറിഞ്ഞു.

രണ്ടാം പകുതിയില്‍ ലെവാന്‍ഡോവ്‌സികി തന്റെ രണ്ടാം ഗോളും നേടി.80-ാം മിനിറ്റിലാണ് ബയേണിനായി 4-ാം ഗോള്‍ അടിച്ചത്. എന്നാല്‍ ശക്തമായി തിരിച്ചടിച്ച ഹോഫെന്‍ഹെം നിര രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് ബയേണിനെ ഞെട്ടിച്ചു. ദാബറാണ് ഇരട്ട ഗോളിലൂടെ ബയേണിനെ ഞെട്ടിച്ചത്. 82-ാം മിനിറ്റിലും അവസാന നിമിഷം 92-ാം മിനിറ്റിലുമായിരുന്നു എണ്ണം പറഞ്ഞ ഗോളുകള്‍.

Share31
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies