ലാ ലീഗ: ബാഴ്‌സലോണക്കും കോപ്പാ ഡെല്‍ റേ തോല്‍വി മറക്കാന്‍ മികച്ച ജയം
Wednesday, July 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലാ ലീഗ: ബാഴ്‌സലോണക്കും കോപ്പാ ഡെല്‍ റേ തോല്‍വി മറക്കാന്‍ മികച്ച ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2020, 11:38 am IST
FacebookTwitterWhatsAppTelegram

മാഡ്രിഡ്: കോപ്പാ ഡെല്‍ റേയിലെ അപ്രതീക്ഷിത തോല്‍വി മറക്കാന്‍ ബാഴ്‌സക്ക് മികച്ച ജയം. ഹോംഎവേ മത്സരത്തിലാണ് വിജയിച്ചതെന്നതും ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ബാഴ്‌സലോണ റയല്‍ ബെറ്റിസിനെ 3-2നാണ് തോല്‍പ്പിച്ചത്.

ടീമില്‍ നിന്ന് പരിശീലകന്‍ വാല്‍വേര്‍ദേയെ മാറ്റി ക്വികേ വന്നതിന് ശേഷം ഒരു പ്രമുഖ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തുപോയതിന്റെ ക്ഷീണ് ചെറുതായെന്ന് കുറഞ്ഞ ആത്മവിശ്വാ സത്തിലാണ് ബാഴ്‌സ. നാല് മത്സരങ്ങളില്‍ മൂന്നെണ്ണം തോറ്റശേഷമാണ് ബാഴ്‌സയുടെ ജയം എന്നതും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

10 പേരുമായിട്ടാണ് മുതല്‍ ഇരുടീമുകള്‍ക്കും കളിക്കേണ്ടിവന്നത്. ബാഴ്‌സയുടെ ക്ലെമന്റ് ലെംഗ്ലെറ്റ് 79-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡും കണ്ടതോടെ പുറത്തായി. ബെറ്റിസിന്റെ നാബില്‍ ഫെക്കിര്‍ 76-ാം മിനിറ്റില്‍ രണ്ടാം മഞ്ഞകാര്‍ഡുകണ്ട് തന്നെ പുറത്തുപോകേണ്ടി വന്നു.കളം നിറഞ്ഞ് മെസ്സികളിച്ചതോടെ കളി ആവേശകരമായി.

മെസ്സിയുടെ ഹെഡ്ഡറിനെ മനോഹരമായി വലയിലെത്തിച്ച ശേഷമാണ് ക്ലെമന്റ് ലെംഗ്ലെറ്റ് പുറത്തായത്. ആദ്യ മുന്നേറ്റം ബെറ്റിസിന്റേതായിരുന്നു. (1-0). 6-ാം മിനിറ്റില്‍ സെര്‍ജിയോ കനാലെസ് പെനാല്‍റ്റി ഗോളാക്കി ടീമിനെ മുന്നിലെത്തിച്ചു. മൂന്നു മിനിറ്റിനകം ബാഴ്‌സ സമനില നേടി (1-1). ഫ്രെങ്കി വീണ്ടും മെസ്സിയുടെ പാസ്സ് സ്വീകരിച്ച് ഗോളാക്കി ടീമിന് സമനില നല്‍കി. 26-ാം മിനിറ്റില്‍ ബെറ്റിസ് വീണ്ടും മുന്നിലെത്തി. നാബില്‍ ഫെകിറാണ് ഗോളടിച്ചത് (2-1). ആദ്യപകുതിയുടെ 3-ാം അധികമിനിറ്റില്‍ സെര്‍ജിയോ ബാസ്‌ക്വറ്റ്‌സ് വീണ്ടും ബാഴ്‌സക്ക് സമനില നല്‍കി(2-2). തുടര്‍ന്ന് ക്ലെമന്റ് ലെംഗ്ലെറ്റ് 72-ാം മിനിറ്റില്‍ 3-2ന്റെ മുന്‍തൂക്കം നല്‍കി. എന്നാല്‍ കരുത്തോടെ തിരിച്ചടിച്ച നാബില്‍ ഫെകിര്‍ 76-ാം മിനിറ്റില്‍ 3-3ന്റെ സമനില പിടിച്ചു. കൂടുതല്‍ ആക്രമിച്ചുകളിച്ച ബാഴ്‌സ ലെംഗ്ലെറ്റിലൂടെ 79-ാം മിനിറ്റില്‍ വിജയഗോളും നേടി. ലീഗില്‍ 49 പോയിന്റുകളോടെ ബാള്‌സലോണ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

Share44TweetSendShare

More News from this section

‘സ്യൂ’ ഇനി ലോകകപ്പില്‍ മുഴങ്ങില്ല… കണ്ണീരോടെ പടിയിറങ്ങി കാല്‍പ്പന്തുകളുടെ രാജാവ്; ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് യാത്രയ്‌ക്ക് വിരാമം

ഹാളണ്ടിന്റെ ഗോളുകള്‍ക്കപ്പുറം ലോകകപ്പില്‍ വൈറലായി നോര്‍വേ ആരാധകരുടെ ‘വൈക്കിങ് റോ’; 28 വര്‍ഷത്തിന് ശേഷം തിരിച്ചുവരവിന് ആഘോഷച്ചിഹ്നമായി പുതിയ ആചാരം

കെറ്റലെയര്‍ ഇരട്ടഗോള്‍; അമേരിക്കയെ 4-1ന് തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍, ഇനി സ്‌പെയിനിനെതിരെ പോര്

ബലോഗന്റെ വിലക്ക് പുനഃപരിശോധിക്കാന്‍ ഫിഫയോട് ആവശ്യപ്പെട്ടിരുന്നു; അന്തിമ തീരുമാനത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ട്രംപ്

പോര്‍ച്ചുഗലിനെ വീഴ്‌ത്തിയ സ്‌പെയിന്‍ ലോക റെക്കോഡില്‍; ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ക്ലീന്‍ ഷീറ്റ് പരമ്പര സ്വന്തമാക്കി ടീം

ഇന്‍ജുറി ടൈമില്‍ മെറീനോയുടെ മിന്നല്‍ പ്രഹരം; പോര്‍ച്ചുഗലിനെ വീഴ്‌ത്തി സ്‌പെയിന്‍ ക്വാര്‍ട്ടറില്‍, റൊണാള്‍ഡോയുടെ ലോകകപ്പ് സ്വപ്‌നത്തിന് വിരാമം

Latest News

പ്രണയസാഫല്യത്തിന് മൈസൂർ: നവദമ്പതികൾക്കായി 8 മനോഹരമായ ഹണിമൂൺ ഇടങ്ങൾ

യുവജന ശാക്തീകരണത്തിന് ഡിജിറ്റൽ ചുവടുവെപ്പ്; കരിയർ, നൈപുണ്യം, മെന്ററിംഗ് ഒരൊറ്റ പ്ലാറ്റ്ഫോമിൽ; ‘യുവപരിപാലൻ ആപ്പ്’ മന്ത്രി ബിന്ദു കൃഷ്ണ തിരുവനന്തപുരത്ത് ലോഞ്ച് ചെയ്യും

‘ഇടതുകാലിലെ മന്ത് വലതുകാലിലായി’; കേരള സർവകലാശാലയിലെ ഭരണമാറ്റത്തിനെതിരെ സിൻഡിക്കേറ്റ് അംഗങ്ങളുടെ വിമർശനം

കനത്ത മഴ: കോഴിക്കോട് ജില്ലയിൽ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

138 ടിക്കറ്റുകൾ, നിറഞ്ഞ യാത്രക്കാർ; സൗജന്യയാത്രാ ബസിൽ വൻ തിരക്ക്; പിൻവാതിലിൽ നിന്ന് ടിക്കറ്റ് നൽകുന്നതിനിടെ കണ്ടക്ടർ റോഡിലേക്ക് തെറിച്ചുവീണു

‘കളക്ടറുടെ നിർദേശം പാലിക്കാതിരുന്നത് ഗൗരവകരം ; പാഠം ഉൾക്കൊള്ളണം, കേന്ദ്രം ഒപ്പമുണ്ട്; പ്രധാനമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് കൈമാറി’; മേപ്പാടി ദുരന്തത്തിൽ സഹായം ഉറപ്പാക്കി സുരേഷ് ഗോപി

കള്ളാടി മണ്ണിടിച്ചിൽ: 18 പേർ അപകടത്തിൽപ്പെട്ടു ; മൂന്ന് മരണം സ്ഥിരീകരിച്ച് അധികൃതർ

മേപ്പാടി ദുരന്തം: മുൻ അനുഭവങ്ങളിൽ നിന്ന് സർക്കാർ പാഠം പഠിച്ചില്ല; ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല: രാജീവ് ചന്ദ്രശേഖർ എം എൽ എ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies