ഒരു തുള്ളി വെള്ളത്തില്‍ നിന്നും 100 എല്‍ഇഡി ബള്‍ബുകള്‍ തെളിയിച്ച് ശാസ്ത്രജ്ഞര്‍; ശാസ്ത്രലോകത്തെ അത്ഭുത നേട്ടമായി പുതിയ കണ്ടെത്തല്‍
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഒരു തുള്ളി വെള്ളത്തില്‍ നിന്നും 100 എല്‍ഇഡി ബള്‍ബുകള്‍ തെളിയിച്ച് ശാസ്ത്രജ്ഞര്‍; ശാസ്ത്രലോകത്തെ അത്ഭുത നേട്ടമായി പുതിയ കണ്ടെത്തല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2020, 11:09 am IST
FacebookTwitterWhatsAppTelegram

ഒരു തുള്ളി വെള്ളത്തില്‍ നിന്നും 100 എല്‍ഇഡി ബല്‍ബുകള്‍ തെളിയിച്ച് ശാസ്ത്രജ്ഞര്‍. ഹോങ്കോംഗ് സിറ്റി യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടെത്തലുകള്‍ നടത്തിയത്. ലോകത്തിലെ ഊര്‍ജ പ്രതിസന്ധിയ്‌ക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ് പുതിയ കണ്ടെത്തല്‍. മുകളില്‍ നിന്നും താഴേക്ക് വീഴുന്ന ഒരു തുള്ളി വെള്ളത്തില്‍ നിന്നും സൃഷ്ടിച്ച ഊര്‍ജത്തെയാണ് 100 എല്‍ഇഡി ബള്‍ബുകള്‍ പ്രകാശിപ്പിക്കാന്‍ ശാസ്ത്രജ്ഞര്‍ ഉപയോഗിച്ചത്.

ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് മഴവെള്ളത്തില്‍ നിന്നും ഊര്‍ജം സൃഷ്ടിക്കാനും കഴിയും. 15 സെന്റീമീറ്റര്‍ ഉയരത്തില്‍ നിന്നും വീഴുന്ന ജലകണികകള്‍ ബള്‍ബുകള്‍ പ്രകാശിപ്പിക്കുന്നതാണ് സിറ്റി സര്‍വ്വകലാശാല അവതരിപ്പിച്ച മാതൃകയില്‍ വ്യക്തമാക്കുന്നത്. എഐ ഇലക്ട്രോഡില്‍ പതിക്കുന്ന ജലകണികയെ വൈദ്യുതിയാക്കി മാറ്റുകയും എല്‍ഇഡി ബള്‍ബുകള്‍ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

മഴവെള്ളം ഉയരത്തില്‍ നിന്നും താഴേക്ക് വീഴുന്നതിനാല്‍ ഊര്‍ജ സൃഷ്ടിയ്‌ക്ക് മറ്റ് ഇടപെടലുകളും ആവശ്യമില്ല. സൗരോര്‍ജം ഉണ്ടാക്കുന്നതിനേക്കാള്‍ അനേകം മടങ്ങ് അളവില്‍ ജലകണങ്ങളില്‍ നിന്നും ഉര്‍ജം സൃഷ്ടിക്കാന്‍ കഴിയും.

Share320TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies