തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല; കൊറോണയല്ല; ടോട്ടനം താരം ഹ്യൂംഗ് മിന്‍ സുന്‍
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല; കൊറോണയല്ല; ടോട്ടനം താരം ഹ്യൂംഗ് മിന്‍ സുന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2020, 10:14 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ലോക ഫുട്‌ബോള്‍ രംഗത്ത് കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പരിക്കുമാറി ടോട്ടനം താരം ആരാധകരെ സന്തോഷിപ്പിക്കുന്നു. ടോട്ടന ത്തിന്റെ ദക്ഷിണ കൊറിയന്‍ ദേശീയതാരമായ ഹ്യൂഗ് മിന്‍ സുന്‍ കൈക്ക് പരിക്കേറ്റാണ് കളിക്കളത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നത്. 2018-19 സീസണിലാണ് സുന്‍ ടോട്ടനത്തിന്റ ഭാഗമായത്.

‘ താന്‍ നിലവില്‍ പൂര്‍ണ്ണ സുഖം പ്രാപിച്ചിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ഫുട്‌ബോളല്ല പ്രധാനം എന്നറിയാം.എല്ലാവരുടേയും ആരോഗ്യം കാത്തുസൂക്ഷിക്കേണ്ട സമയമാണ്. നമ്മളെല്ലാം സുരക്ഷിതരായിരിക്കണം.’സുന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

ടോട്ടനത്തിന്റെ മുന്നേറ്റനിരയിലെ ശക്തമായ സാന്നിദ്ധ്യമാണ് സുന്‍. പരിക്കേറ്റതിനാല്‍ ചികിത്സയില്‍ പ്രവേശിച്ചത് സുന്നിന് ആശ്വസമായി.മാത്രമല്ല കൊറോണ ഭീതിയില്‍ ഉള്ള പ്രദേശത്തുനിന്നും 150 കിലോമീറ്റര്‍ അകലെയാണ് സുന്‍. കൊറോണ മൂലമല്ല കളിക്കളത്തില്‍ നിന്നും മാറി നില്‍ക്കുന്നതെന്നും സുന്‍ ആരാധകരോട് പറഞ്ഞു. ആസ്റ്റണ്‍ വില്ലക്കെതിരെ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയാണ് സുന്നിന് പരിക്കേറ്റത്. അന്നത്തെ മത്സരത്തില്‍ ടോട്ടനം 3-2നാണ് ജയിച്ചത്.

ShareTweetSendShare

More News from this section

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

‘എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ നല്‍കി; എന്റെ അന്താരാഷ്‌ട്ര യാത്ര ഇവിടെ അവസാനിക്കുകയാണ്; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍

Latest News

ആറ് ദിവസത്തെ വിദേശ സന്ദര്‍ശനവുമായി പ്രധാനമന്ത്രി; മൂന്ന് രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച

ഒഡീഷ, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ പുതിയ റെയില്‍ കണക്റ്റിവിറ്റി; നാല് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചു

ഓപ്പറേഷൻ തൂഫാന്റെ പേരിൽ യുവാവിനെ മർദിച്ച സംഭവം; സി.പി.ഒക്കെതിരെ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; തൃശൂർ റൂറൽ എസ്.പിയോട് റിപ്പോർട്ട് തേടി

പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച വാഹനമിടിച്ച് സ്ത്രീ മരിച്ചു; പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു

വിലക്കുറവില്‍ വില്ലനായി ‘ബുള്ളറ്റ് മുട്ട’; ഗുണനിലവാരമില്ലാത്ത മുട്ടകളുടെ വ്യാപനം, ആരോഗ്യഭീഷണി ഉയരുന്നു

കാരയ്‌ക്കലിൽ നിന്ന് ശ്രീലങ്കയിലേക്ക് വിഗ്രഹങ്ങൾ കടത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

മാട്രിമോണിയൽ സൈറ്റിലെ പ്രൊഫൈലിൽ കോടീശ്വരനായ ഹോട്ടലുടമ; വിവാഹവാഗ്ദാനം നൽകി പീഡനം; 41 ലക്ഷം തട്ടികടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

പഴനി ക്ഷേത്രത്തിൽ റോപ്പ്‌വേയാത്രയ്‌ക്കും , പൂജകൾക്കും ഓൺലൈൻ ബുക്കിംഗ് സംവിധാനം ഇന്ന് മുതൽ നിലവിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies