ലോകത്തെ കളിക്കളങ്ങള്‍ നിശ്ചലം; ലീഗ് ഫുട്‌ബോള്‍ മുടക്കാതെ ബെലാറസ്
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോകത്തെ കളിക്കളങ്ങള്‍ നിശ്ചലം; ലീഗ് ഫുട്‌ബോള്‍ മുടക്കാതെ ബെലാറസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2020, 11:57 am IST
FacebookTwitterWhatsAppTelegram

മിന്‍ക്: ലോക കായികരംഗം നിശ്ചലമായിരിക്കേ ഒരു കൊച്ചു രാജ്യത്ത് ഫുട്‌ബോള്‍ രംഗം ആവേശത്തിലാണ്. ബെലാറസാണ് മുടങ്ങാതെ ലീഗ് ഫുട്‌ബോള്‍ നടത്തുന്നത്. ലോകം മുഴുവന്‍ ആരാധകരുള്ള മുഴുവന്‍ അന്താരാഷ്‌ട്ര ലീഗുകളെല്ലാം നിര്‍ത്തിവച്ച സാഹചര്യത്തിലാണ് ഏറെ വിചിത്രമായ സംഭവം ബെലാറസില്‍ നടക്കുന്നത്. റഷ്യന്‍ ഭൂഖണ്ഡത്തില്‍പെട്ട ബെലാറസില്‍ ആകെ 20 ലക്ഷത്തിനടുത്ത് മാത്രമാണ് ജനസംഖ്യയുള്ളത്. നിലവില്‍ 94 പേര്‍ക്ക് കൊറോണ ബാധിച്ചിട്ടുമുണ്ട്. ഫുട്‌ബോളിനെക്കൂടാതെ ഐസ് ഹോക്കിയ്‌ക്ക് ഏറെ പ്രചാരമുള്ള നാടാണ് ബെലാറസ്.

16 ടീമുകളുള്ള ബെലാറസ് ലീഗില്‍ നീമാന്‍, ഷാക്തിയാര്‍, ഡൈനാമോ മിന്‍ക്, ബാതേ എന്നീ ടീമുകള്‍ റഷ്യന്‍ ലീഗിലെ നിറസാന്നിദ്ധ്യമാണ്.എന്നാലിതുവരെ യുവേഫയുടെ സുപ്രധാന ലീഗുകളിലേക്ക് ആര്‍ക്കും പ്രവേശനം ലഭിച്ചിട്ടില്ല. ഇതിനിടെ ആകെ
ഫുട്‌ബോള്‍ ലീഗ് നടക്കുന്നത് ബെലാറസിലായതിനാല്‍ 10 രാജ്യങ്ങളുമായി സംപ്രക്ഷേണ കരാര്‍ ഒപ്പിട്ടിരിക്കുകയാണ്. ഇതില്‍ ഇന്ത്യ, റഷ്യ, ഇസ്രായേല്‍ എന്നിവയും ഉള്‍പ്പെടുന്നു. ഉക്രെയിനിന്റെ സ്‌പോര്‍ട്ട്-1 ആണ് സംപ്രക്ഷണാവകാശമുള്ള വിദേശ ചാനല്‍.

ലോക ഫുട്‌ബോള്‍ മത്സരങ്ങളെല്ലാം കാണികളെ കയറ്റാനാകാത്തതിനാല്‍ നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനൊപ്പം പ്രധാന ടീമുകള്‍ക്കടക്കം കൊറോണ ബാധിച്ചതും വലിയ ഭീതിയാണുണ്ടാക്കിയത്. കഴിഞ്ഞ ദിവസമാണ് യുവന്റസ് താരം ഡി ബാല കൊറോണയില്‍ നിന്ന് രക്ഷപെട്ട് വീട്ടില്‍ ചികിത്സകഴിഞ്ഞ് തിരിച്ചെത്തിയത്. റയലിന്റേതടക്കം അനവധിതാരങ്ങള്‍ നിരീക്ഷണത്തിലും നിരവധി പരിശീലകര്‍ ചികിത്സയിലുമാണ്. യൂറോപ്പിലെ ഒരു പരിശീലകന്‍ മരിക്കുകയും ചെയ്തിരുന്നു.

ShareTweetSendShare

More News from this section

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

‘എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ നല്‍കി; എന്റെ അന്താരാഷ്‌ട്ര യാത്ര ഇവിടെ അവസാനിക്കുകയാണ്; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍

Latest News

ആറ് ദിവസത്തെ വിദേശ സന്ദര്‍ശനവുമായി പ്രധാനമന്ത്രി; മൂന്ന് രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച

ഒഡീഷ, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ പുതിയ റെയില്‍ കണക്റ്റിവിറ്റി; നാല് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചു

ഓപ്പറേഷൻ തൂഫാന്റെ പേരിൽ യുവാവിനെ മർദിച്ച സംഭവം; സി.പി.ഒക്കെതിരെ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; തൃശൂർ റൂറൽ എസ്.പിയോട് റിപ്പോർട്ട് തേടി

പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച വാഹനമിടിച്ച് സ്ത്രീ മരിച്ചു; പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു

വിലക്കുറവില്‍ വില്ലനായി ‘ബുള്ളറ്റ് മുട്ട’; ഗുണനിലവാരമില്ലാത്ത മുട്ടകളുടെ വ്യാപനം, ആരോഗ്യഭീഷണി ഉയരുന്നു

കാരയ്‌ക്കലിൽ നിന്ന് ശ്രീലങ്കയിലേക്ക് വിഗ്രഹങ്ങൾ കടത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

മാട്രിമോണിയൽ സൈറ്റിലെ പ്രൊഫൈലിൽ കോടീശ്വരനായ ഹോട്ടലുടമ; വിവാഹവാഗ്ദാനം നൽകി പീഡനം; 41 ലക്ഷം തട്ടികടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

പഴനി ക്ഷേത്രത്തിൽ റോപ്പ്‌വേയാത്രയ്‌ക്കും , പൂജകൾക്കും ഓൺലൈൻ ബുക്കിംഗ് സംവിധാനം ഇന്ന് മുതൽ നിലവിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies