ധനസമാഹരണം; ലോകകപ്പ് ഫൈനലിൽ താൻ ഉപയോഗിച്ച ജെഴ്സി ലേലത്തിനുവച്ച് ബട്ലർ
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ധനസമാഹരണം; ലോകകപ്പ് ഫൈനലിൽ താൻ ഉപയോഗിച്ച ജെഴ്സി ലേലത്തിനുവച്ച് ബട്ലർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2020, 04:49 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: കൊറോണ വൈറസ് ബാധയെ നേരിടാൻ സഹായഹസ്തമൊരുക്കി ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറും. ധനസമാഹരണത്തിനായി ലോകകപ്പ് ഫൈനലില്‍ താൻ ധരിച്ച ജെഴ്സി താരം ലേലത്തിന് വച്ചു. ട്വിറ്ററിലൂടെയാണ് ജെഴ്‌സി ലേലത്തിനു വച്ചതായി ബട്‌ലര്‍ ലോകത്തെ അറിയിച്ചത്. ലഭിക്കകുന്ന പണം റോയല്‍ ബ്രോംറ്റണ്‍, ഹാര്‍ഫീല്‍ഡ് തുടങ്ങിയ ആശുപത്രികളുടെ ചാരിറ്റിയിലേക്ക് സംഭാവന ചെയ്യാനാണ് തീരുമാനം. ചരിത്ര നിമിഷത്തിന് സാക്ഷിയായ തന്റെ ജെഴ്‌സിക്ക് ലേലത്തില്‍ വന്‍ തുക തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബട്‌ലര്‍.

നിങ്ങളെല്ലാവരും സുരക്ഷിതരാണെന്നും വീട്ടില്‍ തന്നെ കഴിയുകയാണെന്നും പ്രതീക്ഷിക്കുന്നു. ആശുപത്രികള്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരെല്ലാം വലിയ കാര്യമാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. നമ്മുടെയെല്ലാം പിന്തുണ അവര്‍ക്കു ആവശ്യമുണ്ട്. റോയല്‍ ബ്രോംറ്റണ്‍, ഹാര്‍ഫീല്‍ഡ് തുടങ്ങിയ ആശുപത്രികളുടെ ചാരിറ്റിയിലേക്കു സംഭാവന ചെയ്യുന്നതിനായി ലോകകപ്പ് ഫൈനല്‍ ജഴ്‌സി ലേലത്തിനു വയ്‌ക്കുകയാണ്. കൊവിഡ്-19 ബാധിച്ചവരെ രക്ഷിക്കുന്നതിനായി ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ സമാഹരിക്കുന്നതിനു വേണ്ടി ഈ ആശുപത്രികള്‍ എല്ലാവരോടും ധനസഹായം അഭ്യര്‍ഥിച്ചിരുന്നുവെന്നും വീഡിയോക്കൊപ്പം ബട്‌ലര്‍ ട്വീറ്റ് ചെയ്തു.

ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന് വേണ്ടി കളിച്ച താരങ്ങളുടെയെല്ലാം ഒപ്പോടുകൂടിയായിരിക്കും ജെഴ്സി ലേലത്തിന് വെക്കുക. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയായിരുന്നു ഇംഗ്ലണ്ട് തങ്ങളുടെ കന്നി ലോകകിരീടം സ്വന്തമാക്കിയത്.

ShareTweetSendShare

More News from this section

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

Latest News

ആറ് ദിവസത്തെ വിദേശ സന്ദര്‍ശനവുമായി പ്രധാനമന്ത്രി; മൂന്ന് രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച

ഒഡീഷ, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ പുതിയ റെയില്‍ കണക്റ്റിവിറ്റി; നാല് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചു

ഓപ്പറേഷൻ തൂഫാന്റെ പേരിൽ യുവാവിനെ മർദിച്ച സംഭവം; സി.പി.ഒക്കെതിരെ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; തൃശൂർ റൂറൽ എസ്.പിയോട് റിപ്പോർട്ട് തേടി

പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച വാഹനമിടിച്ച് സ്ത്രീ മരിച്ചു; പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു

വിലക്കുറവില്‍ വില്ലനായി ‘ബുള്ളറ്റ് മുട്ട’; ഗുണനിലവാരമില്ലാത്ത മുട്ടകളുടെ വ്യാപനം, ആരോഗ്യഭീഷണി ഉയരുന്നു

കാരയ്‌ക്കലിൽ നിന്ന് ശ്രീലങ്കയിലേക്ക് വിഗ്രഹങ്ങൾ കടത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

മാട്രിമോണിയൽ സൈറ്റിലെ പ്രൊഫൈലിൽ കോടീശ്വരനായ ഹോട്ടലുടമ; വിവാഹവാഗ്ദാനം നൽകി പീഡനം; 41 ലക്ഷം തട്ടികടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

പഴനി ക്ഷേത്രത്തിൽ റോപ്പ്‌വേയാത്രയ്‌ക്കും , പൂജകൾക്കും ഓൺലൈൻ ബുക്കിംഗ് സംവിധാനം ഇന്ന് മുതൽ നിലവിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies