സെഞ്ച്വറിയുടെ എണ്ണം കണക്കാക്കി കൊറോണ പ്രതിരോധ നിധി: ഗവാസ്‌ക്കറുടെ സംഭാവനയെ വിശദീകരിച്ച് മകന്‍
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സെഞ്ച്വറിയുടെ എണ്ണം കണക്കാക്കി കൊറോണ പ്രതിരോധ നിധി: ഗവാസ്‌ക്കറുടെ സംഭാവനയെ വിശദീകരിച്ച് മകന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2020, 12:34 pm IST
FacebookTwitterWhatsAppTelegram

മുംബൈ: കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വലിയതുക സംഭാവന ചെയ്ത് മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌ക്കര്‍ ശ്രദ്ധ നേടി. എന്നാല്‍ 59 ലക്ഷം എന്ന തുക സംഭാവന ചെയ്ത രീതിയെ മകന്‍ വിശദീകരിച്ചതാണ് വാര്‍ത്തയായിരിക്കുന്നത്.

മറ്റെല്ലാ ക്രിക്കറ്റ് താരങ്ങള്‍ക്കുമൊപ്പം കഴിഞ്ഞയാഴ്ച തന്നെ ഗവാസ്‌ക്കര്‍ കൊറോണ പ്രതിരോധ നിധി നല്‍കിയിരുന്നു. 59 ലക്ഷമാണ് സംഭാവനയെന്ന വിവരം മുംബൈയുടെ ബാറ്റ്‌സ്മാനായ അമോല്‍ മജൂംദാറാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. അതില്‍ എന്തുകൊണ്ടാണ് 59 ലക്ഷമായതെന്ന കൗതുകമുണര്‍ത്തിയ ചോദ്യമാണ് പിന്നീട് സമൂഹമാദ്ധ്യമങ്ങളില്‍ നിറഞ്ഞത്. ഉത്തരം നല്‍കിയത് ക്രിക്കറ്റ് താരം കൂടിയായ മകന്‍ രോഹനായിരുന്നു.

തന്റെ അച്ഛന്‍ രണ്ടു ഘട്ടമായാണ് തുക നല്‍കിയത്. 35 ലക്ഷം പ്രധാനമന്ത്രിയുടെ പി.എം.കെയറിലേക്കും 24 ലക്ഷം മഹാരാഷ്‌ട്രാ സര്‍ക്കാറിനുമായിരുന്നുവെന്ന് രോഹന്‍ തുടക്കത്തിലേ വ്യക്തമാക്കി. അത് വിശദീകരിക്കവേയാണ് ക്രിക്കറ്റിലെ സെഞ്ച്വറികളുടെ കണക്ക് പുറത്തുവന്നത്.

🙏🏼- this was done last week . 35 because he scored 35 hundreds for India and 24 because he scored 24 for Mumbai . Prayers for everyone’s good health and that we are all safe and sound . 🙏🏼🙏🏼

— Rohan Gavaskar (@rohangava9) April 7, 2020

‘ഇതില്‍ 35 ലക്ഷം എന്നത് ഗവാസ്‌ക്കര്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി നേടിയ സെഞ്ച്വറികളുടെ എണ്ണമാണ്. 24 എന്നത് മഹാരാഷ്‌ട്രയ്‌ക്ക് വേണ്ടി രഞ്ജി ട്രോഫിയില്‍ നേടിയ സെഞ്ച്വറിയുമാണ്’ ഗവാസ്‌ക്കറുടെ മകന്‍ രോഹന്‍ ട്വിറ്ററിലൂടെ കുറിച്ചു.

ShareTweetSendShare

More News from this section

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

Latest News

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

മകളുടെ വിയോഗം താങ്ങാനായില്ല; അമ്പൂരി അപകടത്തിൽ മരിച്ച മൂന്നുവയസ്സുകാരിയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു

ശ്രീലങ്കൻ ജയിലിൽ രൂക്ഷ കലാപം; 25 പേർ മരിച്ചു, നൂറിലേറെ പേർക്ക് പരിക്ക്

സോഷ്യൽ മീഡിയയിലൂടെ മാവോയിസ്റ്റ് പ്രചരണം; സായുധപോരാട്ടത്തിന് ആഹ്വാനം; യൂട്യൂബർക്കെതിരെ യുഎപിഎ ചുമത്തി

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

ആരാണ് മായ ടാറ്റ? ടാറ്റ ഗ്രൂപ്പിലെ നിർണായക ചുമതലയിലേക്ക് രത്തൻ ടാറ്റയുടെ സഹോദരപുത്രി

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

പൈൽസ് ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ യുവാവിന്റെ മരണം; ഖബറിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies