കൊറോണക്കാലത്ത് വീട്ടിലിരുന്ന് പഠിക്കാം ; സൗജന്യ ഓൺലൈൻ ലൈവ് ട്യൂഷൻ ക്ലാസുകളുമായി എഡ്യൂഗ്രാഫ്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

കൊറോണക്കാലത്ത് വീട്ടിലിരുന്ന് പഠിക്കാം ; സൗജന്യ ഓൺലൈൻ ലൈവ് ട്യൂഷൻ ക്ലാസുകളുമായി എഡ്യൂഗ്രാഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2020, 03:17 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : ഈ കൊറോണക്കാലത്ത് പഠനം വീട്ടിലിരുന്നുമാകാം. ഓൺലൈൻ ട്യൂഷൻ സ്ഥാപനമായ എഡ്യൂഗ്രാഫ് ഓൺലൈനിൽ സൗജന്യ ലൈവ് ട്യൂഷൻ ക്ലാസുകൾ നൽകുന്നു. ഏപ്രിൽ 30 ന് മുമ്പായി എഡ്യൂഗ്രാഫ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത എല്ലാ പാഠ്യപദ്ധതിയിലുമുള്ള 6 മുതൽ 12 വരെ ക്ലാസുകളിലുള്ള കുട്ടികൾക്കാണ് സൗജന്യ ട്യൂഷൻ ക്ലാസ്സുകൾ ലഭ്യമാകുക.

ഓരോ വിദ്യാർത്ഥികൾക്കും ഇച്ഛാനുസൃതമായി വ്യക്‌തിഗത പ്രാധാന്യം നൽകികൊണ്ടുള്ള മികച്ച സെഷനുകളാണ് ഒരുക്കിയിരിക്കുന്നതെന്നും കൂടാതെ, നീറ്റ്, ജെഇഇ പോലുള്ള മത്സര പ്രവേശന പരീക്ഷകൾക്ക് എഡ്യൂഗ്രാഫ് സൗജന്യ ഓൺലൈൻ പിന്തുണ നൽകുമെന്നും കമ്പനി അറിയിച്ചു.

കണക്ക്, ഫിസിക്സ്, കെമിസ്ട്രി, തുടങ്ങി എല്ലാ സയൻസ് വിഷയങ്ങൾക്കും അംഗീകൃത അധ്യാപകരുടെ മേൽനോട്ടത്തിൽ വിദ്യാർഥികൾക്ക് ഓൺലൈൻ ട്യൂഷൻ ക്ലാസുകൾ ലഭ്യമാണ്. ആവശ്യമുള്ള വിഷയങ്ങളും, പഠന ഭാഗങ്ങളും തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഇതിലുണ്ട്. വിദ്യാർത്ഥികൾക്ക് സംവേദനാത്മക വൈറ്റ്ബോർഡ് ആക്സസ് ലഭ്യമാക്കുന്നതിനും, സ്വന്തം കമ്പ്യൂട്ടറിലൂടെ സെഷനുകളിൽ പങ്കെടുക്കുന്നതിനും ഇതിലൂടെ സാധിക്കും. അതോടൊപ്പം റക്കോർഡഡ് സെഷനുകൾ കഴിഞ്ഞ സെഷനുകളുടെ പുനരവലോകനത്തെ സഹായിക്കുന്നു. സേവനം ലഭ്യമാകാൻ വിദ്യാർത്ഥികൾക്ക് www.edugraff.com ൽ രജിസ്റ്റർ ചെയ്യാം.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies