ഫുട്‌ബോള്‍ സീസണ്‍ മെയ് 9ന് പുന:രാരംഭിക്കാനൊരുങ്ങി ബുന്ദേസ്ലീഗാ
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഫുട്‌ബോള്‍ സീസണ്‍ മെയ് 9ന് പുന:രാരംഭിക്കാനൊരുങ്ങി ബുന്ദേസ്ലീഗാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2020, 02:40 pm IST
FacebookTwitterWhatsAppTelegram

ബെര്‍ലിന്‍: ജര്‍മ്മനിയുടെ ഔദ്യോഗിക ഫുട്‌ബോള്‍ ലീഗായ ബുന്ദേസ്ലീഗ കൊറോണ പ്രശ്‌നങ്ങള്‍ക്കിടയിലും ആരംഭിക്കാന്‍ തയ്യാറെടുക്കുന്നു. അടുത്ത മെയ്മാസം 9-ാം തീയതിയാണ് ആദ്യ മത്സരത്തിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ കൊറോണ പരിശോധന കൂടുതല്‍ ശക്തമായതിനാലും മരണ നിരക്ക് കുറഞ്ഞതുമാണ് ഫുട്‌ബോള്‍ കളങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചതെന്നാണ് ഫുട്‌ബോള്‍ ഫെഡറേഷന്റെ മറുപടി. ഇതിനിടെ ജര്‍മ്മന്‍ ഭരണകൂടം ആളുകള്‍ പൊതു സ്ഥലങ്ങളില്‍ ഒന്നിക്കുന്ന എല്ലാ പരിപാടി കളും ഒക്ടോബര്‍ 24ന് ശേഷം മതി എന്ന തീരുമാനത്തിലാണ്.

‘തങ്ങള്‍ ഏതായാലും മെയ് 9 ന് മത്സരം നടത്താന്‍ ഒരുങ്ങിക്കഴിഞ്ഞു. ഇനി മറ്റെന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ അതിന് ശേഷവും നടത്താനും തയ്യാറാണ്’ ലീഗിന്റെ ചീഫ് എക്‌സിക്യൂ ട്ടീവ് ക്രിസറ്റിയന്‍ സീഫെര്‍ട്ട് പറഞ്ഞു.

കാണികളില്ലാതെയുള്ള ഒരു മത്സരമല്ല ഉദ്ദേശിക്കുന്നത്. എന്നാല്‍ രാജ്യത്തിലെ പൊതു അവസ്ഥനോക്കി ഇല്ലാതെ നടത്താന്‍ അനുവാദം കിട്ടിയാലും ഒരുക്കമാണെന്നും സീഫെര്‍ വ്യക്തമാക്കി. കാണികളില്ലാതെ തന്നെ ഒരു മത്സരം സ്‌റ്റേഡിയത്തില്‍ നടക്കാന്‍ കുറഞ്ഞത് 300 പേരുടെ സഹായം വേണം. അതിനാല്‍ ഭരണകൂടത്തിന്റെ തീരുമാനം നിര്‍ണ്ണായകമാണ്.

Tags: bundesliga football
ShareTweetSendShare

More News from this section

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ മെസി; ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ അധ്യായം കൂടി

ലോകകപ്പില്‍ ഇനി പ്രീക്വാര്‍ട്ടര്‍ പോരാട്ടം; ഇനി വമ്പന്‍ മത്സരങ്ങളുടെ ദിനങ്ങള്‍; മെസിക്ക് ഈജിപ്ത്, റൊണാള്‍ഡോയ്‌ക്ക് സ്‌പെയിന്‍, ബ്രസീലിന് നോര്‍വേ; ഫിക്സ്ചറുകള്‍ പ്രഖ്യാപിച്ചു

കിരീടവേട്ട തുടരാന്‍ അര്‍ജന്റീന; ചരിത്രം സൃഷ്ടിക്കാന്‍ കാബോ വെര്‍ദെ

ജര്‍മ്മനിക്ക് വീണ്ടും തിരിച്ചടി; ലോകകപ്പില്‍ പുറത്തായതിന് പിന്നാലെ പരിശീലക സ്ഥാനം രാജിവെച്ച് നാഗല്‍സ്മാന്‍, ക്ലോപ്പിന് സാധ്യത

Latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്ന് വി.എം. സുധീരൻ

ആര്യനാട് പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആക്രമണം; CIയുടെ തല കസേര കൊണ്ട് അടിച്ചു പൊട്ടിച്ചു; തലയിൽ 4 സ്റ്റിച്ച്; യുവാവ് പോലീസ് കസ്റ്റഡിയിൽ,

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

റോഡിലേക്ക് വീണ തെങ്ങിൽ സ്‌കൂട്ടർ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

കൊല്ലം യു.ഡി.എഫിൽ ചേരിപ്പോര്; DYFI നേതാക്കളുടെ RSP പ്രവേശനം വിവാദത്തിൽ

പത്തനംതിട്ട പോക്സോ കേസിൽ നിർണായക വഴിത്തിരിവ്;13കാരിയുടെ മൊഴിയിൽ വൈരുധ്യം;സഹപാഠികൾ പീഡിപ്പിച്ചില്ലെന്ന് പുതിയ വെളിപ്പെടുത്തൽ; ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു

ട്രോളിങ് നിരോധനം ലംഘിച്ചാൽ യന്ത്രവത്കൃത ബോട്ടുകൾ പിടിച്ചെടുക്കും; ഫിഷറീസ് വകുപ്പിന്റെ മുന്നറിയിപ്പ്

കൊടുവള്ളിയിൽ സഹോദരനെ വെട്ടിക്കൊന്നു; ജ്യേഷ്ഠൻ പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies