ജൂണിന് മുമ്പ് ഒരു അന്താരാഷ്ട്ര മത്സരങ്ങളും ഇംഗ്ലണ്ടില്‍ നടത്താനാകില്ല; തീരുമാനം അറിയിച്ച് ബ്രിട്ടീഷ് ഭരണകൂടം
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ജൂണിന് മുമ്പ് ഒരു അന്താരാഷ്‌ട്ര മത്സരങ്ങളും ഇംഗ്ലണ്ടില്‍ നടത്താനാകില്ല; തീരുമാനം അറിയിച്ച് ബ്രിട്ടീഷ് ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2020, 03:05 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: പ്രൊഫഷണല്‍ രംഗത്തെ ഒരു കായിക മത്സരവും ജൂണിന് മുമ്പ് ഇംഗ്ലണ്ടില്‍ നടത്താനാകില്ലെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളാണ് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ തീരുമാനം പുറത്തുവിട്ടിരിക്കുന്നത്. ലണ്ടന്‍ കേന്ദ്രീകരിച്ച് നടക്കേണ്ട ഫുട്‌ബോള്‍, ക്രിക്കറ്റ്, ടെന്നീസ്, ബാഡ്മിന്റണ്‍ മത്സരങ്ങളാണ് തല്‍ക്കാലത്തേക്ക് ഉടന്‍ നടക്കില്ലെന്ന തീരുമാനം അറിയിച്ചിരിക്കുന്നത്. 50 പേജുകളുള്ള നിര്‍ദ്ദേശത്തിലാണ് സര്‍ക്കാര്‍ കൊറോണ പ്രതിരോ ധത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അടച്ചിട്ട സ്റ്റേഡിയത്തിലും മത്സരങ്ങള്‍ നടക്കില്ലെന്നതാണ് പുതിയ തീരുമാനം. ജൂണ്‍ മാസത്തില്‍ നിലവിലെ രാജ്യത്തെ സാഹചര്യം പരഗണിച്ച് പുതിയ തീരുമാനം പുറത്തു വരുമെന്നാണ് മാദ്ധ്യമങ്ങള്‍ അറിയിക്കുന്നത്.

ജനപ്രതിനിധി സഭയില്‍ സംസാരിക്കവേ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ കളികള്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ ആരംഭിക്കുന്നത് വഴി രാജ്യത്തെ ജനങ്ങളുടെ ആത്മവിശ്വാസവും പ്രതീക്ഷയും വര്‍ദ്ധിക്കുമന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ജൂണ്‍ ആദ്യവാരത്തിന് ശേഷമേ തീരുമാനം പറയാനാകൂ എന്നും വ്യക്തമാക്കി.

ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ എന്ന് ആരംഭിക്കണം എന്നതിനെപ്പറ്റി ചര്‍ച്ചകള്‍ നടക്കുകയാണ്. ലീഗിലെ അവസാന മത്സരം നടന്നത് മാര്‍ച്ച് 13-ാം തീയതിയായിരുന്നു. 380 മത്സരങ്ങളില്‍ 92 എണ്ണം ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. ഇതിനിടെ ക്രിക്കറ്റ് പ്രാദേശിക ലീഗുകള്‍ ജൂലൈ ഒന്നിന് കണക്കാക്കി ഒരുക്കങ്ങള്‍ നടക്കുകയാണ്. ജൂലൈ 19നും 26നും ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങള്‍ ആരംഭിക്കുമെന്നും മാദ്ധ്യമങ്ങള്‍ അറിയിച്ചു.

Tags: london
Share
Tweet
SendShare

More News from this section

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

Latest News

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതിയെ രക്ഷിക്കാൻ ആരെത്തിയാലും നടക്കില്ല, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല, ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് കോടതി

ജെഎന്‍യു ലൈംഗിക പീഡന കേസ്: കോണ്‍ഗ്രസ് എംപിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് രാഷ്‌ട്രപതിയോട് ബിജെപി വനിതാ എംപിമാര്‍

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പിടിയിൽ, ആൾക്കൂട്ട കൊലപാതകമെന്ന് സംശയം

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുരസ്‌കാരവും രാഷ്‌ട്രീയ പദവികളും നല്‍കിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പീയുഷ് ഗോയല്‍

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies