അതിര്‍ത്തിയിലെ ചൈനയുടെ പ്രകോപനം: സൈനിക മേധാവികളുമായി പ്രതിരോധമന്ത്രിയുടെ നിര്‍ണ്ണായക യോഗം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

അതിര്‍ത്തിയിലെ ചൈനയുടെ പ്രകോപനം: സൈനിക മേധാവികളുമായി പ്രതിരോധമന്ത്രിയുടെ നിര്‍ണ്ണായക യോഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2020, 08:33 pm IST
FacebookTwitterWhatsAppTelegram

ന്യുഡല്‍ഹി: ചൈന ഇന്ത്യയുടെ അതിര്‍ത്തി മേഖലകളില്‍ നിരന്തരം നടത്തിക്കൊ ണ്ടിരിക്കുന്ന ഇടപെടല്‍ അവലോകനം ചെയ്ത് പ്രതിരോധ മന്ത്രി. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്, മൂന്ന് സൈനിക വിഭാഗങ്ങളുടേയും മേധാവികള്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെ നിലവിലെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. പ്രധാനമന്ത്രിയുമായുള്ള സേനാ തലവന്മാരുടെ കൂടിക്കാഴ്ച തീരുമാനിച്ച പശ്ചാത്തലത്തിലാണ് പ്രതിരോധ വകുപ്പ് ആദ്യം യോഗം നടത്തിയത്.

ചൈനയുടെ സിക്കിം മേഖലയിലും നേപ്പാള്‍ മേഖലയിലുമുള്ള ഇടപെടലും അയല്‍രാജ്യങ്ങള്‍ പല അന്താരാഷ്‌ട്ര കരാറുകളും ലംഘിക്കുന്നതും യോഗത്തില്‍ ചര്‍ച്ചയായി. ഇതിനിടെ അതിര്‍ത്തിയില്‍ ചൈന അവരുടെ സൈനികരുടെ എണ്ണം 5000 ആക്കിയതായും കരസേനാ മേധാവി നരവാനേ സൂചന നല്‍കി. ലഡാക് മേഖലയിലാണ് ചൈന സൈനികരെ വിന്യസിച്ചത്. ഇന്ത്യന്‍ സൈന്യവും ചൈനയുടെ സൈനികരും തമ്മില്‍ വാക്കേറ്റമുണ്ടായ മേഖലയിലാണ് സൈനിക നീക്കം ശ്രദ്ധയില്‍പെട്ടത്.

സിക്കിമിലെ നാക്കു ലാ ഭാഗത്ത് 150 സൈനികര്‍ അതിര്‍ത്തി ലംഘനം നടത്തിയതുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്കും ഏഴ് ചൈനാ സൈനികര്‍ക്കും പരിക്കേറ്റിരുന്നു. ഇതിന് മുന്നേ ഹിമാലയന്‍ താഴ്‌വരയിലെ പാങ്കോംഗ് സോ തടാകക്കരയില്‍ 250ലേറെ വരുന്ന ഇരുഭാഗത്തെ സൈനികര്‍ മുഖാമുഖം നിന്നുള്ള വാക്കുതര്‍ക്കവും നടന്നിരുന്നു. 2017ലെ ഡോക് ലാം പ്രശ്‌നത്തിന് ശേഷം ആദ്യമായാണ് ചൈന നിരന്തരം പ്രകോപനം നടത്തുന്നത്.

Tags: india-china rift
ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies