സിപിഎം സൈബർ തൊഴിലാളികളുടെ ബെവ്ക്യു ആപ്പ് സർക്കാരിന് വലിയ ആപ്പായി ; കമ്പനിയുടെ ഫേസ്ബുക്ക് പേജിൽ വൻ പ്രതിഷേധം ; ശിവകാശിയിൽ ഓലപ്പടക്കം ഉണ്ടാക്കുന്നവനെ ബാലിസ്റ്റിക് മിസൈൽ ഉണ്ടാക്കാൻ ഏൽപ്പിച്ച പോലെയായെന്ന് ഉപഭോക്താക്കൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം സൈബർ തൊഴിലാളികളുടെ ബെവ്ക്യു ആപ്പ് സർക്കാരിന് വലിയ ആപ്പായി ; കമ്പനിയുടെ ഫേസ്ബുക്ക് പേജിൽ വൻ പ്രതിഷേധം ; ശിവകാശിയിൽ ഓലപ്പടക്കം ഉണ്ടാക്കുന്നവനെ ബാലിസ്റ്റിക് മിസൈൽ ഉണ്ടാക്കാൻ ഏൽപ്പിച്ച പോലെയായെന്ന് ഉപഭോക്താക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2020, 02:42 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യം വിതരണം ചെയ്യാനുള്ള ആപ്പ് നിർമ്മിച്ച കമ്പനിക്കെതിരെ വൻ പ്രതിഷേധം. ബെവ്‌ക്യു എന്ന ആപ്പിന്റെ പ്രവർത്തനം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും നിലവാരമില്ലാത്തതുമാണെന്നാണ് ആക്ഷേപം. ഇതോടെ ആപ്പ് നിർമ്മാതാക്കളായ ഫെയർകോഡ് കമ്പനിയുടെ ഫേസ്ബുക്ക് പേജിൽ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. ശിവകാശിയിൽ ഓലപ്പടക്കമുണ്ടാക്കുന്നവനെ ബാലിസ്റ്റിക് മിസൈൽ ഉണ്ടാക്കാൻ ഏർപ്പാടാക്കിയ പോലെയായി കാര്യങ്ങളെന്നാണ് പരിഹാസം ഉയരുന്നത്.

രജിസ്റ്റർ ചെയ്ത് ബുക്ക് ചെയ്തതിനു ശേഷം കൃത്യമായി ഓടിപി വരാത്തതാണ് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നത്. ചിലർക്ക് കിലോമീറ്ററുകൾ ദൂരത്തെ മദ്യശാലയിലാണ് ടോക്കൺ ലഭിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്. രജിസ്റ്റർ ചെയ്യാൻ കാത്തിരുന്ന് ജിയോ അനുവദിച്ച ഡേറ്റ തീർന്നുപോയെന്ന കമന്റുകളും കാണാം. പാട്ടി അനുഭാവികളും കമന്റിട്ട് പ്രതിഷേധിക്കുന്നുണ്ട്.

സിപിഎം സൈബർ തൊഴിലാളികളുടെ കമ്പനിയായ ഫെയർകോഡിനാണ്‌ സർക്കാർ ആപ്പുണ്ടാക്കാനുള്ള കരാർ നൽകിയത്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ പാർട്ടിയെ പിന്തുണയ്‌ക്കുന്നവരും പാർട്ടിയുടെ പ്രവർത്തകരുമാണ് കമ്പനിയുടെ ഡയറക്ടർമാർ. ഫെയർ കോഡ് കമ്പനിക്ക് ആപ്പ് നിർമ്മിക്കാനുള്ള അനുമതി നൽകിയത് ചട്ടം ലംഘിച്ചാണെന്ന ആരോപണം നേരത്തെ ഉയർന്നു കഴിഞ്ഞിരുന്നു. പ്രതിപക്ഷവും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അതിനിടയിൽ ആപ്പ് നിലവാരമില്ലാത്തതുമായതോടെ നിർമ്മിക്കാനുള്ള കമ്പനിയെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്താണെന്നാണ് ചോദ്യം ഉയരുന്നത്.

പാലക്കാട് സ്വദേശിയും സിപിഎം സൈബർ തൊഴിലാളിയുമായ രജിത് രാമചന്ദ്രൻ ഡയറക്ടറായ കമ്പനിയാണ് ഫെയർ കോഡ്. കഴിഞ്ഞ വർഷം ആരംഭിച്ച സ്റ്റാർട്ടപ്പ് കമ്പനിയാണിത്. ഇയാൾക്കൊപ്പമുള്ള മറ്റ് ഡയറക്ടർമാരും പാർട്ടി അനുഭാവികളാണെന്ന് സൂചനയുണ്ട്. പിണറായി സർക്കാർ അധികാരമേറ്റതിനു ശേഷം സൈബർ മേഖലയിലെ കുഴലൂത്തുകാരെല്ലാം സ്റ്റാർട്ടപ്പ് കമ്പനി തുടങ്ങുകയും അതിന് ‌ഐടീയുമായി ബന്ധപ്പെട്ട കരാറുകൾ കിട്ടുന്നതും ഇപ്പോൾ സ്ഥിരം സംഭവമായിട്ടുണ്ടെന്നാണ് ‌ആരോപണം ഉയർന്നത്.

നേരത്തെ സോഷ്യൽ മീഡിയയിൽ സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രചാരണം നടത്താൻ ലക്ഷക്കണക്കിന് രൂപ നൽകിയ ഗ്ലോബൽ ഇന്നോവേറ്റീവ് ടെക്നോളജീസ് എന്ന കമ്പനി കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകന് ബന്ധമുള്ള കമ്പനിയാണ്. ഇത് വലിയ വിവാദമായിരുന്നു. ഇതുപോലെ തന്നെയുള്ള മറ്റൊരു അഴിമതിയാണ് മദ്യക്യൂവിനുള്ള ആപ്പ് നിർമ്മിക്കാനുള്ള കരാർ എന്നാണ്‌ ആരോപണം.

https://www.facebook.com/faircodetech/photos/a.241348220576719/270943984283809/?type=3&__tn__=-R

Tags: BEVQ
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies