നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും ; എങ്ങനെ ഡൂപ്ലിക്കേറ്റ് എടുക്കാം
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും ; എങ്ങനെ ഡൂപ്ലിക്കേറ്റ് എടുക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2020, 09:49 pm IST
Facebook
Twitter
WhatsAppTelegram

വാഹനം ഓടിക്കാൻ ആവശ്യമായ ഡ്രൈവിങ് ലൈസൻസ് ഒരു ഐഡി പ്രൂഫ് കൂടി ആണ്. യാത്രക്കിടയിലോ , മറ്റോ ഈ ലൈസൻസ് നഷ്ടപ്പെട്ടുപോയാൽ നിങ്ങൾ എന്ത് ചെയ്യും. എങ്ങനെ ഡൂപ്ലിക്കേറ്റ് ലൈസൻസ് എടുക്കുമെന്ന് അറിയുമോ. ഓഫ്‌ലൈനിലും ഓൺലൈനിലും ലൈസൻസ് ലഭിക്കുവനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഡ്രൈവിംഗ് ലൈസൻസിന്റെ നമ്പർ അറിയാമെങ്കിൽ നിങ്ങൾക്ക് വളരെ ലളിതമായി ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാവുന്നതാണ്. ആദ്യം എൽ‌എൽ‌ഡി ഫോം പൂരിപ്പിച്ച് സമർപ്പിക്കണം. ലഭ്യമായ അപ്‌ലോഡ് ഓപ്ഷൻ വഴി ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക. പൂരിപ്പിച്ച എൽ‌എൽ‌ഡി ഫോമിന്റെ പ്രിന്റൗട്ട് എടുത്ത് ആവശ്യമുള്ളിടത്ത് ഫോട്ടോഗ്രാഫുകൾ അറ്റാച്ചുചെയ്ത് ഫോമിൽ ഒപ്പിടുക.

ലൈസൻസ് നമ്പർ കൂടി ഉണ്ടെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് ഡ്യൂപ്ലിക്കേറ്റിനായി ഓൺലൈൻ വഴി അപേഷിക്കാവുന്നതാണ്. ഡ്രൈവിംഗ് ലൈസൻസ് ഓൺലൈൻ വഴി അപേഷിക്കുന്നതിന് നിങ്ങൾ 500 രൂപ ഫീസായി നൽകേണ്ടതാണ്. ഓൺലൈൻ വഴി അപേഷിക്കുന്നതിന് ആദ്യം തന്നെ https://mvd.kerala.gov.in/ എന്ന വെബ്സൈറ്റ് പരിശോധിക്കുക. അതിൽ ലൈസൻസ് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.

ക്ലിക്ക് ചെയ്യുമ്പോൾ 10 ഓപ്‌ഷനുകൾ ലഭിക്കുന്നു. അതിൽ “Duplicate License” എന്ന ഓപ്‌ഷനിലും ക്ലിക്ക് ചെയ്യുക. തുടർന്ന് ഓപ്പണായി വരുന്ന വിൻഡോയിൽ മൂന്ന് കാര്യങ്ങളാണ് പൂരിപ്പിക്കേണ്ടത്. അതിൽ ആദ്യം നൽകിയിരിക്കുന്നത് നിങ്ങളുടെ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് ആണ്. ശേഷം നിങ്ങളുടെ നഷ്ടമായ ലൈസൻസിന്റെ നമ്പറും ജനന തീയതിയും നൽകുക. നിങ്ങളുടെ ഡേറ്റ് ഓഫ് ബർത്ത് തെളിയിക്കുന്ന എന്തെങ്കിലും പ്രൂഫ് നൽകുകയും വേണം.

ഇതിന് ശേഷം ആവശ്യമായ ഫീസ് അടച്ച് ഡൂപ്ലിക്കേറ്റ് ലൈസൻസിനായി അപേക്ഷിക്കാവുന്നതാണ്.

Share
Tweet
SendShare

More News from this section

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 51 പള്ളിയോടങ്ങൾ അണിനിരക്കും, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

Latest News

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies