വെട്ടുകിളി ആക്രമണം പ്രതിരോധിക്കാന്‍ വ്യോമസേന സഹായം തേടി കൃഷി വകുപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെട്ടുകിളി ആക്രമണം പ്രതിരോധിക്കാന്‍ വ്യോമസേന സഹായം തേടി കൃഷി വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2020, 11:54 am IST
Facebook
Twitter
WhatsAppTelegram

ന്യുഡല്‍ഹി : കാര്‍ഷിക മേഖലയില്‍ വന്‍ ദുരന്തം ഉണ്ടാക്കുന്ന വെട്ടുകിളി ആക്രമണം പ്രതിരോധിക്കാന്‍ വ്യോമസേന സഹായം തേടി കൃഷി വകുപ്പ്. പാട ശേഖരത്തില്‍ കീടനാശിനി പ്രയോഗം നടത്തി വെട്ടുകിളി ആക്രമണം തടയാനാണ് വ്യോമസേനയുടെ സഹായം അടിയന്തിരമായി ആവശ്യപ്പെട്ടിരിക്കുന്നത്. വ്യോമ സേനയുടെ എം. ഐ. 17 ഹെലികോപ്റ്റര്‍ സംവിധാനത്തില്‍ മരുന്ന് തളിക്കുന്ന സ്‌പ്രേയര്‍ ഘടിപ്പിച്ച് വെട്ടുകിളി ആക്രമണം തടയാനുള്ള നടപടികള്‍ ആണ് ആസൂത്രണം ചെയ്യുന്നത്. കൂടുതല്‍ മേഖലകളില്‍ ശക്തിയേറിയ മരുന്ന് തളിക്കണമെന്നതിനാലാണ് വ്യോമസേനയെ ആവശ്യമായി വന്നിരിക്കുന്നതെന്നാണ് കൃഷി വകുപ്പ് പറയുന്നത്.

പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നും കടന്നുവന്ന വെട്ടുകിളിക്കൂട്ടമാണ് രാജ്യത്തെ കൃഷിയിടങ്ങളില്‍ വ്യാപക നാശം വരുത്തിക്കൊണ്ടിരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ പ്രജനനത്തിനായി ഇവ വീണ്ടും പാക് അതിര്‍ത്തിയിലേക്ക് തിരികെ പറക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം. ആദ്യ മാസങ്ങളില്‍ പഞ്ചാബ് മേഖലയെ ബാധിച്ച വെട്ടുകിളി ആക്രമണം മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവ കടന്ന് മഹാരാഷ്‌ട്രയിലും തമിഴ്‌നാട് വരെയും എത്തിയിരുന്നു.

ഒരു ദിവസം 150 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന വെട്ടുകിളി കൂട്ടം 35000 പേര്‍ക്കുള്ള ഭക്ഷണം തിന്നു തീര്‍ക്കാന്‍ ശേഷിയുള്ള ഇനമാണ്. ഇവയെ നിയന്ത്രിക്കാന്‍ വ്യോമസേന, കരസേനയുടെ വ്യോമ വിഭാഗം എന്നിവയുടെ സഹായത്തോടെ ആണ് പ്രതിരോധ നടപടികള്‍ നടക്കുന്നത്. സേനയ്‌ക്കൊപ്പം മരുന്ന് തളിക്കുന്ന സ്വകാര്യ കമ്പനികളും തങ്ങളുടെ സേവനം നല്‍കുന്നുണ്ട്.

Tags: vettukili
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies