സിം കാർഡുകൾ ആവശ്യക്കാരന്റെ വീട്ടിലെത്തും ; പുതിയ പദ്ധതിയുമായി എയർടെൽ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

സിം കാർഡുകൾ ആവശ്യക്കാരന്റെ വീട്ടിലെത്തും ; പുതിയ പദ്ധതിയുമായി എയർടെൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2020, 05:38 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ആളുകളെ സുരക്ഷിതമായി വീട്ടിലിരിക്കാന്‍ പ്രോല്‍സാഹിപ്പിച്ചുകൊണ്ട്  കൊച്ചിയിലെ ഉപഭോക്താക്കള്‍ക്ക് പുതിയ ‘സഹായ സേവനങ്ങള്‍’ വാഗ്ദാനം ചെയ്ത് എയര്‍ടെല്‍. നഗരത്തിലെ റീട്ടെയില്‍ സ്റ്റോറുകള്‍ പലതും തുറന്നിട്ടുണ്ടെങ്കിലും സ്പര്‍ശന രഹിത പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് എയര്‍ടെല്‍ സിം കാര്‍ഡുകള്‍ ഉപഭോക്താക്കളുടെ വീട്ടിലെത്തിച്ചു കൊടുക്കുന്നു.

വീട്ടില്‍ സേവനം ആവശ്യമുള്ളവര്‍ക്കായി പ്രത്യേക സഹായ സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും ഉപഭോക്താക്കളുടെ വീടുകളിലേക്ക് എത്തുന്നതില്‍ സന്തോഷമേയുള്ളുവെന്നും അത്, സിം കാര്‍ഡായാലും ബ്രോഡ്ബാന്‍ഡായാലും ഡിടിഎച്ചായാലും എല്ലാം വീട്ടിലെത്തിച്ചു തരുമെന്നും എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിറ്റല്‍ പറഞ്ഞു. സ്പര്‍ശന രഹിത പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ഡെലിവറിക്കും ഇന്‍സ്റ്റലേഷനും വേണ്ട പരിശീലനം എല്ലാ എയര്‍ടെല്‍ ഫീല്‍ഡ് ടീമുകള്‍ക്കും നല്‍കിയിട്ടുണ്ട്. എയര്‍ടെല്‍ ഡിജിറ്റല്‍ ചാനലുകള്‍ കൂടുതല്‍ ലളിതമാക്കിയിട്ടുണ്ട്. മൊബൈല്‍/ടിവി അനായാസം റീചാര്‍ജ് ചെയ്യാം, ബില്ലുകള്‍ അടയ്‌ക്കാം, എവിടെ നിന്നു വേണമെങ്കിലും പുതിയ സേവനങ്ങള്‍ ആവശ്യപ്പെടാം അല്ലെങ്കില്‍ പരാതി നല്‍കാമെന്നും അദേഹം പറഞ്ഞു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു തുടങ്ങിയതോടെ കൂടുതല്‍ അനിശ്ചിതാവസ്ഥയാണ് കാണുന്നതെന്നും ആളുകള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷയില്‍ ഇപ്പോഴും ആശങ്കപ്പെടുന്നുവെന്നും ഒപ്പം വരുമാനത്തെയും തൊഴിലിനെയും കുറിച്ചും ആകുലപ്പെടുന്നു. ഈ അനിശ്ചിതാവസ്ഥയിലും ആരും വിനിമയത്തിന്റെ കാര്യമോര്‍ത്ത് ആശങ്കപ്പെടരുതെന്ന് എയര്‍ടെല്‍ ഉറപ്പാക്കുന്നു. കണക്റ്റിവിറ്റി ഉറപ്പാക്കാന്‍ എയര്‍ടെല്‍ പല നടപടികളും കൈകൊണ്ടിട്ടുണ്ട്. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയ്‌ക്കായും നടപടികളെടുത്തിട്ടുണ്ട്. ”സൂപ്പര്‍ ഹീറോസ്” എന്ന പരിപാടിയിലേക്ക് 10 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ എൻറോള്‍ ചെയ്തു കഴിഞ്ഞെന്നും ഇവരെല്ലാം ലക്ഷങ്ങളെ കണക്റ്റഡായിരിക്കാന്‍ സഹായിക്കുന്നുണ്ട് എന്നും വിറ്റൽ പറഞ്ഞു.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies