കോപ്പാ ഇറ്റാലിയ കപ്പ്: റൊണാള്‍ഡോ പെനാല്‍റ്റി പാഴ്ക്കിയിട്ടും യുവന്റസ് ഫൈനലില്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

കോപ്പാ ഇറ്റാലിയ കപ്പ്: റൊണാള്‍ഡോ പെനാല്‍റ്റി പാഴ്‌ക്കിയിട്ടും യുവന്റസ് ഫൈനലില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2020, 11:40 am IST
FacebookTwitterWhatsAppTelegram

മിലാന്‍: പതിമൂന്ന് തവണ ചാമ്പ്യന്മാരായ യുവന്റസ് കോപ്പാ ഇറ്റാലിയ കപ്പിന്റെ ഫൈനലി ലെത്തി. എസി മിലാനുമായി രണ്ടാംപാദ സെമിയില്‍ ഗോള്‍രഹിത സമനില വഴങ്ങിയിട്ടും കലാശപോരാട്ടത്തിന് യോഗ്യത നേടുകയായിരുന്നു. ആരാധകരെ ഞെട്ടിച്ച് പെനാല്‍റ്റി പാഴാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പിഴവിലാണ് സമനില വഴങ്ങേണ്ടിവന്നത്. എവേ മത്സരത്തിന്റെ ആനുകൂല്യത്തിലാണ് യുവന്റസിന് മേല്‍കൈ കിട്ടിയത്. ആദ്യ പാദത്തില്‍ 1-1ന് സമനിലയില്‍ പിരിഞ്ഞ ടീമുകള്‍ രണ്ടാം പാദത്തില്‍ ഗോള്‍രഹിത സമനില വീണ്ടും നേടിയെങ്കിലും ആദ്യപാദത്തിലെ എവേ ഗോള്‍ യുവന്റസിന് ഗുണമായി. കൊറോണയ്‌ക്ക് മുമ്പ് ഫെബ്രുവരി 13ന് എസി.മിലാന്റെ തട്ടകത്തിലാണ് ആദ്യപാദ സെമി നടന്നത്.

ടൂറിനിലെ വേദിയിലാണ് കൊറോണ ലോക്ഡൗണിന് ശേഷമുള്ള ആദ്യ മത്സരം ഇന്നലെ നടന്നത്. ഇരുടീമുകളും ശക്തമായ പ്രതിരോധം തീര്‍ത്തതോടെയാണ് ഗോളുകള്‍ പിറക്കാതിരുന്നത്. എന്നാല്‍ 16-ാം മിനിറ്റില്‍ എ.സി.മിലാന്റെ ഡാനിയാലോയുടെ കയ്യില്‍ പന്തുതട്ടിയതിനാലാണ് യുവന്റസിന് അനുകൂലമായ പെനാല്‍റ്റി ലഭിച്ചത്. എന്നാല്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് ക്രിസ്റ്റ്യാനോ എടുത്ത പെനാല്‍റ്റി ഗോള്‍ പോസ്റ്റിന്റെ വലതു വശത്തുകൂടെ പുറത്തേക്ക് പോവുകയായിരുന്നു. ഫൈനലില്‍ യുവാന്റസിനെതിരെ ഇന്റര്‍മിലാന്‍- നാപ്പോളി മത്സരത്തിലെ വിജയി കിരീടപോരാട്ടത്തിനായി ഇറങ്ങും.

Tags: copa-italia
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies