ലോക ഫോര്‍മുല കാറോട്ട മത്സരങ്ങളില്‍ മാറ്റം; ജപ്പാനും സിംഗപ്പൂരും അസര്‍ബൈജാനും മത്സരങ്ങൾ മാറ്റിവച്ചു
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോക ഫോര്‍മുല കാറോട്ട മത്സരങ്ങളില്‍ മാറ്റം; ജപ്പാനും സിംഗപ്പൂരും അസര്‍ബൈജാനും മത്സരങ്ങൾ മാറ്റിവച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2020, 11:39 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങളെല്ലാം മാറ്റിവച്ചു. ജപ്പാന്‍, സിംഗപ്പൂര്‍, അസര്‍ബൈജാന്‍ എന്നിവിടങ്ങളില്‍ നടക്കാനിരുന്ന മത്സരങ്ങളാണ് മാറ്റിവച്ചത്. നിലവിലെ കൊറോണ ലോക്ഡൗണ്‍ കാരണം ആഗോളതലത്തിലെ താരങ്ങള്‍ക്കും കാണികള്‍ക്കും വരാനാകില്ലെന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ജപ്പാനിലെ സുസുകാ ഫോര്‍മുല വണ്‍ മത്സരമാണ് ആദ്യം മാറ്റിവച്ചിരിക്കുന്നത്. അന്താരാഷ്‌ട്ര തലത്തിലെ യാത്രാ വിലക്കുകളാണ് ജപ്പാന്‍ കാരണമായി പറഞ്ഞിരിക്കുന്നത്. സിംഗപ്പൂരിലേയും ബാകുവിലേയും ഒരുക്കങ്ങള്‍ കൊറോണ പരിതസ്ഥിതി കാരണം നടപ്പാക്കാനാകില്ലെന്ന കാരണത്താനാലാണ് മാറ്റിവച്ചിരിക്കുന്നത്.

നിലവില്‍ ഓസ്‌ട്രേലിയന്‍ ഗ്രാന്റ് പ്രീയും മൊണാകോ ഗ്രാന്റ് പ്രീയും മാത്രമാണ് നടന്നത്. ഇതിനിടെ യൂറോപ്പിലെ 8 വേദികളിലെ മത്സരങ്ങള്‍ ജൂലൈ മാസത്തില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞ ട്രാക്കാണ് ജപ്പാന്‍ ഗ്രാന്റ് പ്രീയെ ലോകപ്രിയ മാക്കിയത്. അതേസമയം രാത്രിയില്‍ നടക്കുന്ന മത്സരമെന്നതാണ് സിംഗപ്പൂരിന്റെ പ്രത്യേകത. ഒപ്പം ഏറ്റവും അധികം ദൂരമുള്ള കാറോട്ടം നടക്കുന്ന ഇടവും സിംഗപ്പൂരാണ്. അസര്‍ബൈജാന്‍ മത്സരത്തിന്റെ പ്രത്യേകത ഏറ്റവും നീളത്തില്‍ നേരെയുള്ള ട്രാക്കാണെന്നതാണ് കാറോട്ട വിദഗ്ധരെ ഹരം കൊള്ളിക്കുന്നത്. ഒപ്പം ഏറ്റവും കൂടിയ സമ്മാനത്തുകയും അസര്‍ബൈജാന്‍ ഗ്രാന്റ്പ്രീയുടേതാണ്.

Tags: FORMULA ONE
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ മെസി; ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ അധ്യായം കൂടി

Latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്ന് വി.എം. സുധീരൻ

ആര്യനാട് പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആക്രമണം; CIയുടെ തല കസേര കൊണ്ട് അടിച്ചു പൊട്ടിച്ചു; തലയിൽ 4 സ്റ്റിച്ച്; യുവാവ് പോലീസ് കസ്റ്റഡിയിൽ,

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

റോഡിലേക്ക് വീണ തെങ്ങിൽ സ്‌കൂട്ടർ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

കൊല്ലം യു.ഡി.എഫിൽ ചേരിപ്പോര്; DYFI നേതാക്കളുടെ RSP പ്രവേശനം വിവാദത്തിൽ

പത്തനംതിട്ട പോക്സോ കേസിൽ നിർണായക വഴിത്തിരിവ്;13കാരിയുടെ മൊഴിയിൽ വൈരുധ്യം;സഹപാഠികൾ പീഡിപ്പിച്ചില്ലെന്ന് പുതിയ വെളിപ്പെടുത്തൽ; ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു

ട്രോളിങ് നിരോധനം ലംഘിച്ചാൽ യന്ത്രവത്കൃത ബോട്ടുകൾ പിടിച്ചെടുക്കും; ഫിഷറീസ് വകുപ്പിന്റെ മുന്നറിയിപ്പ്

കൊടുവള്ളിയിൽ സഹോദരനെ വെട്ടിക്കൊന്നു; ജ്യേഷ്ഠൻ പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies