ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റ് ആഴ്‌സണല്‍; ഷെഫിനെ തളച്ച് ആസ്റ്റണ്‍ വില്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റ് ആഴ്‌സണല്‍; ഷെഫിനെ തളച്ച് ആസ്റ്റണ്‍ വില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2020, 12:11 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: കൊറോണ ലോക്ഡൗണിന് ശേഷം നടന്ന ആദ്യ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. ആദ്യ അഞ്ചിലേക്ക് മുന്നേറാനുള്ള ആഴ്‌സണലിന്റെ മോഹങ്ങളാണ് ലീഗിലെ രണ്ടാം സ്ഥാനക്കാര്‍ കരിച്ചുകളഞ്ഞത്. എതിരില്ലാത്ത മൂന്നു ഗോളിനായി ആഴ്‌സണലിനെ സിറ്റി തകര്‍ത്തത്. രണ്ടാം മത്സരത്തില്‍ ഷെഫ് യൂണൈറ്റഡിനെ ആസ്റ്റണ്‍ വില്ല സമനിലയില്‍ തളച്ചു.

ഇരുപകുതികളിലുമായാണ് സിറ്റി ഗോളടിച്ചത്. സ്‌റ്റെര്‍ലിംഗ് ആദ്യപകുതിയുടെ അധിക സമയത്ത് സിറ്റിക്കായി ആദ്യ ഗോള്‍ നേടി. ഡീ ബ്രൂയിന്‍ 51-ാം മിനിറ്റിലെ പെനാല്‍റ്റി ഗോളാക്കി. രണ്ടാം പകുതിയുടെ അധിക സമയത്ത് ഫോഡന്‍ സിറ്റിക്കായി മൂന്നാം ഗോളും നേടി. 49-ാം മിനിറ്റില്‍ ഡേവിഡ് ലൂയിസ് ചുവപ്പുകാര്‍ഡുകണ്ട് പുറത്തായതും ആഴ്‌സണലിന് വിനയായി. 29 മത്സരങ്ങളിലായി സിറ്റി 60 പോയിന്റുകളോടെ രണ്ടാം സ്ഥാനത്താണ്. ലീഗിലെ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ 82 പോയിന്റോടെ ബഹുദൂരം മുന്നിലാണ്.

രണ്ടാം മത്സരത്തില്‍ മികച്ച ജയം പ്രതിക്ഷിച്ച ഷെഫ് യൂണൈറ്റഡിനെ ആസ്റ്റണ്‍ വില്ല സമനിലയില്‍ കുരുക്കി. ഇരു ടീമുകള്‍ക്കും ഗോളടിക്കാനായില്ല. ഇതിനിടെ 41-ാം മിനിറ്റില്‍ ഗോളുറപ്പിച്ച കിക്ക് റഫറി അനുവദിക്കാതിരുന്നത് ഷെഫ് യുണൈറ്റഡിന് ജയം നിഷേധിക്കുകയും ചെയ്തു.വില്ലയുടെ കീപ്പര്‍ ഒറാന്‍ നൈലാന്റ് ഷെഫ് യൂണൈറ്റഡിന്റെ ഒലിവര്‍ നോര്‍വുഡിന്റെ കിക്ക് ഗോള്‍പോസ്റ്റിന് അകത്തു നിന്നാണ് പിടിച്ചതെന്ന വാദം റഫറി അംഗീകരിച്ചില്ല. നിലവില്‍ ഷെഫ് 44 പോയിന്റുകളോടെ 6-ാം സ്ഥാനത്താണ്.

Tags: manchester cityenglish premier leaugue
ShareTweetSendShare

More News from this section

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies