ജര്‍മ്മന്‍ ലീഗ്: ലെവന്‍ഡോവസ്‌കിയുടെ മികവില്‍ വീണ്ടും ബയേണ്‍ ; ഡോട്ട്മുണ്ടിനും ജയം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ജര്‍മ്മന്‍ ലീഗ്: ലെവന്‍ഡോവസ്‌കിയുടെ മികവില്‍ വീണ്ടും ബയേണ്‍ ; ഡോട്ട്മുണ്ടിനും ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2020, 12:27 pm IST
FacebookTwitterWhatsAppTelegram

മ്യൂണിച്ച് : റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ പ്രതിഭ വീണ്ടും പുറത്തുവന്ന ജര്‍മ്മന്‍ ലീഗ് മത്സരത്തിൽ ബയേണ്‍ മ്യൂണിച്ചിന് വിജയക്കുതിപ്പ്. ഫ്രീബര്‍ഗിനെതിരെ 3-1ന്റെ ഉജ്ജ്വലവിജയമാണ് ബയേണ്‍ നേടിയത്. ഗോള്‍വേട്ടയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ലെവന്‍ഡോവ്‌സികിയുടെ ഇരട്ടഗോളുകളാണ് ബയേണിന്റെ വിജയത്തിന് കരുത്തായത്.

ലീഗ് കിരീടം കഴിഞ്ഞ മത്സരത്തില്‍ തന്നെ ഉറപ്പിച്ചിരിക്കുന്ന ബയേണ്‍ സ്വന്തം തട്ടകത്തിലാണ് ഫ്രീബര്‍ഗിനെ തോല്‍പ്പിച്ചത്. ഡോട്ട്മുണ്ടിന്റെ വിജയം എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക്് ലീപ്‌സിഗിനെതിരെയായിരുന്നു.

കിമ്മിച്ചിന്റെ 15-ാം മിനിറ്റിലെ ഗോളിലൂടെ ബയേണ്‍ ഫ്രീബര്‍ഗിനെതിരെ മേധാവിത്വം നേടി. തുടര്‍ന്ന് ആദ്യ പകുതിയില്‍ത്തന്നെ ലെവന്‍ഡോവ്‌സകിയുടെ ഇരട്ട ഗോളുകളും എതിരാളികളുടെ വലകുലുക്കി. 24-ാം മിനിറ്റിലായിരുന്നു ലെവന്‍ഡോവ്‌സ്‌കിയുടെ ആദ്യ ഗോള്‍. തുടര്‍ന്ന് മികച്ച ഒരു മുന്നേറ്റത്തിലൂടെ ഫ്രീബര്‍ഗിനായി ഹോളര്‍ ആശ്വാസ ഗോള്‍ നേടി ലീഡ് കുറച്ചു. എന്നാല്‍ 37-ാം മിനിറ്റില്‍ പോളിഷ് സൂപ്പര്‍താരം വീണ്ടും എതിരാളികളെ അമ്പരപ്പിച്ചുകൊണ്ട് ബയേണിന്റെ ലീഡ് 2 ആക്കി ഉയര്‍ത്തി.

ഡോട്ട്മുണ്ടിന്റെ രണ്ടു ഗോളുകളും ഹാലാന്റാണ് നേടിയത്. ലീപ്‌സെഗിനെതിരെ ആദ്യ പകുതിയുടെ 30-ാം മിനിറ്റിലും കളിയുടെ അവസാനം 93-ാം മിനിറ്റിലുമാണ് ഗോളടിച്ചത്. പോയിന്റ് നിലയില്‍ ഇരുടീമുകളും തമ്മില്‍ 10 പോയിന്റ് വ്യത്യാസത്തിലാണുള്ളത്. ബയേണ്‍ 33 കളികളിലായി 79 പോയിന്റോടെ ഒന്നാമതും ഡോട്ട്മുണ്ട് 69 പോയിന്റുകളോടെ രണ്ടാംസ്ഥാനത്തുമാണുള്ളത്.

Tags: football german leaguebayern munichlewandovski
ShareTweetSendShare

More News from this section

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ആവേശം; ശ്രദ്ധാകേന്ദ്രമായി മലയാളി താരം തഹ്‌സിനും ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിങ്ങും

ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണാവകാശം ‘സീ’ സ്വന്തമാക്കി; പുതിയ നാല് സ്‌പോര്‍ട്‌സ് ചാനലുകള്‍ പ്രഖ്യാപിച്ചു

വോള്‍പാറ്റോയും യെംഗിയും ടീമില്‍; 17 പുതുമുഖങ്ങളുമായി ലോകകപ്പിനൊരുങ്ങി ഓസ്‌ട്രേലിയന്‍ ടീം

ലോകകപ്പിനുള്ള ഉറുഗ്വേ ടീം പ്രഖ്യാപിച്ചു; ലൂയിസ് സുവാരസിന് സ്ഥാനമില്ല, ഞെട്ടിച്ച് മാഴ്‌സെലോ ബിയല്‍സ

Latest News

പെർഫ്യൂം കടയുടെ മറവിൽ ലഹരി വിൽപ്പന; ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

ഇസ്ലാമിക് ഫ്രണ്ട്‌ലി ജിം; വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്‌ക്കും കാരണമാകും; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി പരാതി നൽകി

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

നിലവിളക്ക് കൊളുത്തൽ അമുസ്ലീങ്ങളുടെ ആചാരം; ഇതരമതക്കാരുടെ ചടങ്ങുകൾ വർജ്ജിക്കണം; ഫാത്തിമ തഹ്‌ലിയക്കെതിരെ സമസ്ത

കനത്തു പെയ്ത് കാലവര്‍ഷം; നാളെ 5 ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത; റെഡ് അലര്‍ട്ട്, രണ്ട് നദികളില്‍ കേന്ദ്ര ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ്

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies