പ്രീമിയര്‍ ലീഗില്‍ ഇന്ന് മുന്‍നിര ടീമുകളുടെ പോരാട്ടം
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പ്രീമിയര്‍ ലീഗില്‍ ഇന്ന് മുന്‍നിര ടീമുകളുടെ പോരാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2020, 03:12 pm IST
Facebook
Twitter
WhatsAppTelegram

മാഞ്ചസ്റ്റര്‍: കൊറോണ കാലത്തെ പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ ഇന്ന് അഞ്ചു മത്സരങ്ങള്‍. മികച്ച അഞ്ചു  ടീമുകളുടെ പോരാട്ടമാണ് കാണികളെ മാറ്റിനിര്‍ത്തിയുള്ള സ്‌റ്റേഡിയങ്ങളില്‍ നടക്കുന്നത്. ലീഗ് വമ്പന്മാരായ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആസ്റ്റണ്‍ വില്ലയും എവര്‍ട്ടണും ഇന്നിറങ്ങുകയാണ്. മറ്റ് മത്സരങ്ങളിലായി ഷെഫ് യുണൈറ്റഡ്, ന്യൂകാസില്‍, അട്ടിമറി ടീമായ വൂള്‍വ്‌സ്, ക്രിസ്റ്റല്‍ പാലസ്, ബേണ്‍മൗത്ത്, നോര്‍വിച്ച് സിറ്റി എന്നിവരും മാറ്റുരയ്‌ക്കും.

ലീഗിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ടീമുകളാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, വൂള്‍വ്‌സ്, ഷെഫ് യുണൈറ്റഡ്, ക്രിസ്‌ററല്‍ പാലസ് എന്നിവര്‍. ഏറ്റവും അധികം തവണ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഈ സീസണ്‍ നിരാശയാണ് സമ്മാനിച്ചത്. നിലവില്‍ ചെല്‍സിക്കും പുറകില്‍ അഞ്ചാം സ്ഥാനത്താണ് യുണൈറ്റഡുള്ളത്. ഇന്ന് ഷെഫ് യുണൈറ്റഡാണ് എതിരാളി. പോഗ്ബയും റാഷ്ഫോഡും അടങ്ങുന്ന നിരയിലാണ് മാഞ്ചസ്റ്ററിന്റെ പ്രതീക്ഷ.

1990ന് ശേഷം കിരീടം നേടാത്ത ക്ഷീണം തീര്‍ക്കാനുള്ള മികച്ച മുന്നേറ്റത്തിലാണ് ലിവര്‍പൂള്‍. ക്രിസ്റ്റല്‍ പാലസുമായിട്ടാണ് ഇന്നത്തെ മത്സരം. 30 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 83 പോയിന്റുകളുമായി ഏറെ മുന്നിലാണ് ജുര്‍ഗന്‍ ക്ലോപ്പിന്റെ ചുവപ്പന്‍ പട. ഫിര്‍മിനോ, ഫാബിനോ, ഹെന്‍ഡേഴ്‌സണ്‍, ബ്രൂസ്റ്റര്‍ എന്നിവരുടെ മികവിലാണ് ലിവര്‍പൂള്‍ മുന്നേറ്റം തുടരുന്നത്. അലിസണ്‍ ബെക്കറും ആഡ്രിയാനും ഗോള്‍ കീപ്പര്‍മാരായി ടീമിലുണ്ട്.

Tags: english premier leaugueman Uliverpool
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies