വനിതാ ഫുട്‌ബോള്‍ ലോകകപ്പ് 2023: സംയുക്ത ആതിഥേയത്വം ഓസ്‌ട്രേലിയയ്ക്കും ന്യൂസിലന്റിനും
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

വനിതാ ഫുട്‌ബോള്‍ ലോകകപ്പ് 2023: സംയുക്ത ആതിഥേയത്വം ഓസ്‌ട്രേലിയയ്‌ക്കും ന്യൂസിലന്റിനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2020, 09:58 am IST
Facebook
Twitter
WhatsAppTelegram

സൂറിച്ച്: വനിതാ ഫുട്‌ബോള്‍ ലോകകപ്പിനുളള ആതിഥേയത്വം രണ്ടുരാജ്യങ്ങള്‍ക്ക്. 2023ലെ ലോകകപ്പ് ഓസ്‌ട്രേലിയയും ന്യൂസിലന്റും സംയുക്തമായി ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ അറിയിച്ചു. വോട്ടെടുപ്പിലൂടെയാണ് ആതിഥേയരെ തീരുമാനിച്ചത്. 2019ലാണ് കഴിഞ്ഞ ലോകകപ്പ് നടന്നത്. ഫ്രാന്‍സാണ് കഴിഞ്ഞ വനിതാ ലോകകപ്പിന് ആതിഥ്യമരുളി വിജയമാക്കിയത്.

‘ഫിഫയുടെ 2023ലെ വനിതാ ലോകകപ്പ് ആതിഥേയത്വം ഓസ്‌ട്രേലിയയും ന്യൂസിലന്റും സംയുക്തമായി ആതിഥേയത്വം വഹിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന വോട്ടിംഗിലാണ് ഇരുരാജ്യങ്ങളേയും തീരുമാനിച്ചിരിക്കുന്നത്.’ ഫിഫയ്‌ക്ക് വേണ്ടി പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിപറഞ്ഞു.

ഓസ്‌ട്രേലിയയും ന്യൂസിലന്റും സംയുക്തമായാണ് ലോകകപ്പിന്റെ നടത്തിപ്പിനായി അവകാശവാദം ഉന്നയിച്ചത്. ആകെ 35 രാജ്യങ്ങളുടെ ഇടയില്‍ നിന്ന് 22 പേരുടെ പിന്തുണ ഓസ്‌ട്രേലിയക്കും ന്യൂസിലന്റിനും ലഭിച്ചു. ലോകകപ്പിനായി മുന്നോട്ട് വന്ന കൊളംമ്പിയന്‍ അസോസിയേഷന് 13 വോട്ടുകളാണ് ലഭിച്ചത്. 2019ലെ  വന്‍ വിജയമായിരുന്ന ഫ്രാന്‍സിലെ ലോകകപ്പിന്റെ അനുഭവം കണ്ട് 2023ലെ ആതിഥേയത്വം ഏറ്റെടുക്കാന്‍ പലരും രംഗത്തുവന്നിരുന്നു.

ആകെ 32 രാജ്യങ്ങളാണ് വനിതാ ലോകകപ്പില്‍ അണിനിരക്കുന്നത്. ഇത്ര അധികം രാജ്യങ്ങള്‍ ഒരുമിച്ച് വരുന്ന ആദ്യ വനിതാ ലോകകപ്പാണിത്. ആദ്യമായിട്ടാണ് വനിതാ ലോകകപ്പിന് സംയുക്ത ആതിഥേയത്വം ഉണ്ടാകുന്നത്.

Tags: FIFA
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies