ആരുമായും സൗഹാര്‍ദ്ദം മാത്രം; എന്നാല്‍ കണ്ണു തുറന്ന് ജാഗ്രതയില്‍; തിരിച്ചടി ശക്തമായിരിക്കും: പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആരുമായും സൗഹാര്‍ദ്ദം മാത്രം; എന്നാല്‍ കണ്ണു തുറന്ന് ജാഗ്രതയില്‍; തിരിച്ചടി ശക്തമായിരിക്കും: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2020, 11:47 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യ ഏതു ആക്രമണത്തിനും ശക്തമായ മറുപടി നല്‍കാന്‍ കഴിയുന്ന രാജ്യമെന്ന് പ്രധാനമന്ത്രി. നാം എല്ലാവരുമായി സൗഹാര്‍ദ്ദം ആഗ്രഹിക്കുന്ന രാജ്യമാണ്. എന്നാല്‍ രണ്ടു കണ്ണുകളും തുറന്നു പിടിച്ചിരിക്കുന്നവരുമാണ്. ഏതു ഭാഗത്തുനിന്നുള്ള ഏത് ആക്രമണത്തിനും മറുപടി നല്‍കാന്‍ ഒരു മടിയുമില്ല. പ്രധാനമന്ത്രി പറഞ്ഞു. തന്റെ മന്‍കീ ബാത് പരിപാടിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ആത്മനിര്‍ഭരമായ ഭാരതം എന്നതാണ് രാജ്യരക്ഷ നടത്തുന്ന സൈനികര്‍ക്ക് നല്‍കാന്‍ സാധിക്കുന്ന ആദരാഞ്ജലി. ഈ വര്‍ഷം നമുക്ക് മാത്രമല്ല ലോകത്തിന് മുഴുവന്‍ പ്രതിസന്ധിയാണ്. എന്നാല്‍ ഈ വര്‍ഷം മുഴുവന്‍ അങ്ങിനെയാണെന്ന് ധരിക്കരുത്. കഴിഞ്ഞ ആറുമാസം നമ്മള്‍ ശക്തമായി മുന്നോട്ട് പോയവരാണ്. എല്ലാ പ്രയത്‌നവും നമ്മളൊരുമിച്ച് ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യം മുഴുവന്‍ സ്വദേശീ ശീലം ശക്തമായിരിക്കുന്നു. അസംമുതല്‍ തമിഴ്‌നാട് വരെയുള്ള ജനങ്ങള്‍ തങ്ങളുടെ പ്രതികരണത്തില്‍ സ്വദേശീ ഉല്‍പ്പന്നങ്ങള്‍ മാത്രം വാങ്ങും എന്ന തീരുമാനം ഇന്ത്യക്ക് ശക്തിപകരും. ഇന്ന് നമുക്ക് ധാരാളം സ്വന്തം വ്യവസായം വേണം. സ്വാതന്ത്ര്യത്തിന് മുമ്പ് ധാരാളം ആയുധ നിര്‍മ്മാണ ശാലകളുണ്ടായിരുന്ന നാട് പിന്നീട് പുറകോട്ട് പോയി. എന്നാലിന്ന് നാം തിരിച്ചുവരുന്നു. നിരവധി സാങ്കേതിക മേഖലകളില്‍ നാം മുന്നേറുകയാണ്. ബഹിരാകാശ മേഖലയില്‍ ലോകരാജ്യങ്ങളുമായി ചേര്‍ന്ന് നമ്മുടെ വ്യവസായങ്ങളും വര്‍ധിക്കാനുള്ള ശ്രമത്തിലാണ്. എല്ലാരംഗത്തും പൊതു സമൂഹത്തിന്റെ സഹായം അനിവാര്യമാണ്. നമ്മുടെ നാട് ശക്തിയാകുന്നത് ലോക സമാധാനത്തിന് അനിവാര്യമാണ്. വിശ്വാസം, മിത്രത ഇതാണ് ഇന്ത്യയുടെ ആദര്‍ശമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

കോറോണിയില്‍ നാം അണ്‍ലോക്കിലാണ് ശ്രദ്ധിക്കുന്നത്. ഇതിന്റെ ഭാഗമായിത്തന്നെ മാസ്‌ക് ധരിക്കലും സാമൂഹിക അകലവും വൃത്തിയും പരിപാലിക്കണമെന്നും പറഞ്ഞ പ്രധാനമന്ത്രി എല്ലാ മേഖലയിലും തൊഴില്‍ മേഖല പ്രോത്സാഹിപ്പിക്കാനും ആഹ്വാനം ചെയ്തു. ഗ്രാമീണരുടെ പരിശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ തുറന്ന അരുണാചലിലെ ഗ്രാമമായ മിലനെ പ്രത്യേകം എടുത്തുപറഞ്ഞു. എല്ലാ മേഖലയിലും പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്താനും ആഘോളങ്ങളില്‍ പ്രത്യേകിച്ച് വരാനിരിക്കുന്ന ഗണേഷ ചതുര്‍ത്ഥിയില്‍ നിര്‍മ്മിക്കുന്ന വിഗ്രഹങ്ങള്‍ പരിസ്ഥിതിക്ക് അനുഗുണമാകണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. മുന്‍ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിന്റെ ജന്മശതാബ്ദിക്ക് സ്മരണാഞ്ജലി
പ്രധാനമന്ത്രി നരേന്ദ്രമോദി അര്‍പ്പിച്ചു.

Tags: Narendra Modiman ki baath
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies