പരമ്പരാഗത ശീലങ്ങള്‍ യുവാക്കള്‍ മടക്കിക്കൊണ്ടുവരണം; നാടന്‍ കളികളെ ഓണ്‍ലൈനില്‍ പരിചയപ്പെടുത്തണം: പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരമ്പരാഗത ശീലങ്ങള്‍ യുവാക്കള്‍ മടക്കിക്കൊണ്ടുവരണം; നാടന്‍ കളികളെ ഓണ്‍ലൈനില്‍ പരിചയപ്പെടുത്തണം: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2020, 12:18 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: യുവാക്കളോട് നാടന്‍ കളികളും പരമ്പരാഗത ശീലങ്ങളും തിരികെപ്പിടിക്കാന്‍ ആഹ്വാനം. 66-ാം മത് മന്‍ കീ ബാതില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യം ശക്തമായ സ്വദേശീ ശീലങ്ങളിലേക്ക് മടങ്ങുന്നതിന്റെ നല്ല ലക്ഷണങ്ങളാണ് കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

നമ്മുടെ നാട്ടില്‍ യാത്രകള്‍ പരിമിതപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ അവസരം എങ്ങനെ പ്രയോജനപ്പെടുത്തണം എന്ന് യുവാക്കള്‍ ചിന്തിക്കണം. കുട്ടികളും യുവജനങ്ങളും പരമ്പരാ ഗതമായ കളികളെ പഠിച്ചെടുക്കണം. കല്ലുകളും കമ്പുകളും ഉപയോഗിച്ച് നൂറുകണക്കിന് കളികള്‍ അറിയാവുന്ന നാടാണിത്. പഞ്ചാബിലും തമിഴ്‌നാട്ടിലും ഒക്കെ ഒരേ കളികളുണ്ട്. പക്ഷെ പേരുകള്‍ പലതായിരിക്കും. ഇന്നത്തെ തലമുറയ്‌ക്ക് അത് പരിചയപ്പെടുത്തുന്ന ഓണ്‍ലൈന്‍ രീതികള്‍ പരീക്ഷിച്ചുകൂടേ എന്നുംപ്രധാനമന്ത്രി ചോദിച്ചു.

കുട്ടികള്‍ ഇപ്പോള്‍ വീട്ടില്‍ കൂടുതലായി ഇരിക്കുകയാണ്. അവര്‍ക്കൊപ്പം മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും ഉണ്ട്. അറിവിന്റെ അക്ഷയഖനികളാണ് പഴയ തലമുറ. കുട്ടികള്‍ മാതാപിതാക്കളുടെ മൊബൈല്‍ അനുവാദത്തോടെ എടുത്ത് മുത്തച്ഛന്റേയും മുത്തശ്ശി യുടേയും കുട്ടിക്കാലത്തെ അനുഭവം മാദ്ധ്യമപ്രവര്‍ത്തകര്‍ നടത്തുന്നതു പോലെ അഭിമുഖം നടത്തി റെക്കോഡ് ചെയ്യുക. എത്ര പുതിയ കാര്യങ്ങള്‍ പഠിക്കാനാകുമെന്ന് അപ്പോഴറിയാം എന്നും പ്രധാനമന്ത്രി കുട്ടികളോടായി പറഞ്ഞു.

Tags: Narendra Modiman ki baath
Share2652TweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies