റോണാള്‍ഡോയുടെ ഗോളില്‍ യുവന്റസിന് ജയം; സീരി ഏയില്‍ 24 ഗോളുകളുമായി ക്രിസ്റ്റിയാനോ മുന്നില്‍
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

റോണാള്‍ഡോയുടെ ഗോളില്‍ യുവന്റസിന് ജയം; സീരി ഏയില്‍ 24 ഗോളുകളുമായി ക്രിസ്റ്റിയാനോ മുന്നില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2020, 12:15 pm IST
FacebookTwitterWhatsAppTelegram

മിലാന്‍ : സീരി ഏയില്‍ യുവന്റസിന് വീണ്ടും ജയം.  റൊണാള്‍ഡോയുടേയും ഡീ ബാലയുടെയും മികവിലാണ് യുവന്റസ് 3-1ന് ജെനോയക്കെതിരെ അനായാസ ജയം നേടിയത്. ജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനം നാലുപോയിന്റുകളുടെ വ്യത്യാസത്തില്‍തന്നെ യുവന്റസ് നിലനിര്‍ത്തിയിരിക്കുകയാണ്.  25 ലീഗ് മത്സരങ്ങളിലായി സീസണിലെ തന്റെ 24-ാം ഗോളും റൊണാള്‍ഡോ ഇന്നലെ നേടി.

ഗോള്‍ രഹിത ആദ്യപകുതിയ്‌ക്ക് ശേഷമാണ് യുവന്റസ് നിര എതിരാളികളുടെ കോര്‍ട്ടില്‍ നിറഞ്ഞാടിയത്. പൊലോ ഡീ ബാലയുടെ മികച്ച ഗോളാണ് കളിക്കളത്തെ ഉണര്‍ത്തിയത്.50-ാം മിനിറ്റിലാണ് ആദ്യഗോള്‍ പിറന്നത്. തുടര്‍ന്നാണ് 6 മിനിറ്റിനുള്ളില്‍ 25 വാരയകലത്തില്‍ നിന്നും റൊണാള്‍ഡോയുടെ മനോഹരമായ ഗോളും വലയിലായി.  ജയം ആധികാരി കമാക്കിക്കൊണ്ട് മൂന്നാമത്തെ ഗോള്‍ 73-ാം മിനിറ്റില്‍ ഡഗ്ലസ് കോസ്റ്റയും നേടിയപ്പോള്‍ ജെനോയക്കു വേണ്ടി ആന്ദ്രിയ പിനാമോന്റിയാണ് 76-ാം മിനിറ്റിലെ  ആശ്വാസഗോള്‍ നേടിയത്.

സ്പാനിഷ് ലീഗില്‍ ലയണല്‍ മെസ്സിയെന്ന താരം 700 ഗോളുകള്‍ തികച്ച രാവിലാണ് ശക്തനായ എതിരാളിയായ റൊണാള്‍ഡോയും സീസണില്‍ മുന്നേറിയിരിക്കുന്നത്. മെസ്സിയേക്കാള്‍ 26 ഗോളുകള്‍ അധികം നേടിനില്‍ക്കുകയാണ് റൊണാള്‍ഡോ. കരിയറില്‍ 726 ഗോളുകളാണ് റൊണാള്‍ഡോയുടെ കണക്കിലുള്ളത്. ജയത്തോടെ 29 കളികളിലായി യുവന്റസ് സീരി ഏയില്‍ 72 പോയിന്റുകളോടെ മുന്നിലാണ്. തൊട്ടുപുറകില്‍ 68 പോയിന്റുകളുമായി ലാസിയോ ആണുള്ളത്. ഇന്റര്‍ മിലാന്‍ 61 പോയിന്റുകളുമായി മൂന്നാം സ്ഥാനത്താണ്. ആത്‌ലാന്റയും എ.സി.റോമയുമാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.

Tags: juvantusronaldo
ShareTweetSendShare

More News from this section

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ആവേശം; ശ്രദ്ധാകേന്ദ്രമായി മലയാളി താരം തഹ്‌സിനും ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിങ്ങും

ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണാവകാശം ‘സീ’ സ്വന്തമാക്കി; പുതിയ നാല് സ്‌പോര്‍ട്‌സ് ചാനലുകള്‍ പ്രഖ്യാപിച്ചു

വോള്‍പാറ്റോയും യെംഗിയും ടീമില്‍; 17 പുതുമുഖങ്ങളുമായി ലോകകപ്പിനൊരുങ്ങി ഓസ്‌ട്രേലിയന്‍ ടീം

ലോകകപ്പിനുള്ള ഉറുഗ്വേ ടീം പ്രഖ്യാപിച്ചു; ലൂയിസ് സുവാരസിന് സ്ഥാനമില്ല, ഞെട്ടിച്ച് മാഴ്‌സെലോ ബിയല്‍സ

ചരിത്രത്തിലാദ്യം; 15 ലക്ഷം പേര്‍ പങ്കെടുത്ത ആഴ്‌സണലിന്റെ വിജയഘോഷയാത്ര രാജ്യത്തെ ഏറ്റവും വലിയ പരേഡ്

Latest News

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies