ആഴ്‌സണലിന് തകര്‍പ്പന്‍ ജയം; അവസാന നിമിഷം കളി കൈവിട്ട് ചെല്‍സി
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ആഴ്‌സണലിന് തകര്‍പ്പന്‍ ജയം; അവസാന നിമിഷം കളി കൈവിട്ട് ചെല്‍സി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2020, 02:05 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്നേറാനുള്ള ചെല്‍സി പ്രതീക്ഷ അസ്തമിച്ചപ്പോള്‍ ആഴ്‌സണലിന് തകര്‍പ്പന്‍ ജയം ആത്മവിശ്വസം കൂട്ടി. ഇന്നലെ നടന്ന മത്സരങ്ങളില്‍ ആഴ്‌സണല്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് നോര്‍വിച്ച് സിറ്റിയെ തോല്‍പ്പിച്ചത്. രണ്ടാം മത്സരത്തില്‍ വെസ്റ്റ്ഹാമിനോട് ചെല്‍സിക്ക് അവസാന നിമിഷത്തിലെ ഗോളില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ലീഗിലെ മറ്റ് രണ്ടു മത്സരങ്ങളില്‍ ന്യൂകാസില്‍ 4-1ന് ബേണ്‍മൗത്തിനേയും എവര്‍ട്ടണ്‍ കരുത്തരായ ലെസ്റ്ററിനെ 2-1നും മറികടന്നു.

ഔബാമേയാംഗിന്റെ ഇരട്ടഗോള്‍ മികവിലാണ് ആഴ്‌സണല്‍ നിറഞ്ഞാടിയത്. കളിയുടെ 33,67 മിനിറ്റുകളിലാണ് ഔബാമേയാംഗിന്റെ മികച്ച ഗോളുകള്‍ പിറന്നത്. 33-ാം മിനിറ്റിലെ ഗോളിന് ശേഷം 37-ാം മിനിറ്റില്‍ സാക്കയാണ് ആഴ്‌സണലിന്റെ രണ്ടാം ഗോള്‍ നേടിയത്.ടീമിന് 2-0ലീഡ് ലഭിച്ച ശേഷമാണ് ആഫ്രിക്കന്‍ രാജ്യമായ ഗോബോണ്‍  താരത്തിന്റെ രണ്ടാം ഗോള്‍ നേട്ടം. തുടര്‍ന്ന് 81-ാം മിനിറ്റില്‍ സെദ്രിക് സോറസ് ആഴ്‌സണലിനായി നാലാം ഗോളും തികച്ചു.

മികച്ച ജയത്തോടെ ലീഗ് പട്ടികയില്‍ മുന്നേറാനുള്ള സാധ്യതയാണ് നീലപ്പട കളഞ്ഞു കുളിച്ചത്. വെസ്റ്റ്ഹാമിനോട് മൂന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ചെല്‍സി അടിയറ പറഞ്ഞത്. കളിയുടെ 42-ാം പകുതിയില്‍ വില്ലിയന്‍ ചെല്‍സിക്കായി ആദ്യഗോള്‍ നേടി. വെസ്റ്റ്ഹാമിന്റെ സൗസേക് ആദ്യപകുതിയുടെ അധിക സമയത്ത് സമനില പിടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ചെല്‍സിയെ ഞെട്ടിച്ച് വെസ്റ്റ്ഹാം മുന്നിലെത്തി. 51-ാം മിനിറ്റില്‍ അന്റോണിയോ വാ്ണ് ലീഡ് നല്‍കിയത്. എന്നാല്‍ ചെല്‍സിക്കായി വില്ലിയന്‍ തന്റെ രണ്ടാം ഗോള്‍ 72-ാം മിനിറ്റില്‍ നേടി ചെല്‍സിക്ക് സമനില നല്‍കി. എന്നാല്‍ പ്രതിരോധം അല്‍പ്പം പാളിയതോടെ വെസ്റ്റ്ഹാം 89-ാം മിനിറ്റില്‍ യാര്‍മോലെങ്കോവിലൂടെ കളി സ്വന്തമാക്കി.

Tags: english premier leauguechelsea
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies