വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ ഇതാ ‘സ്പൈഡർ പ്ലാന്റ് ‘
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ ഇതാ ‘സ്പൈഡർ പ്ലാന്റ് ‘

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2020, 10:42 am IST
Facebook
Twitter
WhatsAppTelegram

വായു മലിനീകരണം  ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആണ്. പലപ്പോഴും നമ്മുടെ വീടിനുള്ളിൽ ശ്വസിക്കുന്ന വായുവിനെ പറ്റി ചിന്തിക്കാറുപോലുമില്ല . ആസ്തമ , തുമ്മൽ തുടങ്ങി പല രോഗങ്ങൾക്കും കാരണം പുറത്തുള്ള മലിന വായു ശ്വസിക്കുന്നത് കൂടാതെ വീടിനുള്ളിൽ നാം അറിയാതെ മലിനപെട്ട വായു ശ്വസിക്കുന്നത് മൂലവുമാകാം.

ഇതിനെ കുറിച്ചുള്ള ചിന്തകളും ചർച്ചകളും ഉടലെടുത്തത് കൊണ്ടാവാം , ഇപ്പോൾ വിപണിയിൽ ഇറങ്ങുന്ന പല എയർ കൂളിംഗ് സംവിധാനങ്ങളുടെയും പരസ്യത്തിനൊപ്പം വായു ശുദ്ധീകരിക്കുന്നതിനെ പറ്റിയും പറയുന്നത്. എന്നാൽ നമ്മുടെ പ്രകൃതി ,വായു ശുദ്ധീകരിക്കാനുള്ള വഴികൾ ധാരാളമായി നമുക്ക് വേണ്ടി തുറന്നിട്ടിരിക്കുന്നു എന്നറിയാതെ വിലകൂടിയ വായു ശുദ്ധീകരിക്കുന്ന യന്ത്രങ്ങൾക്ക് പുറകെ നാം പോകുന്നത്.

ഇന്ന് ഓഫീസുകളിലും , കടകളിലും മറ്റും ചെടികൾ അലങ്കാരമായിട്ടും വായു ശുദ്ധീകരിക്കാനുമായി വയ്‌ക്കാറുണ്ട് .  വായു ശുദ്ധീകരിക്കാൻ കഴിവുള്ള ഇൻഡോർ ചെടികൾ വയ്‌ക്കുന്നത് കൊണ്ട് സമ്മർദ്ദം കുറക്കാനും , ഊർജ്ജസ്വലത കൈവരിക്കാനും ,  ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കൂട്ടാനും കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്.

വീടിനകത്തോ ഓഫീസിലോ വെക്കാൻ സാധിക്കുന്ന ചെടികളിൽ വായു ശുദ്ധീകരിക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ചെടിയാണ് “സ്പൈഡർ പ്ലാന്റ് ” അഥവാ “ക്ലോറോഫൈറ്റം  കോമോസം “. വളരെ എളുപ്പത്തിൽ വളരുന്നതും , കാണാൻ ഭംഗിയുള്ളതുമായ ചെടിയാണ് സ്പൈഡർ പ്ലാന്റ് . തൂക്കിയിടാവുന്ന ചട്ടികളിൽ ഇവ നിൽക്കുന്നത് കാണുന്നത് തന്നെ കണ്ണിന് കുളിർമയാണ് . പരിപാലനം വളരെ കുറച്ചു മാത്രം ആവശ്യമുള്ള ചെടിയാണിത്.

തിരക്കിനിടയിൽ ഒന്നോ രണ്ടോ ദിവസം വെള്ളം ഒഴിക്കാൻ മറന്നു പോയാൽ ‌ പോലും ഇവ വാടില്ല. സൂര്യപ്രകാശം ഉണ്ടെങ്കിലും കുറവുള്ള സ്ഥലത്താണ് ഇരിക്കുന്നതെങ്കിലും, സ്പൈഡർ പ്ലാൻറ്റ് തഴച്ചു വളരും.ചെറിയ പൂക്കളോടു കൂടി ധാരാളം ഇലകൾ ഉള്ള ചെടിയാണിത്. അന്തരീക്ഷത്തിലുള്ള ഫോർമാൽഡിഹൈഡ് നീക്കം ചെയ്യുന്നതിൽ മൂന്നാം സ്ഥാനമാണ് നാസ ഈ ചെടിക്ക് നൽകിയിട്ടുള്ളത്. അന്തരീക്ഷത്തിലുള്ള കാർബൺ മോണോക്‌സൈഡിന്റെയും ,നൈട്രജൻ ഡയോക്സിഡിന്റെയും അളവ് കുറക്കുന്നതിലും സ്പൈഡർ പ്ലാന്റ് വലിയ പങ്കു വഹിക്കുന്നുണ്ട്.

ഇൻഡോർ പ്ലാന്റ് എന്ന ആശയം മനസ്സിൽ ഉദിച്ചാൽ സ്പൈഡർ സ്പൈഡർ പ്ലാന്റിനെ   ഉൾപ്പെടുത്താൻ മറക്കരുത്.

Tags: health tipsair pollutionpollutionnaturelifestyle
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies