പല്ലു വേദന അസഹനീയമാകുന്നുണ്ടോ...? ; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പല്ലു വേദന അസഹനീയമാകുന്നുണ്ടോ…? ; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2020, 07:11 pm IST
FacebookTwitterWhatsAppTelegram

പല്ലു കൊണ്ട് എത്ര അനായസത്തോടെയാണ് നമ്മൾ ഓരോന്നും ചവച്ചു അരക്കുന്നത്. നമ്മുടെ ശരീരത്തിലെ ഏറ്റവും കട്ടിയുള്ളതും ഒപ്പം അഴുക്ക് അടിയുന്നവയുമാണ് പല്ലുകൾ. അത് കൊണ്ട് തന്നെ നാം പല്ലുകളെ രണ്ടു നേരം കഴുകി വൃത്തിയായി സൂക്ഷിക്കാറുണ്ട്.

എന്നാൽ മുല്ല മൊട്ടു പോലുള്ള നമ്മുടെ പല്ലുകൾ നേരിടുന്ന പ്രശ്നങ്ങൾ ചെറുതൊന്നുമല്ല. പല്ലു പുഴു എടുക്കുക, മഞ്ഞളിപ്പ്, വേദന തുടങ്ങി നിരവധി പ്രശ്നങ്ങൾ അവ നേരിടുന്നു. വീട്ടിലെ വസ്തുക്കൾ കൊണ്ട് തന്നെ ചില പല്ലു വേദനയിൽ നിന്നും ആശ്വാസം നേടാൻ കഴിയും.

അതേസമയം പല്ലു വേദനയുണ്ടാകുമ്പോൾ ചെയ്തു കൂടാത്ത പല കാര്യങ്ങളും നാം ചെയ്യുന്നുണ്ടെന്നാണ് യാഥാർത്ഥ്യം.  ഇതിനെപ്പറ്റിയുള്ള ഗ്രാഹ്യം ഇല്ലാത്തത് തന്നെയാണ് പ്രധാന കാരണം. സംഭവം എന്താ എന്നല്ലേ..?
പല്ലു വേദനയിൽ നിന്നും ഉടനടി ആശ്വാസം നേടാനും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമ്മുക്കൊന്ന് കണ്ണോടിക്കാം.

  • പല്ലു വേദനയുള്ള സമയങ്ങളിൽ ഓരോ തവണയും ഭക്ഷണം കഴിച്ച ശേഷം ഉപ്പിട്ട ചൂട് വെള്ളം കൊണ്ട് വായ കഴുകുക.
  • വേദനയുള്ള പല്ലിൽ അൽപ്പം ഗ്രാമ്പൂ എണ്ണ പഞ്ഞിയിൽ മുക്കി വയ്‌ക്കുക.
  • ഒരു കഷ്ണം ഐസ് കട്ട വേദനയുള്ള പല്ലിനും കവിളിനും ഇടയിൽ വയ്യ്‌ക്കാവുന്നതാണ്.
  • രാത്രി ഭക്ഷണത്തിനു ശേഷം പല്ലുകൾ ബ്രഷ് ചെയ്തിട്ടു ഉപ്പിട്ട വെള്ളം കൊണ്ട് വായ കഴുകുക.
  • ജാതിക്ക തൈലത്തിൽ പഞ്ഞി മുക്കി വേദനയുള്ള പല്ലിൽ വയ്‌ക്കുക.
  • ഇളം ചൂട് വെള്ളം കവിൾ കൊണ്ട് നന്നായി കുലുക്കുഴിയുക കേടു വന്ന പല്ലിനിടയിൽ ഭക്ഷണം പറ്റി പിടിച്ചിരിന്നിട്ടുള്ള വേദനയാണെങ്കിൽ കുറയും.
  • പല്ലു വേദനയുള്ള സമയങ്ങളിൽ കവിളിൽ ചൂട് വയ്‌ക്കരുത്. അണുബാധയുണ്ടെങ്കിൽ അത് കൂടാൻ കാരണമാകും.
  • പല്ലിനു ക്ഷതം വന്നിട്ടുള്ള വേദനയാണെങ്കിൽ വേദന കുറയും വരെ ഒന്നും ചവയ്‌ക്കരുത്.
Tags: Healthteethtooth pain
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies