ചാമ്പ്യന്‍സ് ലീഗ്: ക്വാര്‍ട്ടര്‍ പോരാട്ടം ആഗസ്റ്റില്‍ ; ഫൈനല്‍ ആഗസ്റ്റ് 23ന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചാമ്പ്യന്‍സ് ലീഗ്: ക്വാര്‍ട്ടര്‍ പോരാട്ടം ആഗസ്റ്റില്‍ ; ഫൈനല്‍ ആഗസ്റ്റ് 23ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2020, 03:21 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: യൂറോപ്യന്‍ ലീഗിലെ മികച്ച ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആഗസ്റ്റില്‍ ആരംഭിക്കും. പോര്‍ച്ചുഗലിലാണ് ചാമ്പ്യന്‍സ് ലീഗിലെ ക്വാര്‍ട്ടര്‍ മുതല്‍ ഫൈനലടക്കം നടക്കുന്നത്. 12 ദിവസം കൊണ്ട് എല്ലാ മത്സരങ്ങളും പൂര്‍ത്തിയാകും വിധമാണ് മത്സരക്രമം തയ്യാറാക്കിയിട്ടുള്ളത്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ എതിരാളി യുവന്റസാണോ അതോ ലയണാണോ എന്നുള്ളത് പൂര്‍ത്തി യാകാനുള്ള പ്രീക്വാര്‍ട്ടറോടുകൂടി അറിയാനാകും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ചെല്‍സി ബാഴ്‌സലോണയേയോ നാപ്പോളിയേയോ ആണ് നേരിടുക എന്നതും രണ്ടാംപാദ പ്രീക്വാര്‍ ട്ടറില്‍ തീരുമാനിക്കും. സെമിയിലേക്ക് കടന്നാല്‍ ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും ഏറ്റുമുട്ടാനുള്ള സാധ്യതയും തെളിയുന്നുണ്ട്.

ഇതിനിടെ നിലവിലെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂളിനെ തകര്‍ത്ത അത്‌ലറ്റികോ മാഡ്രിഡ് ജര്‍മ്മനിയുടെ ആര്‍ബി ലീപ്‌സിഗിനെ ക്വാര്‍ട്ടറില്‍ നേരിടുമെന്ന് ഉറപ്പായി. ഇറ്റാലിയന്‍ ലീഗിലെ അത്‌ലാന്റാ ക്ലബ്ബ് ഫ്രഞ്ച് ലീഗിലെ വമ്പന്മാരായ പിഎസ്ജിയെയും നേരിടും.

ആഗസ്റ്റ് മാസം 12 മുതല്‍ 15 വരെയാണ് ക്വര്‍ട്ടര്‍ പോരാട്ടങ്ങള്‍ നടക്കാന്‍ പോകുന്നത്. ഇതിനിടെ പൂര്‍ത്തിയാക്കാനുള്ള പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആഗസ്റ്റ് 7നും 8നുമായി നടക്കും. സെമിഫൈനല്‍ നടക്കുന്നത് 18നും 19നുമാണ്. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ആഗസ്റ്റ് 23നാണ് അരങ്ങേറുക.

Tags: champions leaugue
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies