പുതിയ ഓമെന്‍ ലാപ്‌ടോപ്പുകള്‍ പുറത്തിറക്കി എച്ച്പി
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

പുതിയ ഓമെന്‍ ലാപ്‌ടോപ്പുകള്‍ പുറത്തിറക്കി എച്ച്പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2020, 06:04 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: പുതിയ ഓമെന്‍ ലാപ്‌ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും അവതരിപ്പിച്ച് എച്ച്പി. പവലിയന്‍16, ഓമെന്‍15 എന്നീ രണ്ട് ലാപ്‌ ‌ടോപ്പുകളാണ് പുറത്തിറക്കുന്നത്. മികച്ച ഗെയിമിങ്ങിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ഇവ. ലാപ്‌ടോപ്പിന്റെ ഫാന്‍ നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനും താപ നിയന്ത്രണത്തിനുമായി ഐആര്‍ തെര്‍മോപൈല്‍ സെന്‍സറും സജ്ജീകരിച്ചിട്ടുണ്ട്. ഇന്റല്‍ പ്രൊസസറോട് കൂടിയ ഓമെന്‍ 15ന് 79,999 രൂപയും പവലിയന്‍ 16ന് 70,999 രൂപയുമാണ് പ്രാരംഭവില. എഎംഡി പ്രൊസസറോട് കൂടിയ ഓമെന്‍ 15ന് 75,999 രൂപയും പവലിയന്‍ 16ന് 59,999 രൂപയുമാണ് വില.

ഈ സമയത്ത് 64% ആളുകളും വീഡിയോ ഗെയിമുകള്‍ കളിക്കാന്‍ തുടങ്ങിയതായി എച്ച്പി പഠനം കണ്ടെത്തി. അതുകൊണ്ട് തന്നെ ഗെയിംപ്ലേ അനുഭവം അടുത്ത തലത്തിലേക്ക് എത്തിക്കുന്ന ഹാര്‍ഡ് വെയര്‍ സാങ്കേതികവിദ്യകളാണ് ഓമെന്‍ ലാപ്‌ടോപ്പുകള്‍ വാഗ്ദാനം ചെയ്യുന്നത്. എന്‍വിഡിയ ജിഫോഴ്സ് ആര്‍ടിഎക്‌സ് 2070 വരെയുള്ള സൂപ്പര്‍ മാക്‌സ് ക്യു ഡിസൈന്‍ ഗ്രാഫിക്‌സ്, 32 ജിബി വരെയുള്ള ഡിഡിആര്‍4 റാം, 1 ടിബി എസ്എസ്ഡി വരെ സ്റ്റോറേജ് എന്നിവയാണ് സവിശേഷതകള്‍. പത്താം തലമുറ ഇന്റല്‍ കോര്‍ ഐ7 എച്ച്-സീരീസ് പ്രോസസ്സര്‍, എഎംഡി റൈസണ്‍ 7 എച്ച്-സീരീസ് പ്രോസസ്സര്‍ എന്നീ കോണ്‍ഫിഗറേഷനുകളില്‍ ലാപ്‌ടോപ് ലഭ്യമാണ്. 12.5 മണിക്കൂര്‍ വരെയാണ് ബാറ്ററി ലൈഫ്.

ഏറ്റവും ചെറിയ 15 ഇഞ്ച് ഗെയിമിംഗ് ലാപ്ടോപ്പാണ് ഓമെന്‍15. 180 ഡിഗ്രി ഫ്‌ലാറ്റ് ഹിഞ്ച് ഡിസൈന്‍ സ്‌റ്റെബിലിറ്റി വര്‍ദ്ധിപ്പിക്കുന്നു. വിവിധ കോണ്‍ഫിഗറേഷനുകളില്‍ ഒ.എല്‍.ഇ.ഡി, എഫ്.എച്.ഡി 300 ഹെഡ്‌സ്, എന്‍വിഡിയ ജി-സിന്‍ക് സാങ്കേതികവിദ്യ വരെയുള്ള ഡിസ്‌പ്ലെ ഓപ്ഷനുകളുണ്ട്. എച്ച്ഡി, ഫോര്‍കെ ദൃശ്യാനുഭവം മെച്ചപ്പെടുത്തുന്നതിന് തണ്ടര്‍ബോള്‍ട്ട് 3 സംവിധാനമുണ്ട്. 8% ചെറുതും 11% കനംകുറഞ്ഞതുമായ ഫ്രെയിമുള്ളതാണ് ഓമെന്‍15 ലാപ്ടോപ്പ്. മൈക്ക സില്‍വര്‍, ഷാഡോ ബ്ലാക്ക് എന്നി നിറങ്ങളില്‍ ലഭ്യമാണ്. ആര്‍ജിബി കീ ലൈറ്റിങ് സംവിധാനവുമുണ്ട്. ഗെയിമിംഗ്, വീഡിയോ എഡിറ്റിംഗ്, കണ്ടന്റ് ക്രിയേറ്റിങ് എന്നിവയുള്‍പ്പെടെയുള്ള ജോലികള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് എച്ച്പി പവലിയന്‍16. കമ്പനിയുടെ ആദ്യത്തെ 16 ഇഞ്ച് ഡയഗണല്‍ ഗെയിമിംഗ് പിസിയാണിത്. പത്താം തലമുറ ഇന്റല്‍ കോര്‍ ഐ7 പ്രോസസര്‍, എന്‍വിഡിയ ജിഫോഴ്സ് ജിടിഎക്‌സ് 1660 ടിഐ ഗ്രാഫിക്‌സ്, ഐപിഎസ് ലെവല്‍ ഡിസ്പ്ലേ എന്നിവയാണ് സവിശേഷതകള്‍. വൈഫൈ വെര്‍ഷന്‍ 6 ആണ് സജ്ജീകരിച്ചിരിക്കുന്നത്.

20 മണിക്കൂര്‍ ചാര്‍ജ് നില്‍ക്കുന്ന എച്ച്പി എക്‌സ്1000 വയര്‍ലെസ് ഗെയിമിംഗ് ഹെഡ്സെറ്റും, പിക്സ് ആര്‍ട്ടിനൊപ്പം വികസിപ്പിച്ചെടുത്ത ഓമെന്‍ വെക്ടര്‍ മൗസും ഇതോടോപ്പം എച്ച്പി അവതരിപ്പിച്ചു. ആളുകളുടെ ഗെയിമിംഗ് രീതി മനസ്സിലാക്കി രൂപകല്‍പ്പന ചെയ്ത മികച്ച ആക്സസറികളാണ് ഇവ. ഓമെന്‍ വെക്റ്റര്‍ മൗസിന് 3999 രൂപയും എച്ച്പി എ/പി/എക്‌സ് 1000 വയര്‍ലെസ് ഹെഡ്‌സെറ്റിന് 7999 രൂപയുമാണ് വില.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies