ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍: ആഗസ്റ്റില്‍ ഏറ്റുമുട്ടുന്നത് കരുത്തന്മാര്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍: ആഗസ്റ്റില്‍ ഏറ്റുമുട്ടുന്നത് കരുത്തന്മാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2020, 11:11 am IST
FacebookTwitterWhatsAppTelegram

പാരീസ്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ഒരുങ്ങി ലീഗുകളിലെ കരുത്തന്മാര്‍.ആഗസ്റ്റ് 13 മുതല്‍ 16 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. ആഗസ്റ്റ് 19ന് സെമിഫൈനലും 24ന് ഫൈനലും നടക്കും.  പോര്‍ച്ചുഗലിലെ ലിസ്ബണിലാണ് എല്ലാ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും അരങ്ങേറുന്നത്.

ഇന്നലെ ഫ്രഞ്ച് കപ്പ് ജേതാക്കളായ പി.എസ്.ജി നേരത്തേ തന്നെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. മാര്‍ച്ച് 11ന് ബോറോസിയ ഡോട്ട്മുണ്ടിനെ 2-0നാണ് പി.എസ്.ജി തോല്‍പ്പിച്ചത്. ചാമ്പ്യന്‍സ് ലീഗിലെ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീം പി.എസ്.ജി ആണ്. അന്നു രാത്രി നടന്ന മത്സരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂളിനെ സ്വന്തം തട്ടകത്തില്‍ സ്പാനിഷ് ലീഗ് കരുത്തന്മാരായ അത്‌ലറ്റികോ മാഡ്രിഡ് തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍ കടന്നു. അത്‌ലാന്റയും ആര്‍.ബി ലീപ്‌സിഗും ക്വാര്‍ട്ടറിലേയ്‌ക്ക് കടന്നു. ഇനിയുള്ള ടീമുകളെ 7,8 തീയതികളിലെ പ്രീക്വാര്‍ട്ടറിന് ശേഷം അറിയാം. നിലവില്‍ ഇറ്റാലിയന്‍ ലീഗ് ചാമ്പ്യന്മാരായ യുവന്റസ്- ലയണിനേയും മാഞ്ചസ്റ്റര്‍ സിറ്റി- റയല്‍ മാഡ്രിഡിനേയും നേരിടും. മറ്റ് പോരാട്ടങ്ങളില്‍ ബയേണ്‍ മ്യൂണിച്ച്-ചെല്‍സിയോടും ബാഴ്‌സലോണ-നാപ്പോളിയോടും ഏറ്റുമുട്ടും.

കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ലിവര്‍പൂളാണ് ഇത്തവണ പ്രീക്വാര്‍ട്ടറില്‍ പുറത്തായത്. രണ്ടു ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ്ബുകളാണ് കഴിഞ്ഞ തവണ കലാശപോരാട്ടത്തില്‍ ഏറ്റുമുട്ടിയത്. ടോട്ടനത്തെ അന്ന് 2-0നാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. മുഹമ്മദ് സലായുടെ വക രണ്ടാം മിനിറ്റിലെ പെനാല്‍റ്റിയും ദിവോക് ഒറിഗിയുടെ 87-ാം മിനിറ്റിലെ ഗോളുകളുമാണ് ലിവര്‍പൂളിനെ കീരീട ജേതാക്കളാക്കിയത്.

Tags: champions leaugue
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies