ലഫ്റ്റനന്റ് ജനറൽ ബൽവാൻ സിംഗ് - മഹാവീർ ചക്ര
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ലഫ്റ്റനന്റ് ജനറൽ ബൽവാൻ സിംഗ് – മഹാവീർ ചക്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2020, 01:39 pm IST
FacebookTwitterWhatsAppTelegram

കാർഗിൽ യുദ്ധത്തിൽ ശത്രുക്കളെപ്പോലും അസാമാന്യ ധൈര്യം കൊണ്ട് അത്ഭുതപ്പെടുത്തിയ ധീര സൈനികനായിരുന്നു ലഫ്റ്റനന്റ് ജനറൽ ബൽവാൻ സിംഗ് . അദ്ദേഹത്തിന്റെ ധീരതയ്‌ക്ക് മുൻപിൽ ഒടുവിൽ ശത്രുക്കൾക്ക് തോറ്റോടേണ്ടിവന്നു. ബൽവാൻ സിംഗ് സർവ്വീസിൽ പ്രവേശിച്ച് കേവലം മൂന്ന് മാസങ്ങൾ പിന്നിട്ടപ്പോഴാണ് കാർഗിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ജമ്മു കശ്മീരിലെ ടൈഗർ ഹിൽസ് ശത്രുക്കളിൽ നിന്നും വീണ്ടെടുക്കുകയായിരുന്നു അദ്ദേഹത്തിന് നൽകിയ ചുമതല. അദ്ദേഹവും ഘാതക് പ്ലാറ്റൂണിലെ മറ്റ് അംഗങ്ങളും ടൈഗർ ഹിൽസ് ലക്ഷ്യമാക്കി നീങ്ങി. ശത്രുക്കളെ നേരിടാൻ മുന്നിട്ടറങ്ങിയ ബൽവാൻ് സിംഗ് ഒരു കാര്യം മാത്രമാണ് മനസ്സിൽ ഉറപ്പിച്ചത്. ടൈഗർ ഹിൽസിൽ ത്രിവർണ്ണപതാക ഉയർത്തിയേ മടക്കമുളളൂ.

പ്രതികൂല കാലാവസ്ഥയും മഞ്ഞു വീഴ്ചയും വകവെയ്‌ക്കാതെ 16,500 അടി മുകളിലുള്ള പ്രദേശത്ത് എത്തിയ ബൽവാനും സംഘത്തിനും പാക് പട്ടാളത്തിന്റെ ശക്തമായ ആക്രമണമാണ് നേരിടേണ്ടി വന്നത്. ആക്രമണത്തിൽ അദ്ദേഹത്തിന് ഗുരുതര പരിക്കേറ്റു. എന്നാൽ ബൽവാന്റെ പ്രത്യാക്രമണത്തിൽ നാല് പാക് സൈനികരാണ് കൊല്ലപ്പെട്ടത്. ബൽവാന്റെയും സംഘത്തിന്റെയും ആക്രമണത്തിനു മുൻപിൽ പിടിച്ചു നിൽക്കാനാകെ ശത്രുസൈന്യം പിന്തിരിഞ്ഞോടി.

അങ്ങിനെ ടൈഗർ ഹിൽസിൽ മൂവർണ്ണ പതാക പാറി. കാർഗിൽ യുദ്ധത്തിലെ അദ്ദേഹത്തിന്റെ ധീരതയെ രാജ്യം മഹാവീർ ചക്ര നൽകി ആദരിച്ചു.

Tags: 21 Years of Kargil
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

2026 ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ വുവുസേലകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫിഫ

വെനസ്വേലൻ ആക്ടിംഗ് പ്രസിഡൻ്റ് ഡെൽസി എലോന റോഡ്രിഗസ് ഗോമസ് പ്രശാന്തി നിലയം സന്ദർശിച്ച് ശ്രീ സത്യസായി ബാബയ്‌ക്ക് പ്രണാമം അർപ്പിച്ചു

എം സി റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

പശ്ചിമ ബംഗാളിൽ മദ്രസകളുടെ കണക്കെടുക്കാന്‍ സുവേന്ദു അധികാരി സർക്കാർ

കണ്ണീരിന്റെ ആഴം പഠിപ്പിച്ച നടൻ: മലയാളി ഉള്ളിടത്തോളം കാലം, നമ്മൾ ഉറക്കെ ചിരിക്കുന്ന ഓരോ നിമിഷത്തിലും ആ മുഖം നമ്മുടെ ഓർമകളിലേക്ക് ഓടിയെത്തും

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ല; കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies