ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ച് മഴ; വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടത് 389 റണ്‍സ്
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷയ്‌ക്ക് മങ്ങലേല്‍പ്പിച്ച് മഴ; വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടത് 389 റണ്‍സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2020, 11:03 am IST
Facebook
Twitter
WhatsAppTelegram

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട്- വെസ്റ്റിന്‍ഡീസ് നിര്‍ണ്ണായകമായ മൂന്നാം ടെസ്റ്റിന്റെ നാലാം ദിവസത്തെ കളി മഴയെടുത്തു. ഇതോടെ പരമ്പര സ്വന്തമാക്കാനുള്ള ഇംഗ്ലണ്ടിന്റെ സാധ്യതയാണ് മങ്ങിയിരിക്കുന്നത്. കരീബിയന്‍ നിരയുടെ 8 വിക്കറ്റുകള്‍ വീഴ്‌ത്തുകയാണ് ആതിഥേയരുടെ മുന്നിലെ ലക്ഷ്യം. വെസ്റ്റിന്‍ഡീസിന് ജയിക്കാന്‍ വേണ്ടത് 389 റണ്‍സാണ്. മൂന്നാം ദിനത്തിലെ അവസാന സെഷനില്‍ വിന്‍ഡീസ് വെറും 10 റണ്‍സ് നേടുന്നതിനിടെ രണ്ടു വിക്കറ്റുകളാണ് നഷ്ടപ്പെടുത്തിയിരിക്കുന്നത്. ഓപ്പണര്‍ ജോണ്‍ കാംപെല്ലിനെ(0)യും നൈറ്റ് വാച്ച്മാനായി ഇറങ്ങിയ കീമര്‍ റോച്ചിനേയുമാണ്(4) കരീബിയന്‍ നിരയ്‌ക്ക് നഷ്ടമായത്.

അഞ്ചാം ദിനമായ ഇന്ന് പിടിച്ചു നിന്നാല്‍ തോല്‍ക്കാതെ പരമ്പര സമനിലയിലാക്കിയെന്ന നേട്ടം വിന്‍ഡീസിന് സ്വന്തമാകും. അതേസമയം രണ്ടു സെഷനുകളിലായി കരീബിയന്‍ നിരയെ വീഴ്‌ത്താനാവുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട്. ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 369, 226 ന് രണ്ട് എന്ന നിലയിലാണ് സ്‌കോര്‍ ചെയ്തത്. വെസ്റ്റിന്‍ഡീസ് 197ന് ആദ്യ ഇന്നിംഗ്‌സില്‍ തകര്‍ന്നടിഞ്ഞു. രണ്ടാം ഇന്നിംഗ്‌സില്‍  ബേണ്‍സ്(90), സിബ്ലി(56), പുറത്താകാതെ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ 68 റണ്‍സ് എന്നിവരുടെ മികച്ച ബാറ്റിംഗുകളാണ് 226 റണ്‍സെടുക്കാന്‍ ആതിഥേയരെ സഹായിച്ചത്. വിന്‍ഡീസിന് ഇനി ഇന്നത്തെ കളിയാണ് നിര്‍ണ്ണായകമായിരിക്കുന്നത്.

സ്റ്റുവര്‍ട്ട് ബ്രോഡിന്റെ മിന്നും പ്രകടനമാണ് ആദ്യ ഇന്നിംഗ്‌സില്‍ വെസ്റ്റിന്‍ഡീസിനെ പുറത്താക്കിയത്. ആറു വിക്കറ്റുകളാണ് ബ്രോഡ് നേടിയത്. രണ്ടാം ഇന്നിംഗ്‌സിലും ആകെ വീണ കരീബിയന്‍ നിരയിലെ രണ്ടു താരങ്ങളും ബ്രോഡിന്റെ ഇരകളായിരുന്നു. കരിയറിലെ 500 വിക്കറ്റുകളെന്ന സ്വപ്‌നതുല്യനേട്ടത്തിന് ഇനി ഒരു വിക്കറ്റ് മാത്രമാണ് ബ്രോഡിന് മുന്നിലുള്ളത്.

Tags: ENG-WI CRICKET
Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

‘ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താൻ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും’; വെല്ലുവിളിച്ച്  ഹിമന്ത ബിശ്വശർമ്മ

‘അത്യപൂർവമായ ദേവി വിഗ്രഹം അനാഥം; 215 സെൻറിൽ ബാക്കിയുള്ളത് രണ്ടര സെൻറ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ സ്ഥിതി ദയനീയം; ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ’..

പത്ത് വർഷം, 30 വിദേശയാത്രകൾ; പിണറായിക്കും കമലയ്‌ക്കുമായി വിമാനക്കൂലി ഇനത്തിൽ റീഇംബേഴ്‌സ് ചെയ്തത് 1.15 കോടി

പ്രതിഷേധത്തിനിടെ ഒപ്പമുള്ളവരെ ഇടിച്ചും തൊഴിച്ചും രാഹുൽ; ഡി.കെ. ശിവകുമാറിനെ പിടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; വിമർശനവുമായി ബിജെപി

തിരൂരിൽ സ്കൂട്ടറിൽ ബസിടിച്ച് യുവതി മരിച്ചു; കുട്ടികൾക്ക് ഗുരുതര പരിക്ക്

ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ചു; 24കാരന് ദാരുണാന്ത്യം

ഇന്ത്യയുടെ വളർച്ചാപ്രവചനം ഉയർത്തി ഐഎംഎഫ്; നടപ്പ് സാമ്പത്തിക വർഷം 7%, ആഗോള പ്രതിസന്ധിക്കിടയിലും സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies