ചാമ്പ്യന്‍സ് ലീഗ് കളിക്കളം ഉണരാന്‍ ഇനി രണ്ടു നാളുകള്‍ മാത്രം; അവശേഷിച്ച പ്രീക്വാര്‍ട്ടര്‍ 7ന് തുടങ്ങും; ഫൈനല്‍ 24ന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചാമ്പ്യന്‍സ് ലീഗ് കളിക്കളം ഉണരാന്‍ ഇനി രണ്ടു നാളുകള്‍ മാത്രം; അവശേഷിച്ച പ്രീക്വാര്‍ട്ടര്‍ 7ന് തുടങ്ങും; ഫൈനല്‍ 24ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2020, 08:04 am IST
FacebookTwitterWhatsAppTelegram

ലിസ്ബണ്‍: ചാമ്പ്യന്‍സ് ലീഗ് കളിക്കളം വീണ്ടും ഉണരുന്നു. യൂറോപ്പിലെ ലീഗുകളെല്ലാം പരിസമാപ്തിയിലേയ്‌ക്ക് എത്തുന്നതോടെ ചാമ്പ്യന്‍സ് ലീഗിനായി ആഗസ്റ്റ് മാസം കളിക്കളം തയ്യാറായിക്കഴിഞ്ഞു . എല്ലാ മത്സരങ്ങളും പോര്‍ച്ചുഗലിലെ ലിസ്ബണിലാണ് നടക്കുക. അവശേഷിക്കുന്ന പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളാണ് ആദ്യം പൂര്‍ത്തിയാകാനുള്ളത്. അത് 8,9 തീയതികളില്‍ നടക്കും. 8-ാം തീയതി യുവന്റസും ലയണും ആദ്യ കളിയില്‍ ഏറ്റുമുട്ടും. രണ്ടാം മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡ് സൂപ്പര്‍ പോരാട്ടം നടക്കും. 9-ാം തീയതി ബയേണ്‍ ചെല്‍സിയേയും ബാഴ്‌സലോണ നാപ്പോളിയേയും നേരിടും.

ക്വാര്‍ട്ടറില്‍ നിലവില്‍ രണ്ടു മത്സരങ്ങളുടെ മാത്രമാണ് ലൈന്‍അപ്പ് ആയിട്ടുള്ളത്. 13-ാം തീയതി അറ്റ്‌ലാന്റയും പാരീസ് ജെര്‍മെയിനും ഏറ്റുമുട്ടും. രണ്ടാം മത്സരത്തില്‍ ലീപ്‌സെഗ് അത്‌ലറ്റികോ മാഡ്രിഡിനെ നേരിടും.

എട്ടു ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ചാമ്പ്യന്‍സ് ലീഗില്‍ മാറ്റുരച്ചത്. 12 ദിവസം കൊണ്ട് പ്രീക്വാര്‍ട്ടര്‍ മുതല്‍ എല്ലാ മത്സരങ്ങളും പൂര്‍ത്തിയാകും വിധമാണ് മത്സരക്രമം തയ്യാറാക്കിയിട്ടുള്ളത്. ആഗസ്റ്റ് 13 മുതല്‍ 16 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. ആഗസ്റ്റ് 19ന് സെമിഫൈനലും 24ന് ഫൈനലും നടക്കും. പോര്‍ച്ചുഗലിലെ ലിസ്ബണിലാണ് എല്ലാ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും അരങ്ങേറുന്നത്.

ഗ്രൂപ്പ് എയിലെ ആദ്യരണ്ടു സ്ഥാനക്കാര്‍ പാരീസും റയല്‍ മാഡ്രിഡുമാണ്. ഗ്രൂപ്പ് ബിയില്‍ ബയേണ്‍ മ്യൂണിച്ചും ടോട്ടനവും എത്തി. ഗ്രൂപ്പ് സിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും അത്‌ലാന്റയും മുന്നിലെത്തിയപ്പോള്‍ ഡിയില്‍ യുവന്റസും അത്‌ലറ്റികോ മാഡ്രിഡുമാണ് ഒന്നും രണ്ടും സ്ഥാനത്തെത്തിയത്. ഗ്രൂപ്പ് ഇയില്‍ ലിവര്‍പൂളും നാപ്പോളിയും, ഗ്രൂപ്പ് എഫില്‍ ബാഴ്‌സലോണയും ഡോട്ട് മുണ്ടും മുന്‍നിരക്കാരായി. ഗ്രൂപ്പ് ജിയില്‍ നിന്ന് ലീപ്‌സെഗും ലയണും ഗ്രൂപ്പ് എച്ചില്‍ നിന്ന് വലന്‍സിയയും ചെല്‍സിയും പ്രീ ക്വാര്‍ട്ടറിലേയ്‌ക്ക് കടന്ന ടീമുകളാണ്.

Tags: champions leaugue
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies