ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ച് ബിജെപി
Thursday, September 28 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ച് ബിജെപി

Janam Web Desk by Janam Web Desk
Aug 5, 2020, 03:55 pm IST
A A
FacebookTwitterWhatsAppTelegram

ശ്രീനഗര്‍ : ജമ്മു കശ്മീരിന്റെ അമിതാധികാരം എടുത്തുകളഞ്ഞതിന്റെ ഒന്നാം വാര്‍ഷികം ആഘോഷമാക്കി ബിജെപി. ശ്രീനഗറിലെ പാര്‍ട്ടി ഓഫീസില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയാണ് ബിജെപി നേതാക്കള്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ ഒന്നാം വര്‍ഷികം ആഘോഷമാക്കിയത്. ഇതിന് പുറമേ വിവിധയിടങ്ങളില്‍ ബിജെപി നേതാക്കള്‍ ചെറു ആഘോഷ പരിപാടികളും സംഘടിപ്പിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിന്റെ താഴെ തട്ടുമുതലുള്ള വികസനം സാദ്ധ്യമായതായി ബിജെപി വക്താവ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി കല്ലേറുള്‍പ്പെടെയുള്ള ആക്രമണം ഇല്ലാതായി. ബിഡിസി അംഗങ്ങള്‍ക്ക് അവരവരുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപ ലഭിച്ചു. ചരിത്രത്തിലാദ്യമായി കശ്മീര്‍ താഴ്‌വരയിലെ തെരഞ്ഞെടുപ്പ് സമാധാന പരമായി നടന്നെന്നും വക്താവ് വ്യക്തമാക്കി.

ശ്രീനഗറിന് പുറമേ അനന്തനാഗ്, ഗന്ധേര്‍ബാല്‍, കുപ്വാര എന്നിവിടങ്ങളിലാണ് ബിജെപി നേതാക്കള്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചത്. ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യം മുഴക്കി, ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയായിരുന്നു ആഘോഷം.

2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന്റെ അമിതാധികാരം കേന്ദ്രസര്‍ക്കാര്‍ എടുത്തു കളഞ്ഞത്. പിന്നീട് ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയായിരുന്നു.

Tags: Jammu Kashmir
ShareTweetSendShare

More News from this section

രാമജന്മഭൂമിയിൽ നിന്ന് കണ്ടെത്തിയ വിഗ്രഹങ്ങളും അവശിഷ്ടങ്ങളും കാണാൻ വിശ്വാസികൾക്കും അവസരം : സരയൂ നദിക്കരയിലെ രാമകഥ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും

രാമജന്മഭൂമിയിൽ നിന്ന് കണ്ടെത്തിയ വിഗ്രഹങ്ങളും അവശിഷ്ടങ്ങളും കാണാൻ വിശ്വാസികൾക്കും അവസരം : സരയൂ നദിക്കരയിലെ രാമകഥ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും

നീതിയ്‌ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ പ്രതീകം; ഭഗത് സിംഗിന്റെ 116-ാം ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

നീതിയ്‌ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ പ്രതീകം; ഭഗത് സിംഗിന്റെ 116-ാം ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

മയക്കുമരുന്ന് കേസ്; കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിംഗ് ഖൈറ അറസ്റ്റിൽ

മയക്കുമരുന്ന് കേസ്; കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിംഗ് ഖൈറ അറസ്റ്റിൽ

വീടിന് മുന്നിൽ പാകിസ്താൻ പതാക ഉയർത്തി; സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു; യുപിയിൽ പിതാവും മകനും അറസ്റ്റിൽ 

വീടിന് മുന്നിൽ പാകിസ്താൻ പതാക ഉയർത്തി; സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു; യുപിയിൽ പിതാവും മകനും അറസ്റ്റിൽ 

അവര്‍ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തി; നന്ദിയറിച്ച് ബാബര്‍ അസം

അവര്‍ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തി; നന്ദിയറിച്ച് ബാബര്‍ അസം

ഇന്ത്യൻ  ഹരിത വിപ്ലവത്തിന്റെ പിതാവ് എം. എസ് സ്വാമിനാഥൻ അന്തരിച്ചു

ഇന്ത്യൻ  ഹരിത വിപ്ലവത്തിന്റെ പിതാവ് എം. എസ് സ്വാമിനാഥൻ അന്തരിച്ചു

Load More

Latest News

‘മാഷിന്റെ സംഗീതത്തിന്റെ വിലയായി കിട്ടിയ ഫ്‌ളാറ്റായിരുന്നു എനിക്കത്, ഇപ്പോൾ വിൽക്കാതെ നിവൃത്തിയില്ല; കടുത്ത പ്രതിസന്ധിയിൽ സംഗീത സംവിധായകൻ രവീന്ദ്രന്റെ ഭാര്യ

‘മാഷിന്റെ സംഗീതത്തിന്റെ വിലയായി കിട്ടിയ ഫ്‌ളാറ്റായിരുന്നു എനിക്കത്, ഇപ്പോൾ വിൽക്കാതെ നിവൃത്തിയില്ല; കടുത്ത പ്രതിസന്ധിയിൽ സംഗീത സംവിധായകൻ രവീന്ദ്രന്റെ ഭാര്യ

പാലക്കാട് യുവാവിനെ പിറ്റ്ബുൾ ആക്രമിച്ച സംഭവം; ഉടമയെ അറസ്റ്റുചെയ്ത് പോലീസ്

പാലക്കാട് യുവാവിനെ പിറ്റ്ബുൾ ആക്രമിച്ച സംഭവം; ഉടമയെ അറസ്റ്റുചെയ്ത് പോലീസ്

ഇന്ത്യയുടെ ചന്ദ്രയാൻ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയിട്ടില്ല , അതിനടുത്ത് വന്നിട്ടില്ല ; ഇന്ത്യയെ ഇകഴ്‌ത്തി കാട്ടാനുള്ള ശ്രമവുമായി ചൈനീസ് ശാസ്ത്രജ്ഞൻ ഒയാങ് സിയുവാൻ

ഇന്ത്യയുടെ ചന്ദ്രയാൻ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയിട്ടില്ല , അതിനടുത്ത് വന്നിട്ടില്ല ; ഇന്ത്യയെ ഇകഴ്‌ത്തി കാട്ടാനുള്ള ശ്രമവുമായി ചൈനീസ് ശാസ്ത്രജ്ഞൻ ഒയാങ് സിയുവാൻ

ഷെയ്‌ക്ക് മുജീബുർ റഹ്‌മാന്റെ കൊലയാളി സിയാവുർ റഹ്‌മാനെ മരണാനന്തര വിചാരണ ചെയ്യാൻ ബംഗ്ലാദേശ്; ഇദ്ദേഹത്തിന്റെ കബർ പാർലിമെന്റ് ഏരിയയിൽനിന്നും പൊളിച്ചു നീക്കണമെന്നും ആവശ്യം

ഷെയ്‌ക്ക് മുജീബുർ റഹ്‌മാന്റെ കൊലയാളി സിയാവുർ റഹ്‌മാനെ മരണാനന്തര വിചാരണ ചെയ്യാൻ ബംഗ്ലാദേശ്; ഇദ്ദേഹത്തിന്റെ കബർ പാർലിമെന്റ് ഏരിയയിൽനിന്നും പൊളിച്ചു നീക്കണമെന്നും ആവശ്യം

അഖിൽ സജീവ് ചില്ലറക്കാരനല്ല; മുഖ്യമന്ത്രിയുടെ വകുപ്പിന്റെ പേരിലും പണം വാങ്ങി; സിഐടിയു മുൻ ഓഫീസ് സെക്രട്ടറി തട്ടിയത് 5 ലക്ഷം രൂപ

അഖിൽ സജീവ് ചില്ലറക്കാരനല്ല; മുഖ്യമന്ത്രിയുടെ വകുപ്പിന്റെ പേരിലും പണം വാങ്ങി; സിഐടിയു മുൻ ഓഫീസ് സെക്രട്ടറി തട്ടിയത് 5 ലക്ഷം രൂപ

തൃശൂരിൽ കാറപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തൃശൂരിൽ കാറപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ഭിക്ഷക്കാരെയും , പോക്കറ്റടിക്കാരെയും ഉംറ വിസയിൽ കയറ്റി വിടരുത് ; പാകിസ്താന് താക്കീതുമായി സൗദി

ഭിക്ഷക്കാരെയും , പോക്കറ്റടിക്കാരെയും ഉംറ വിസയിൽ കയറ്റി വിടരുത് ; പാകിസ്താന് താക്കീതുമായി സൗദി

ഐസിയു പീഡനകേസ്; അതിജീവിതയുടെ പരാതി തള്ളിയ എസിപിയുടെ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്

ഐസിയു പീഡനകേസ്; അതിജീവിതയുടെ പരാതി തള്ളിയ എസിപിയുടെ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies